ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ?
കാരുണ്യ ലോട്ടറി ഫലം ഇവിടെ കാണാം (22/03/2025)
1st Prize-Rs :80,00,000/-
KD 906545
(IRINJALAKKUDA)
Cons Prize-Rs :8,000/-
KA 906545 KB 906545
KC 906545 KE 906545
KF 906545 KG 906545
KH 906545...
തൊടുപുഴ : തൊടുപുഴയിൽ നിന്ന് കാണാതായ ചുങ്കം സ്വദേശി ബിജു ജോസഫിന്റെ മൃതദേഹം കണ്ടെത്തി. ഗോഡൌണിലെ മാൻഹോളിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഭിത്തിയടക്കം തുരന്ന് മൃതദേഹം പുറത്തെടുത്തു. ഇൻക്വസ്റ്റ് നടപടികൾക്കായി മാറ്റി.
വ്യാഴാഴ്ച പുലർച്ചെ...
മൂർഖൻ പാമ്പിനെ പേടിയില്ലാതെ വലയിലാക്കി നടൻ ടൊവിനോ തോമസ്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശം അനുസരിച്ച്, സുരക്ഷാ ഉപകരണങ്ങളുമായാണു പാമ്പിനെ പിടികൂടിയത്.
ജനവാസകേന്ദ്രങ്ങളിൽ നിന്നു വിഷപ്പാമ്പുകളെ സുരക്ഷിതമായി പിടികൂടി നീക്കം ചെയ്യുന്ന വനംവകുപ്പിന്റെ ‘സർപ്പ’ പദ്ധതിയുടെ...
കടുത്ത ചൂടില്‍ നിന്ന് രക്ഷനേടാന്‍ എയര്‍ കണ്ടീഷനറുകളെ ആശ്രയിക്കുന്നവരുടെ എണ്ണവും കൂടുകയാണ്. മുന്‍ കാലങ്ങളെ അപേക്ഷിച്ച് എ സി വില്‍പ്പനയുടെ തോതും വര്‍ദ്ധിച്ചു. എയര്‍ കണ്ടീഷനുകളുടെ ഉപയോഗം വര്‍ദ്ധിച്ചതിന് ആനുപാതികമായി വൈദ്യുതി ബില്ലും...
കോട്ടയം :കഞ്ഞിക്കുഴിയിലെ രൂക്ഷമായ ഗതാഗത കുരുക്ക് വാഹന യാത്രക്കാരെ തെല്ലൊന്നുമല്ല വലയ്ക്കുന്നത്.
അഞ്ചുഭാഗത്തു നിന്നുമുള്ള വാഹനങ്ങൾ എത്തുന്നതോടെ കത്തിക്കുഴി കവല
അക്ഷരാർത്ഥത്തിൽ കുരുങ്ങും. ഏറ്റവുമധികം പോലിസുകാർ ട്രാഫിക് നിയന്ത്രിക്കാനുള്ളത് കഞ്ഞിക്കുഴിയിലാണ്.
എന്നിട്ടും കുരുക്കഴിക്കാൻ സാധിക്കുന്നില്ല എന്നത് പോലീസിനും...
സംസ്ഥാനത്ത് ഇന്ന് ഉച്ചയ്‌ക്ക് ശേഷം ശക്തമായ മഴയ്‌ക്കും കാറ്റിനും സാദ്ധ്യത. മൂന്ന് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ഇടത്തരം...
മീൻ കഴിക്കാൻ ഇഷ്ടപ്പെടുന്നവരും അല്ലാത്തവരും ഉണ്ടല്ലേ. വീട്ടിൽ ചിലർക്ക് മീൻ ഉണ്ടെങ്കിലെ ചോറ് കഴിക്കാൻ കഴിയു.
മറ്റുചിലർക്ക് മീനിന്റെ ആവശ്യമേ വരുന്നില്ല. പക്ഷെ എന്തൊക്കെ പറഞ്ഞാലും വീട്ടിൽ മീൻ വാങ്ങുന്നവരാണ് അധികപേരും. ചിലപ്പോൾ നമുക്ക്...
കേരളത്തിലെ സില്‍വർലൈൻ പദ്ധതിയില്‍ നിരവധി പിഴവുകള്‍ ഉള്ളതിനാല്‍ കേന്ദ്ര സർക്കാർ ഒരിക്കലും അനുമതി നല്‍കില്ലെന്ന് മെട്രോ മാൻ ഇ. ശ്രീധരൻ. ചിലരുടെ പ്രതിഷേധങ്ങള്‍ക്ക് വഴങ്ങി വികസന പ്രവർത്തനങ്ങളില്‍ നിന്ന് തന്റെ സർക്കാർ പിന്നോട്ട്...
പാലാ: ഏറെ ആശിച്ചു സ്വപ്നം കണ്ടു വാങ്ങിയ ഇലക്ട്രിക്കൽ സ്കൂട്ടർ ഉടമയുടെ ഉറക്കം നഷ്ടപ്പെടുത്തി. പ്രവിത്താനം ചാത്തമലയിൽ കാവ്യ വി എസ്സിനാണ് ഈ ദുർവിധി.
ഇക്കഴിഞ്ഞ ജൂലൈയിൽ വാങ്ങിയ സ്കൂട്ടർ മൂന്നു മാസത്തിനിടെ 5...