video
play-sharp-fill

Thursday, June 5, 2025

Monthly Archives: March, 2025

നിർദ്ധനരും നിരാലംബരുമായ അച്ഛനമ്മമാർക്ക് അഭയമരുളുന്ന കൊല്ലാട് സ്നേഹക്കൂട് അഭയ മന്ദിരത്തിൻ്റ പത്താമത് വാർഷികാഘോഷവും അഭയ ശ്രേഷ്ഠ പുരസ്കാര വിതരണവും ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു; വിശപ്പടക്കാൻ ശ്രമിക്കുന്നത്...

കോട്ടയം: ഈശ്വരസേവയെന്നാൽ മാനവസേവയാണെന്നും വിശക്കുന്ന മനുഷ്യൻ്റെ വിശപ്പടക്കാൻ ശ്രമിക്കുമ്പോൾ അത് പുണ്യകർമ്മമാണെന്നും ഗോവാ ഗവർണർ പി എസ് ശ്രീധരൻപിള്ള പറഞ്ഞു. സ്നേഹക്കൂട് അഭയമന്ദിരത്തിൻ്റെ പത്താം വാർഷികത്തോടനുബന്ധിച്ചു സംഘടിപ്പിച്ച കാരുണ്യ സംഗമം ഉദ്ഘാടനം ചെയ്തു...

ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന നഴ്സിങ് വിദ്യാർത്ഥിനി മരിച്ചു ; വാർഡന്റെ മാനസിക പീഢനമാണ് ആത്‍മഹത്യക്ക് കുട്ടിയെ പ്രേരിപ്പിച്ചതെന്ന് സൂചന

കാഞ്ഞങ്ങാട്: മൻസൂർ നഴ്സിങ് കോളജിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന മൂന്നാം വർഷ വിദ്യാർഥിനി ചൈതന്യ കുമാരി (21) മരിച്ചു. ഡിസംബർ ഏഴിനായിരുന്നു സംഭവം. വാർഡന്റെ മാനസിക പീഢനമാണ് ആത്‍മഹത്യക്ക് കുട്ടിയെ...

അയർക്കുന്നത്ത് ലോറിയിടിച്ച് കാൽനടയാത്രക്കാരനായ അതിഥി തൊഴിലാളി മരിച്ച സംഭവം: ഇടിച്ചിട്ട് നിർത്താതെ പോയ ലോറി കണ്ടെത്തി പോലീസ്; ഡ്രൈവർ അറസ്റ്റിൽ; സിസിടിവി ദൃശ്യങ്ങളും, വർക്ക്ഷോപ്പുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ലോറിയും ഡ്രൈവറേയും...

കോട്ടയം: അയർക്കുന്നം മണ്ണനാൽതോട് ലോറിയിടിച്ച് കാൽനടയാത്രക്കാരൻ മരിച്ച സംഭവത്തിൽ ഇടിച്ചിട്ട് നിർത്താതെ പോയ ലോറി കണ്ടെത്തി അയർക്കുന്നം പോലീസ്. മാർച്ച് 7ന് രാത്രി വെസ്റ്റ് ബംഗാൾ സ്വദേശി മനോരഞ്ജൻ സർദാറിനെ...

കെണിവെച്ച്‌ പിടിക്കുന്ന രീതി മാറ്റിപ്പിടിച്ചാലോ? ഈ മണമുണ്ടെങ്കില്‍ എലി വീടിന്റെ പരിസരത്ത് വരില്ല; ഈ വിദ്യ പരീക്ഷിച്ച്‌ നോക്കൂ

കോട്ടയം: വീടുകളില്‍ ഏറ്റവും അധികം ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ജന്തുവാണ് എലി. ഒരു എലി തന്നെ ധാരാളമാണ് മുഴുവൻ സമാധാനവും കളയാൻ. പിന്നീട് ഇത് പെറ്റുപെരുകും. വീടിനുള്ളില്‍ ഒന്നും സൂക്ഷിക്കാനോ തുറന്ന് വയ്ക്കണോ ഒന്നും സാധിക്കില്ല....

ഒരു മാസത്തിനിടെ ശിശുക്ഷേമ സമിതിയിൽ രണ്ടാമത്തെ മരണം: അഞ്ചര മാസം പ്രായമുള്ള കുട്ടി ഇന്ന് രാവിലെ മരിച്ചു: പാൽ തൊണ്ടയിൽ കുടുങ്ങിയാണ് മരണം

തിരുവനന്തപുരം: ശിശുക്ഷേമ സമിതിയിൽ വീണ്ടും ശിശു മരണം.അഞ്ചര മാസം പ്രായമുള്ള കുട്ടി ഇന്ന് രാവിലെ മരിച്ചു.പാൽ തൊണ്ടയിൽ കുരുങ്ങിയുള്ള മരണമെന്നാണ് പൊലീസ് റിപ്പോർട്ട്. കുട്ടിയെ ആശുപത്രിയിലെത്തിച്ചത് ശ്വാസം മുട്ടലിനെ തുടർന്നെന്ന് എസ്എടി ആശുപത്രി അധികൃതർ...

പൊള്ളുന്ന ചൂടിന് തണുത്ത ആശ്വാസം! കേരളത്തെ തണുപ്പിച്ച്‌ മഴ; വരും മണിക്കൂറില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; തലസ്ഥാനമടക്കം ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: പൊള്ളുന്ന ചൂടിനിടെ കേരളത്തിന് ആശ്വാസമായി മഴ തുടരുന്നു. ഇന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ മഴ ലഭിച്ചു. തലസ്ഥാനമടക്കമുള്ള ജില്ലകളില്‍ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂർ,...

ലോക്സഭാ മണ്ഡല പുനർ വിഭജനം സംസ്ഥാനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിച്ചാകണം : ഫ്രാൻസിസ് ജോർജ് എം.പി

ചെന്നൈ: ലോക്സഭാ മണ്ഡലങ്ങളുടെ പുനർ വിഭജനം നടത്തുന്നതിനുള്ള മാനദണ്ഡം ജനസംഖ്യ അടിസ്ഥാനത്തിൽ മാത്രമാകരുതെന്നും സംസ്ഥാന സർക്കാരുകളുടെ അഭിപ്രായം കൂടി പരിഗണിച്ചാകണമെന്നും അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എം.പി. ആവശ്യപ്പെട്ടു. ജനസംഖ്യാ അടിസ്ഥാനത്തിലുള്ള ലോക്സഭാ മണ്ഡല പുനർ നിർണയം...

വൈകീട്ട് നോമ്പ് തുറക്കാൻ അടിപൊളി ഒരു സ്നാക്ക്സ് തയ്യാറാക്കി നോക്കിയാലോ? വളരെ എളുപ്പം തയ്യാറാക്കാവുന്ന നല്ല രുചിയുള്ള ഉന്നക്കായ റെസിപ്പി ഇതാ

കോട്ടയം: നോമ്പ് തുറക്കാൻ ഒരടിപൊളി സ്നാക്ക് തയ്യാറാക്കിയാലോ? വളരെ എളുപ്പം തയ്യാറാക്കാവുന്ന നല്ല രുചിയുള്ള സ്നാക്ക്സ് ആണിത്. ഉന്നക്കായ റെസിപ്പി നോക്കാം. ആവശ്യമായ ചേരുവകള്‍ നേന്ത്രപ്പഴം 2 എണ്ണം അരിപൊടി 4 സ്പൂണ്‍ നെയ്യ് 4 സ്പൂണ്‍ പഞ്ചസാര 4 സ്പൂണ്‍ ഏലയ്ക്ക...

അന്വേഷണം വഴിത്തിരിവിൽ: തട്ടിക്കൊണ്ടുപോയ വണ്ടിയില്‍ വെച്ചു തന്നെ ബിജു കൊല്ലപ്പെട്ടു; ബിജുവിന്റെ മൃതദേഹം ഗോഡൗണിലെ മാലിന്യക്കുഴിയില്‍  കുഴിച്ചിട്ടു; മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

തൊടുപുഴ ചുങ്കത്ത് 3ദിവസം മുന്‍പ് കാണാതായ ബിജു ജോസഫിന്റെ മൃതദേഹം ഗോഡൗണിന്റെ മാന്‍ഹോളില്‍ കണ്ടെത്തിയ സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബിസിനസ് പാര്‍ട്ണര്‍മാര്‍ക്ക് ഇടയിലുണ്ടായ സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് അന്വേഷണത്തില്‍...

‘തള്ളി തള്ളി എമ്പുരാനെ നശിപ്പിക്കരുത്, കുഞ്ഞാലിമരക്കാര്‍ സിനിമയുടെ അവസ്ഥ ഉണ്ടാവരുത്: അഖില്‍മാരാര്‍

ബുക്ക് മൈഷോയില്‍ ആദ്യ ഒരു മണിക്കൂറില്‍ ഏറ്റവും അധികം ബുക്ക് ചെയ്യപ്പെടുന്ന ഇന്ത്യന്‍ ചിത്രമായി മാറി എമ്പുരാന്‍. ഒരു ലക്ഷത്തിനടുത്ത് ടിക്കറ്റുകളാണ് വിറ്റത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ പ്രതീക്ഷകള്‍ പങ്കുവച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന്‍...
- Advertisment -
Google search engine

Most Read