സൗന്ദര്യ സംരക്ഷണത്തിൽ ഏറ്റവുമധികം പ്രാധാന്യം മുഖത്തിനാണ്. ഫേയ്സ് വാഷ്, സ്ക്രബർ, ടോണർ, മോസ്ചറൈസർ, സെറം, സ്ൺസ്ക്രീൻ അങ്ങനെ, മുഖത്തെ ചർമം സംരക്ഷിക്കുന്നതിന് ഉല്‍പന്നങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട്.
എന്നാല്‍, നിസാരമായി വെള്ളമൊഴിച്ചു മുഖം...
മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരിയിൽ ഉത്സവത്തിനിടെ വെടിവെപ്പ്. അപകടത്തിൽ യുവാവിന്റെ കഴുത്തിന് പരിക്കേറ്റു. ഉത്സവത്തിനിടെ സംഘർഷമുണ്ടായതോടെ യുവാവ് വെടിയുതിർക്കുകയായിരുന്നു. ചെമ്പ്രശേരി സ്വദേശി ലുഖുമാനാണ് വെടിയേറ്റത്.
ഗുരുതരമായി പരിക്കേറ്റ ലുഖുമാൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ചീട്ട്...
കൊച്ചി: വെടിയുണ്ട ചട്ടിയിലിട്ട് ചൂടാക്കുന്നതിനിടെ പൊട്ടിത്തെറിച്ച സംഭവത്തിൽ ഉദ്യോഗസ്ഥന് ഗുരുതര വീഴ്‌ചയെന്ന് റിപ്പോർട്ട്.
എആർ ക്യാമ്പിൽ ആയുധങ്ങളുടെ ചുമതലയുള്ള എസ്ഐ സി.വി. സജീവിനെതിരെ സിറ്റി പോലീസ് കമ്മിഷണർക്ക് റിപ്പോർട്ട് കൈമാറി. സിറ്റി പോലീസ് കമ്മിഷണർ...
മലയാളത്തിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രമാണ് എമ്പുരാന്‍ എന്നത് സിനിമാരംഗത്തുള്ളവര്‍ക്ക് നേരത്തേ അറിയുന്ന കാര്യമാണ്. എന്നാല്‍ ചിത്രത്തിന്‍റെ ബജറ്റ് സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായത് നിര്‍മ്മാതാവ് ജി സുരേഷ് കുമാറിന്‍റെ ഒരു വാര്‍ത്താ സമ്മേളനത്തോടെയാണ്.
എമ്പുരാന്‍...
തിരുവനന്തപുരം:ശബരിമലയില്‍ മോഹൻലാല്‍ അതീവ രഹസ്യമായി മമ്മൂട്ടിയുടെ പേരിലെടുത്ത ഉഷ:പൂജയുടെ ചീട്ട് പരസ്യമായ സംഭവത്തില്‍ ദേവസ്വം ബോർഡ് അന്വേഷണം
തുടങ്ങി. ശബരിമലയിലെ തന്ത്രി കണ്ഠര് രാജീവരുടെ നിർദ്ദേശാനുസരണം അദ്ദേഹത്തിന്റെ മകൻ കണ്ഠര് ബ്രഹ്മദത്തൻ നേരിട്ട് എഴുതിച്ച...
തിരുവനന്തപുരം: വെള്ളാർ ജംഗ്ഷന് സമീപം ദമ്പതികള്‍ സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ ടിപ്പര്‍ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മക്ക് ദാരുണാന്ത്യം. ബീമാപള്ളി ചെറിയതുറ ലൂർദ്ദ് മാതാ നഗർ കുരിശ്ശടി വിളാകം സ്വദേശി ഷീല എന്ന...
മലയാലപ്പുഴ: പത്തനംതിട്ട മലയാലപ്പുഴയില്‍ സ്ത്രീധനത്തിനായി ഭാര്യയെ ഉപദ്രവിച്ച 52വയസുകാരന്‍ അറസ്റ്റില്‍. 2020ൽ മലയാലപ്പുഴ സ്വദേശിയെ വിവാഹം ചെയ്യുമ്പോൾ ഇയാളുടെ പ്രായം നാല്‍പത്തിയേഴ് ആയിരുന്നു. മലയാലപ്പുഴ സ്വദേശി കലയുടെ പരാതിയിലാണ് ഭർത്താവ് ബിജു അറസ്റ്റിലായത്.
കല്യാണം...
ആലപ്പുഴ: ടിപ്പർലോറി കയറി കാല്‍ അറ്റ സ്കൂട്ടർ യാത്രക്കാരൻ ചികിത്സ വൈകിയതിനാല്‍ രക്തം വാർന്നു മരിച്ചു.തിരുവല്ല വളഞ്ഞവട്ടം ഒൻപതില്‍ വീട്ടില്‍ സക്കറിയ (65) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടിന് നീരേറ്റുപുറം ജങ്ഷനില്‍നിന്ന്...
തിരുവനന്തപുരം: ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട 26,16,657 വിദ്യാർത്ഥികൾക്ക് 4 കിലോഗ്രാം വീതം അരി വിതരണം ചെയ്യുമെന്ന് മന്ത്രി വി ശിവൻകുട്ടി.
പദ്ധതിയിൽ ഉൾപ്പെടുന്ന പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് ഇതിന്റെ പ്രയോജനം...
ന്യൂ ഡൽഹി: വീടിന്റെ പരിസരത്ത് സഹോദരിക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ ഓടയിൽ വീണ് മൂന്ന് വയസുകാരൻ മരിച്ചു. നോർത്ത് ഈസ്റ്റ് ഡൽഹിയിലെ ഖജൂരി ഖാസ് മേഖലയിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. വിശ്വജിത്ത് കുമാർ (3) ആണ് മരിച്ചത്....