video
play-sharp-fill

Saturday, June 7, 2025

Monthly Archives: March, 2025

മാതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം മകൻ ആത്മഹത്യ ചെയ്തു ; സാമ്പത്തിക ബാധ്യതയെ തുടർന്ന് അമ്മയെ കൊലപ്പെടുത്തി മകൻ സ്വയം മരിക്കാൻ തീരുമാനിച്ചതെന്ന് ബന്ധുക്കൾ

കൊല്ലം: ആയൂരിൽ മാതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം മകൻ ആത്മഹത്യ ചെയ്തു. ആയൂർ ഇളമാട്‌ വടക്കെവിള രഞ്ജിത്ത് ഭവനിൽ രഞ്ജിത്താണ് മരിച്ചത്. മാതാവിന് ഗുളിക നൽകിയതിനു ശേഷം രഞ്ജിത്ത് ഷാൾ മുറുക്കി കൊലപെടുത്താൻ ശ്രമിക്കുകയായിരുന്നു....

ക്രമസമാധാനം നടപ്പിലാക്കേണ്ട പൊലീസ് വാഹനങ്ങൾക്ക് ഡീസലില്ല, ടയറില്ല, പല വണ്ടികൾക്കും ഫിറ്റ്നസുമില്ല; മൊട്ട ടയറിലോടുന്ന പൊലീസ് വാഹനങ്ങൾ സംസ്ഥാന വ്യാപകമായി അപകടത്തിൽ പെടുന്നു; പൊലീസുകാരുടെ ജീവന് പുല്ലുവില കൽപ്പിച്ച് ആഭ്യന്തര വകുപ്പ്; ഡി...

എ കെ ശ്രീകുമാർ എറണാകുളം : ക്രമസമാധാനം നടപ്പിലാക്കേണ്ട പൊലീസ് വാഹനങ്ങൾക്ക് ഡീസലും, ടയറും, സ്പെയർ പാർട്സും ഇല്ലാതായിട്ട് മാസങ്ങളായി. പല വണ്ടികളും കട്ടപ്പുറത്താണ് . കൺട്രോൾ റൂമിലും, ഹൈവേ പൊലീസിലും ഡ്യൂട്ടിയിലുള്ള പൊലീസുകാർ...

കേരള ബാങ്ക് ജീവനക്കാരുടെ പെൻഷൻ ബാങ്ക് ഏറ്റെടുത്ത് നേരിട്ടു വിതരണം ചെയ്യണം: കേരള ബാങ്ക് റിട്ടയറീസ് ഫെഡറേഷൻ

കോട്ടയം: കേരള ബാങ്ക് ജീവനക്കാരുടെ പെൻഷൻ വിതരണം സഹകരണ പെൻഷൻ ബോർഡിൽ നിന്നും കേരള ബാങ്ക് ഏറ്റെടുത്ത് നേരിട്ട് വിതരണം ചെയ്യണമെന്ന് കേരള ബാങ്ക് റിട്ടയറീസ് ഫെഡറേഷൻ്റെ കോട്ടയം ജില്ലാ സമ്മേളനം...

“ഓട്ടോക്കാരൻ ചെങ്ങായി” ; ഓട്ടോക്കാരുടെ ആരോഗ്യവും കുടുംബ സുരക്ഷയും ; പദ്ധതിയുമായി ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ ; ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷെഫ്‌ന അമീൻ പദ്ധതി ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട : ഓട്ടോക്കാരൻ ചെങ്ങായി പദ്ധതിയുമായി ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ. ദിവസവും നൂറുകണക്കിന് യാത്രക്കാരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയും, പല അടിയന്തരസാഹചര്യങ്ങളിലും മുൻ നിരയിൽ നിന്ന് പ്രവർത്തിക്കുകയും ചെയ്യുന്ന ചെങ്ങായ്മാരാണ് നമ്മുടെ ഓട്ടോ...

ഭര്‍ത്താവിനെക്കുറിച്ചുള്ള ഷിബിലയുടെ പരാതി പൊലീസ് ഗൗരവത്തില്‍ എടുത്തില്ല ; പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ അച്ചടക്ക നടപടി ; താമരശ്ശേരി ഗ്രേഡ് എസ്‌ഐക്ക് സസ്‌പെന്‍ഷന്‍, പൊലീസ് വീഴ്ചയില്‍ അന്വേഷണം

കോഴിക്കോട്: താമരശ്ശേരിയില്‍ യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ അച്ചടക്ക നടപടി. താമരശ്ശേരി ഗ്രേഡ് എസ് ഐ നൗഷാദിനെ സസ്‌പെന്‍ഡ് ചെയ്തു. ഭര്‍ത്താവ് യാസിറിനെ കുറിച്ചുള്ള ഷിബിലയുടെ പരാതി...

കതൃക്കടവില്‍ പെയിന്റ് കടയ്ക്ക് തീപിടിച്ചു; തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു; കടയുടെ മുകളിലെ ഹോസ്റ്റലില്‍ താമസിച്ചിരുന്ന വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു; കടക്കുള്ളില്‍ വന്‍ നാശനഷ്ടം

കൊച്ചി: എറണാകുളം കതൃക്കടവ് റോഡില്‍ പെയിന്റ് കടയില്‍ വൻ തീപിടിത്തം. കടയുടെ മുകളില്‍ സ്ഥിതി ചെയ്തിരുന്ന ഹോസ്റ്റലില്‍ താമസിച്ചിരുന്ന വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു. തീപിടിക്കുന്നതിനു തൊട്ടുമുന്‍പ് പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടതായി പ്രദേശവാസികള്‍ അറിയിച്ചു. കടയുടെ തൊട്ടടുത്തുള്ള സ്റ്റോറില്‍ മൂന്ന്...

കോട്ടയം ജില്ല സമ്പൂർണ മാലിന്യമുക്ത പ്രഖ്യാപനം ഏപ്രിൽ ഏഴിന് ; മാലിന്യമുക്ത പ്രവർത്തനങ്ങളിൽ മികവു കാഴ്ചവച്ച തദ്ദേശസ്ഥാപനങ്ങളെ ചടങ്ങിൽ ആദരിക്കും

കോട്ടയം: മാലിന്യമുക്തം നവകേരളത്തിന്റെ ഭാഗമായി കോട്ടയം ജില്ല സമ്പൂർണ ശുചിത്വപ്രഖ്യാപനം ഏപ്രിൽ ഏഴിന് വിപുലമായ പരിപാടികളോടെ തിരുനക്കര മൈതാനത്തു നടക്കും. രണ്ടുവർഷമായി നടക്കുന്ന മാലിന്യമുക്തം നവകേരളം ക്യാമ്പയിനു വിജയകരമായ സമാപ്തി കുറിച്ചുകൊണ്ടാണ് മാലിന്യമുക്ത...

എംപി ഫണ്ട് ക്ഷേത്രക്കുള നിര്‍മാണത്തിന് വിനിയോഗിച്ചു ; കെ വി തോമസിന് ഹൈക്കോടതി നോട്ടീസ് ; ഹര്‍ജി ജൂണ്‍ 9ന് പരിഗണിക്കും

കൊച്ചി: പള്ളുരുത്തിയിലെ അഴകിയ കാവ് ഭഗവതി ക്ഷേത്രത്തില്‍ കുളം നിര്‍മിക്കുന്നതിനായി എംപി ഫണ്ട് ദുരുപയോഗം ചെയ്‌തെന്ന കേസില്‍ കെ വി തോമസിനോട് വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി. ഫണ്ട് നല്‍കിയതിനെതിരായ ഹര്‍ജിയില്‍ ഡല്‍ഹിയിലെ കേരളത്തിന്റെ...

ശിശുക്ഷേമ സമിതിയില്‍ വീണ്ടും ശിശുമരണം; മരിച്ചത് അഞ്ചരമാസം പ്രായമുള്ള കുഞ്ഞ്; പാല്‍ തൊണ്ടയില്‍ കുടുങ്ങിയാണ് മരണമെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: ശിശുക്ഷേമ സമിതിയില്‍ വീണ്ടും ശിശുമരണം. അഞ്ചരമാസം പ്രായമുള്ള കുഞ്ഞാണ് ഇന്ന് രാവിലെ മരിച്ചത്. പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ശ്വാസംമുട്ടലിനെ തുടര്‍ന്നാണ് കുഞ്ഞിനെ എസ്.എ.ടി ആശുപത്രിയിലെത്തിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണം...

‘ബയ് വണ്‍ ഗെറ്റ് വണ്‍’ സൗജന്യ ഓഫര്‍ നല്‍കിയില്ല; രണ്ട് ഹണി ബോട്ടിലുകള്‍ വാങ്ങിയ ഉപഭോക്താവിനെ കമ്പളിപ്പിച്ചതായി പരാതി; റിലയന്‍സ് റീട്ടെയില്‍ വീട്ടമ്മയ്ക്ക് 15,440/- രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര...

കൊച്ചി: 'ബയ് വണ്‍ ഗെറ്റ് വണ്‍ ഫ്രീ' ഓഫര്‍ പ്രകാരം രണ്ട് ഹണി ബോട്ടിലുകള്‍ വാങ്ങിയ ഉപഭോക്താവിനെ കമ്പളിപ്പിച്ചുവെന്ന പരാതിയില്‍ റിലയന്‍സ് റീട്ടെയില്‍ നഷ്ട പരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക...
- Advertisment -
Google search engine

Most Read