കോഴിക്കോട്: പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ഈങ്ങാപ്പുഴയിൽ ലഹരിക്കടിമയായ ഭർത്താവ് കൊലപ്പെടുത്തിയ ഷിബിലയുടെ ബന്ധു. ഷിബിലയെ കൊലപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും പൊലീസ് നടപടിയെടുത്തില്ല.
കൊല്ലപ്പെടുന്നതിന് തൊട്ടു മുമ്പുള്ള ദിവസങ്ങളിലും ഭീഷണിയുണ്ടെന്ന് അറിയിച്ചിരുന്നുവെന്നും ബന്ധു പറയുന്നു. പരാതി...
കോട്ടയം: മുണ്ടക്കയം പൈങ്ങനയിൽ പുലിയെ കണ്ടതായി സംശയിക്കുന്നുവെന്ന് നാട്ടുകാർ.
പ്രദേശവാസികൾ ഭീതിയിൽ.
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി
മുഖം കണ്ടാൽ ചെറുപ്പമായിരിക്കാൻ ആഗ്രഹിക്കുന്നവരാണ് ഓരോരുത്തരും. ഇക്കാലത്ത് ഭൂരിപക്ഷം പേരും വിപണികളിൽ കിട്ടുന്ന ക്രീമുകളുടെ പുറകെയാണ്.എന്നാൽ ഒട്ടുമിക്ക ആളുകളും മറക്കുന്ന കാര്യമാണ് ഭക്ഷണ ക്രമീകരണം.നമ്മൾ കഴിക്കുന്ന ആഹാരങ്ങളാണ് ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്തുന്നതെന്നു മനസിലാക്കാൻ...
കോട്ടയം: കേന്ദ്ര സര്‍ക്കാരിന് കീഴില്‍ സ്‌പൈസസ് ബോര്‍ഡില്‍ ജോലി നേടാന്‍ അവസരം. എക്‌സിക്യൂട്ടീവ് (ഡെവലപ്‌മെന്റ്) തസ്തികയിലാണ് വിവിധ സംസ്ഥാനങ്ങളിലായി ഒഴിവുകളുള്ളത്.
കേരളത്തില്‍ കൊച്ചിയിലെ ആസ്ഥാനത്തേക്കും, മറ്റ് ഔട്ട് പോസ്റ്റുകളിലേക്കുമായി നിയമനങ്ങള്‍ നടക്കും. താല്‍പര്യമുള്ളവര്‍ ഏപ്രില്‍...
തൃശൂർ: പെരുമ്പിലാവിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യ പ്രതി പിടിയിൽ. മുഖ്യ പ്രതി ലിഷോയ് ആണ് കുന്നംകുളം പൊലീസിന്റെ പിടിയിലായത്. ലിഷോയുടെ വീടിന്റെ പരിസരത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. കേസിൽ മറ്റൊരാളെ പൊലീസ്...
തൃശൂർ: ദേശീയ പാതയില്‍ സ്കൂട്ടർ യാത്രക്കാരൻ കുഴഞ്ഞ് വീണ് മരിച്ചു.
എടമുട്ടം സ്വദേശിയായ സജീവൻ (58) ആണ് മരിച്ചത്.
കാളമുറി സെന്ററിന് വടക്ക് ഭാഗത്താണ് സംഭവം. സ്കൂട്ടറില്‍ വരികയായിരുന്ന സജീവനെ ഒരു കണ്ടെയ്‌നർ ലോറി...
കൊച്ചി: എറണാകുളത്ത് സഹോദരിമാരായ കുട്ടികളെ ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. പത്തും പന്ത്രണ്ടും വയസുള്ള പെൺകുട്ടികൾക്ക് അമ്മയും ആൺസുഹൃത്തായ ധനേഷും ചേർന്ന് മദ്യം നൽകി.
പ്രതി ധനേഷ് വീട്ടിൽ എത്തുമ്പോഴെല്ലാം നിർബന്ധിപ്പിച്ച് മദ്യം...
താമരശ്ശേരി: എംഡിഎംഎ പാക്കറ്റ് വിഴുങ്ങിയെന്ന സംശയത്തെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന്റെ വയറ്റിൽ എംഡിഎംഎ കണ്ടെത്തി.
താമരശ്ശേരി ചുടലമുക്കിൽ താമസിക്കുന്ന അരേറ്റുംചാലിൽ മുഹമ്മദ് ഫായിസ് അഹദി(27)ൻ്റെ വയറ്റിൽ നിന്നാണ് എംഡിഎംഎ കണ്ടെത്തിയത്....
കൊല്ലം: നഗരത്തിൽ വീണ്ടും എംഡിഎംഎ വേട്ട. കർണാടകയിൽനിന്ന് കാറിൽ കടത്തി കൊണ്ടുവന്ന 50 ഗ്രാം എംഡിഎംഎയുമായി യുവതി പിടിയിലായി.
അഞ്ചാലുംമൂട് സ്വദേശിനി അനിലാ രവീന്ദ്രനെ ഡാൻസാഫ് സംഘംവും ശക്തികുളങ്ങര പൊലീസും സംയുക്‌തമായി നടത്തി റെയ്‌ഡിനൊടുവിൽ...