കോട്ടയം: കോട്ടയത്ത് കനത്ത വേനൽ മഴ.
വൈകിട്ട് 6.30 കൂടി ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്.
മഴയോടൊപ്പം വീശിയടിച്ച കാറ്റിലും, ഇടിയിലും ചിലയിടങ്ങളിൽ നാശനഷ്ടമുണ്ടായി. ടി ബി റോഡിൽ അൽമുക്കാതീർ ജ്വല്ലറിയുടെയും ഫെഡറൽ ബാങ്കിൻ്റെയും ബോർഡുകൾ...
പാമ്പാടി: പാമ്പാടി കോത്തല കോയിത്താനത്ത് വീട് കയറി അക്രമിച്ച രണ്ട് പേരെ പാമ്പാടി പോലീസ് സാഹസികമായി പിടികൂടി.
വട്ടുകളം കോയിത്താനം വേലമ്പറമ്പിൽ വീട്ടിൽ മഞ്ജിത്ത് സുരേന്ദ്രൻ (18), വണ്ടമ്പത്താൽ ചെമ്പകശ്ശേരിൽ വീട്ടിൽ സഞ്ജു...
തിരുവനന്തപുരം: ഓപ്പറേഷന്‍ ഡി ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ മാത്രം അറസ്റ്റിലായത് 251 പേര്‍. സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പന നടത്തുന്നതായി സംശയിച്ച് 2,765 പേരെ പരിശോധിച്ചു.
വിവിധ തരത്തിലുള്ള നിരോധിത...
ഇടുക്കി: തൊടുപുഴയിൽ തോട്ടിൽ നിന്ന് തലയോട്ടി കണ്ടെത്തി.
മണക്കാട് മുണ്ടിയാടി പാലത്തിന് താഴെയാണ് തലയോട്ടി കണ്ടെത്തിയത്.
ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് തലയോട്ടി ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു.
സംഭവത്തിൽ ഇടുക്കി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
കൊച്ചി: പൊലീസ് ജീപ്പ് ഗുഡ്സ് ഓട്ടോയുമായി ഇടിച്ച് അപകടം. ബസ് സ്റ്റോപ്പിൽ ഉണ്ടായിരുന്ന നാല് സ്ത്രീകൾക്ക് പരിക്കേറ്റു.
എറണാകുളം ചെറായി പള്ളി സ്റ്റോപ്പിന് സമീപമാണ് അപകടം ഉണ്ടായത്.
ഞാറക്കൽ പൊലീസിന്റെ ജീപ്പാണ് അപകടത്തിൽപ്പെട്ടത്.
ടയർ പൊട്ടി നിയന്ത്രണം...
കോട്ടയം: കോട്ടയത്ത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ വീടിന് സമീപം കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
ഏറ്റുമാനൂർ പട്ടിത്താനത്ത് താമസിക്കിക്കുന്ന എസ് ഗണേഷ് കുമാറാണ് മരിച്ചത്.
കണ്ണുരിലേക്ക് സ്ഥലംമാറ്റം ലഭിച്ച ഗണേഷ് കുമാറിന് ഉച്ചക്ക്...
കോഴിക്കോട്: പൊലീസ് പിടികൂടിയ യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം. താമരശ്ശേരി സ്വദേശി ഫായിസ് ആണ് പൊലീസിൻ്റെ പിടിയിലായത്. എന്നാൽ, ഇയാൾ എംഡിഎംഎ വിഴുങ്ങിയെന്ന സംശയത്തെ തുടർന്ന് പരിശോധനക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
വീട്ടിൽ...
കൊച്ചി: നികുതി വെട്ടിച്ച് കേരളത്തിലേക്ക് സർവീസ് നടത്തിയ സ്വകാര്യ ടൂറിസ്റ്റ് ബസ് കൊമ്പന് പിഴ ചുമത്തി മോട്ടോർ വാഹനവകുപ്പ്.
1.17 ലക്ഷം രൂപയാണ് മോട്ടോർ വാഹന വകുപ്പ് കൊമ്പന് പിഴയായി ചുമത്തിയത്. കർണാടക രജിസ്ട്രേഷനുള്ള...
കോട്ടയം: അടുക്കളയില്‍ ഏറെ സ്വീകാര്യതയുളള ഒന്നാണ് ഇന്റക്ഷൻ കുക്കർ. ഗ്യാസ് സ്റ്റൗ പോലെ തന്നെ ഇവയും ആളുകള്‍ പാചകം ചെയ്യാൻ സ്ഥിരമായി ഉപയോഗിക്കുന്നു.
പുക പിടിക്കാതിരിക്കാനും സ്ഥലസൗകര്യവുമൊക്ക ഇന്റക്ഷൻ കുക്കറുകളുടെ പ്രത്യേകതയാണ്. എന്നാല്‍ ഇന്റക്ഷൻ...
കോട്ടയം: ഏറെ ആരോഗ്യഗുണങ്ങളുള്ള പഴമാണ് മാതളം.ആന്റിഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയുടെ മികച്ച സ്രോതസാണിത്.
കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ഫോളേറ്റ് തുടങ്ങിയവയും മാതളത്തില്‍ അടങ്ങിയിട്ടുണ്ട്. രക്തം ഉണ്ടാകാനും ശുദ്ധീകരിക്കപ്പെടാനും ഒക്കെ നമുക്കിടയില്‍ പലരും മാതളനാരങ്ങ മരുന്നായി...