തിരുവനന്തപുരം: അവഗണനയുടെ നെരിപ്പോടില്‍ എരിയുന്ന ആശ സമരത്തിന് ഇന്ന് അൻപതാം നാള്‍.
അവകാശപ്പോരാട്ടത്തെ അവഗണിക്കുന്ന സർക്കാറിന് മുന്നിലേക്ക് മുടി മുറിച്ചെറിഞ്ഞാണ് ആശമാർ ഇന്ന് പ്രതിഷേധിക്കുക.
സംസ്ഥാനത്തെ മറ്റ് കേന്ദ്രങ്ങളിലും ആശ പ്രവർത്തകർ മുടിമുറിച്ച് പ്രതിഷേധത്തില്‍...
പാലക്കാട്: വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പട്ടാമ്പി കൊപ്പം പപ്പടപ്പടിയിലാണ് ദാരുണ അപകടം നടന്നത്. തിരുവേഗപ്പുറ വേളക്കാട്ടിൽ കോയക്കുട്ടിയുടെ മകൻ അനസി(22) യാണ് അപകടത്തിൽ മരിച്ചത്.
കൊപ്പം ഭാഗത്തുനിന്നും തിരുവേഗപ്പുറ ഭാഗത്തേക്ക് വരുകയായിരുന്നു അനസ്സും സുഹൃത്തും....
ഡല്‍ഹി: പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന ഏപ്രില്‍ ഒന്നുമുതല്‍ സാമ്പത്തിക രംഗത്ത് നിരവധി മാറ്റങ്ങളാണ് വരാന്‍ പോകുന്നത്.
നികുതി സ്ലാബുകളിലെ പരിഷ്‌കാരം മുതല്‍ ഏകീകൃത പേയ്മെന്റ് ഇന്റര്‍ഫേസ് (UPI) വരെയുള്ള മാറ്റങ്ങള്‍ ചുവടെ:
പുതിയ നികുതി...
ബംഗളൂരു: മംഗലാപുരത്ത് മുത്തൂറ്റ് ശാഖയില്‍ മോഷണശ്രമം നടത്തിയ രണ്ട് മലയാളികള്‍ അറസ്റ്റില്‍.
കാഞ്ഞങ്ങാട് സ്വദേശികളായ മുരളി, ഹർഷദ് എന്നീ രണ്ട് പേരാണ് അറസ്റ്റിലായത്.
മംഗലാപുരത്തെ ഡെർളക്കട്ടെയിലെ മുത്തൂറ്റ് ശാഖയിലാണ് പുലർച്ചെ മൂന്ന് മണിയോടെ മോഷണശ്രമം...
കൊച്ചി: സംസ്ഥാനത്ത് മയക്കുമരുന്ന് കടത്ത്, ലഹരി ഉപയോഗ കേസുകളിൽ പ്രായപൂർത്തിയാകാത്തവരുടെ എണ്ണം വർദ്ധിക്കുന്നത് ആശങ്കയാകുന്നു. ലഹരി ഇടപാടുകാർ സ്കൂൾ വിദ്യാർഥികളെ മനഃപൂർവം ലക്ഷ്യമിടുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. എക്‌സൈസ് വകുപ്പിന്റെ കണക്കനുസരിച്ച് 2022...
മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, സൽക്കാരയോഗം, നേട്ടം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം,...
കൊച്ചി: എമ്പുരാന്റെ മേക്കിംഗിനെക്കുറിച്ച് പറയുന്ന 90 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററി നിർമ്മിക്കാൻ ആലോചനയുണ്ടെന്ന് സംവിധായകനും നടനുമായ പൃഥ്വിരാജ്.
ബുക്ക് മൈ ഷോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് എമ്പുരാന്റെ മേക്കിംഗ് ഡോക്യൂമെന്ററിയാക്കണമെന്ന ആഗ്രഹം പൃഥ്വിരാജ് പങ്കുവച്ചത്. സിനിമ...
മസ്‌കറ്റ്: ഒമാനില്‍നിന്ന് സൗദിയിലേക്ക് ഉംറ തീര്‍ഥാടനത്തിന് പോയ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു.
വാഹനത്തിലുണ്ടായിരുന്ന കുട്ടികള്‍ അടക്കം മൂന്നുപേര്‍ മരിച്ചു. രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍എസ്സി) ഒമാന്‍ നാഷണല്‍ സെക്രട്ടറി ശിഹാബ് കാപ്പാടിന്റെ...
ഗോഹട്ടി : ഐ.പി.എല്ലിലെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ രാജസ്ഥാൻ റോയല്‍സിന് മൂന്നാം മത്സരത്തില്‍ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ആറു റണ്‍സ് വിജയം.
രാജസ്ഥാനെതിരെ ജയിക്കാൻ 183 റണ്‍സ് വേണ്ടിയിരുന്ന ചെന്നൈ സൂപ്പർകിംഗ്സ് 176/6ലൊതുങ്ങുകയായിരുന്നു.
ആദ്യം...
കൊച്ചി: വിവാദങ്ങള്‍ക്കും സംഘപരിവാര്‍ ബഹിഷ്‌കരണ ആഹ്വാനത്തിനും പിന്നാലെ എഡിറ്റ് ചെയ്ത എംപുരാന്‍ പെരുന്നാള്‍ ദിനം (തിങ്കളാഴ്ച ) മുതല്‍ പ്രദര്‍ശനത്തിന്. ചിത്രത്തിലെ മൂന്ന് മിനിറ്റ് വെട്ടിച്ചുരിക്കിയും ചില പേരുകള്‍ മാറ്റിയും സംഭാഷണങ്ങള്‍ മ്യൂട്ട്...