video
play-sharp-fill

Monday, July 7, 2025

Monthly Archives: March, 2025

ദേശീയ സുരക്ഷ മുതൽ അതിർത്തി മാനേജ്മെൻ്റ് വരെ, പങ്കാളിത്ത ഭരണം മുതൽ ഗ്രാമവികസനം വരെ… ദേശീയ ജീവിതത്തിന്റെ എല്ലാ വശവും സ്പർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം നൂറിലെത്തി നിൽക്കുമ്പോൾ… സാർവത്രിക സൗഹാർദത്തിന്റെയും ഏകാത്മകതയുടെയും...

നൂറ് വർഷം പൂർത്തിയാക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘം ഈ നാഴികക്കല്ലിനെ എങ്ങനെ നോക്കിക്കാണുന്നു എന്നറിയാനുള്ള ആകാംക്ഷ സ്വാഭാവികമാണ്. അത്തരം അവസരങ്ങൾ ആഘോഷിക്കാനുള്ളതല്ല, മറിച്ച് ആത്മപരിശോധന നടത്താനും ലക്ഷ്യത്തിനായി പുനർസമർപ്പിക്കാനുമുള്ളതാണെന്ന് സംഘത്തിന് തുടക്കം മുതൽ...

മ്യാൻമര്‍, തായ്‍ലന്റ് ഭൂചലനം: അതീവ അടിയന്തരാവസ്ഥയെന്ന് ലോകാരോഗ്യ സംഘടന; മരണം 1700 കടന്നു; ഏകദേശം 3,400 പേർക്ക് പരിക്കേറ്റു; 300 ഓളം പേരെ കാണാതായി

ബാങ്കോക്ക്: മ്യാൻമർ ഭൂകമ്പം അതീവ അടിയന്തരാവസ്ഥയെന്ന് ലോകാരോഗ്യ സംഘടന. അടുത്ത 30 ദിവസത്തിനുള്ളില്‍ ജീവൻ രക്ഷിക്കാനും പകർച്ചവ്യാധികള്‍ തടയാനും 8 മില്യണ്‍ ഡോളർ അടിയന്തരമായി ആവശ്യപ്പെട്ടിട്ടുണ്ട്. മ്യാൻമറില്‍ ഇതുവരെ 1,700 പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ...

തനിക്ക് പകരം ആരെയെങ്കിലും നോക്കുന്നോയെന്ന് ചോദിച്ചു, തനിക്കില്ലാത്ത പേടിയെന്തിനാണ് ദീപക്കിനെന്ന് തിരിച്ചു ചോദിച്ചു, സോഷ്യല്‍ മീഡിയയില്‍ ഇരിക്കാതിരിക്കൂ എന്നാണ് പറഞ്ഞത്; എമ്പുരാൻ സിനിമയുടെ സംഗീതത്തെ കുറിച്ച് നടക്കുന്ന ചര്‍ച്ചകളോട് പ്രതികരണവുമായി ദീപക് ദേവ്

മോഹൻലാല്‍ നായകനായ ചിത്രമാണ് എമ്പുരാൻ. സംവിധാനം നിര്‍വഹിച്ചത് പൃഥ്വിരാജ് ആണ്. ദീപക് ദേവാണ് സംഗീത സംവിധായകൻ. മോഹൻലാലിന്റെ എമ്പുരാൻ സിനിമയുടെ സംഗീതത്തെ കുറിച്ച് നടക്കുന്ന ചര്‍ച്ചകളോട് പ്രതികരിച്ചിരിക്കുകയാണ് ദീപക് ദേവ്. ലൂസിഫര്‍ വലിയ ചലഞ്ചിംഗ്...

ബ്ലഡ് ഷുഗര്‍ നിയന്ത്രിക്കും; ഹൃദയാരോഗ്യം വർധിപ്പിക്കും; ദഹനത്തിന് സഹായിക്കും; മാതള നാരങ്ങ ജ്യൂസിന് പലതുണ്ട് ഗുണങ്ങള്‍

കോട്ടയം: മാതളനാരങ്ങ ജ്യൂസ് പറഞ്ഞറിയിക്കാനാകാത്ത വിധം ആരോഗ്യകരമാണ്. വിറ്റാമിൻ സി, കെ, ഫോളേറ്റ് എന്നിവയ്ക്കൊപ്പം ഓക്‌സിഡേറ്റീവ് സമ്മർദം കുറയ്ക്കാനും വീക്കം ചെറുക്കാനും സഹായിക്കുന്ന ശക്തമായ പോളിഫെനോളുകളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. ദിവസവും മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത്...

സ്ത്രീയെ കന്യകാത്വ പരിശോധനയ്ക്ക് നിര്‍ബന്ധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനം: ഹൈക്കോടതി

ഡല്‍ഹി: സ്ത്രീകളെ കന്യകാത്വ പരിശോധനയ്ക്ക് നിര്‍ബന്ധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. സ്ത്രീയെ കന്യകാത്വ പരിശോധനയ്ക്ക് വിധേയ ആകാന്‍ നിര്‍ബന്ധിക്കരുത്. കന്യകാത്വ പരിശോധനയ്ക്ക് അനുമതി നല്‍കുന്നത് മൗലികാവകാശങ്ങള്‍ക്കും സ്വാഭാവിക നീതിയുടെ തത്വങ്ങള്‍ക്കും സ്ത്രീയുടെ സ്വകാര്യതക്കും എതിരാണെന്ന്...

ട്രെയിനിൽ നിന്നു വീണു മരിച്ച അതിഥി തൊഴിലാളിയുടെ പേഴ്‌സില്‍ നിന്നും 3000 രൂപ മോഷ്ടിച്ച സംഭവം; എസ്.ഐക്ക് സസ്‌പെന്‍ഷന്‍

ആലുവ: ട്രെയിനിൽ നിന്നു വീണു മരിച്ച അതിഥി തൊഴിലാളിയുടെ പേഴ്‌സില്‍നിന്ന് പണം മോഷ്ടിച്ച സംഭവത്തില്‍ എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു. ആലുവ പോലീസ് സ്റ്റേഷനിലെ എസ്‌ഐ കോതമംഗലം നെല്ലിക്കുഴി സ്വദേശി പി.എം. സലീമിനെയാണ് റൂറല്‍...

തിരുവനന്തപുരത്തു നിന്നും ബംഗലൂരുവിലേക്ക് സ്‌പെഷല്‍ എസി ട്രെയിന്‍ അനുവദിച്ച് റെയിൽവേ ; റിസര്‍വേഷന്‍ ആരംഭിച്ചു ; സമയവും അനുവദിച്ച സ്റ്റോപ്പുകളും അറിയാം

തിരുവനന്തപുരം: അവധിക്കാല തിരക്ക് പരിഗണിച്ച് തിരുവനന്തപുരം നോര്‍ത്തില്‍ നിന്ന് (കൊച്ചുവേളി) ബംഗലൂരുവിലേയ്ക്ക് എസി സ്‌പെഷല്‍ ട്രെയിന്‍ റെയില്‍വേ പ്രഖ്യാപിച്ചു. ബംഗലൂരു- തിരുവനന്തപുരം നോര്‍ത്ത് സ്‌പെഷല്‍ (06555) ഏപ്രില്‍ 4 മുതല്‍ മേയ് 5...

സംസ്ഥാനത്ത് ഇന്ന് കോട്ടയം ഉൾപ്പടെ വിവിധ ജില്ലകളിൽ കനത്ത ചൂട് തുടരും, താപനില മൂന്ന് ഡി​ഗ്രി വരെ ഉയർന്നേക്കാം ;കൊടും ചൂടിനിടെ ആശ്വാസമായി ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ ചൂട് കൂടിയേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സാധാരണയെക്കാൾ രണ്ടു മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരാൻ സാധ്യതയെന്നാണ് പ്രവചനം. തിരുവനന്തപുരം, കൊല്ലം,...

ബ്രേക്ക്ഫാസ്റ്റ് വിഭവങ്ങളെല്ലാം മടുത്തു തുടങ്ങിയോ? വെറൈറ്റിയായി ഒരു ഗോതമ്പ് പൊടി ഇടിയപ്പം തയ്യാറാക്കിയാലോ? വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു ഇടിയപ്പം റെസിപ്പി ഇതാ

കോട്ടയം: വെറൈറ്റിയായി ഒരു ഗോതമ്പ് പൊടി ഇടിയപ്പം തയ്യാറാക്കിയാലോ? വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു ഇടിയപ്പം റെസിപ്പി. ആവശ്യമായ ചേരുവകള്‍ ഗോതമ്പ് മാവ് 2 കപ്പ് തിളച്ച വെള്ളം 2 ഗ്ലാസ്‌ ഉപ്പ് 1/2 സ്പൂണ്‍ നെയ്യ് 1 സ്പൂണ്‍ തയ്യാറാക്കുന്ന...

മൃതദേഹത്തിനു സമീപത്ത് ഉണ്ടായിരുന്ന ‘കാമഗ്ര’ യുടെ കുപ്പി നീക്കി ; ഹൃദയാഘാതമാണ് മരണകാരണമെന്ന് ഔദ്യോഗിക റിപ്പോർട്ടിൽ ഒതുക്കി ; ഓസ്ട്രേലിയയുടെ സ്പിൻ ഇതിഹാസം ഷെയ്ൻ വോണ്‍ അന്തരിച്ചിട്ട് മൂന്നുവർഷം പിന്നിടുമ്പോൾ പുതിയ വെളിപ്പെടുത്തലുകൾ

ക്രിക്കറ്റില്‍ ഒരു കാലത്ത് നമ്മെയൊക്കെ സ്ക്രീനിന് മുന്നില്‍ പിടിച്ചിരുത്തിയ വികാരം, ഓസ്ട്രേലിയയുടെ സ്പിൻ ഇതിഹാസം ഷെയ്ൻ വോണ്‍ അന്തരിച്ചിട്ട് മൂന്നുവർഷം പിന്നിടുന്നു. തായ്ലൻഡിലെ കോ സാമുയിയിലെ ആഡംബര റിസോർട്ട് വില്ലയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു വോണിനെ....
- Advertisment -
Google search engine

Most Read