video
play-sharp-fill

Monday, July 7, 2025

Monthly Archives: March, 2025

അമ്പലപ്പുഴയിൽ പെരുന്നാളിന് അറുക്കാനായി എത്തിച്ച പോത്ത് വിരണ്ടോടി; പോത്ത് ഓടിയത് കെട്ടിയിട്ട സിമന്‍റ് കട്ടയുമായി; ഒടുവിൽ വാട്ടർ ടാങ്കിൽ വീണ പോത്തിനെ പിടികൂടിയത് സാഹസികമായി

ആലപ്പുഴ: അമ്പലപ്പുഴയിൽ പെരുന്നാളിന് അറുക്കാനായി എത്തിച്ച പോത്ത് വിരണ്ടോടി. കഴിഞ്ഞ ദിവസം രാത്രിയിൽ അമ്പലപ്പുഴ വളഞ്ഞ വഴിയിലാണ് സംഭവം. ചെറിയ പെരുന്നാളിന്‍റെ ഭാഗമായി ഇറച്ചിക്കടയിലെത്തിച്ച പോത്ത് തൊഴിലാളികളുടെ കൈയിൽ നിന്ന് വിരണ്ടോടുകയായി. ഈ സമയം...

മാനസികാസ്വാസ്ഥ്യം നാല്പത്ക്കാരനെ മർദിച്ച് കൊലപ്പെടുത്തി ജനക്കൂട്ടം

അഗർത്തല: ത്രിപുരയിലെ ഗ്രാമത്തില്‍ കലചേരയില്‍ മാനസികാസ്വാസ്ത്യമുള്ള 40 വയസുകാരനെ നാട്ടുകാർ കൂട്ടം ചേ‌ർന്ന് ആക്രമിച്ച്‌ കൊലപ്പെടുത്തിയതായി പൊലീസിന്റെ സ്ഥിരീകരണം.മനുബസാർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ആശിഷ് ദേബ്നാഥ് എന്ന് അറിയപ്പെടുന്ന മാനസികാസ്വാസ്ഥം ഉള്ളയാളാണ്...

നഗരങ്ങൾക്ക് ബ്രാൻഡിങ്; കണ്ണൂർ ഫാഷൻസിറ്റി, കോഴിക്കോട് സാഹിത്യനഗരം

പ്രാദേശിക സവിശേഷതകൾ കണക്കിലെടുത്ത് നഗരങ്ങളെ ബ്രാൻഡ് ചെയ്യണമെന്ന് കേരള നഗര നയ കമ്മിഷൻ റിപ്പോർട്ട്. പാലക്കാടും കാസർകോടും വ്യവസായ സ്മ‌ാർട്‌സിറ്റികൾ, ഗവേഷണ പ്രോത്സാഹനത്തിന് തിരുവനന്തപുരം- കൊല്ലം വിജ്ഞാന ഇടനാഴി, കണ്ണൂർ ഫാഷൻ സിറ്റി,...

ഐപിഎല്ലിൽ ഇന്ന് തീപാറും പോരാട്ടം; അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും മൂന്ന് തവണ കിരീടം നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ഇന്ന് നേർക്കുനേർ

മുംബൈ: ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ് - കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പോരാട്ടം. വൈകിട്ട് 7.30ന് മുംബൈ വാങ്കഡേസ്റ്റേഡിയത്തിലാണ് മത്സരം. ഐപിഎല്ലിൽ അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈയും മൂന്ന് തവണ കിരീടം നേടിയ...

വഖഫ് നിയമ ഭേദഗതി ബില്ലിനെ പൂർണമായി അനുകൂലിക്കാൻ കെസിബിസി ആവശ്യപ്പെട്ടിട്ടില്ല, ബില്ലിലെ വ്യവസ്ഥകൾ എന്തൊക്കെയെന്ന് ഇപ്പോഴും വ്യക്തമല്ല, വ്യവസ്ഥകൾ അറിഞ്ഞശേഷം ചർച്ച ചെയ്യും, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഒരിക്കലും ഹനിക്കപ്പെടില്ലെന്ന് കോട്ടയം എംപി ഫ്രാൻസിസ്...

കോട്ടയം: വഖഫ് നിയമ ഭേദഗതി ബില്ലിനെ പൂർണമായി അനുകൂലിക്കാൻ കെസിബിസി ആവശ്യപ്പെട്ടിട്ടില്ലെന്ന് കോട്ടയം എംപി ഫ്രാൻസിസ് ജോർജ്. ബില്ലിലെ വ്യവസ്ഥകൾ എന്തൊക്കെയെന്ന് ഇപ്പോഴും വ്യക്തമല്ല. വ്യവസ്ഥകൾ അറിഞ്ഞശേഷം അതേക്കുറിച്ച് ചർച്ച ചെയ്യും. ന്യൂനപക്ഷങ്ങളുടെ...

ചൊവ്വയില്‍ ചിലന്തി മുട്ടകള്‍ കൂട്ടിവച്ചതുപോലെയുള്ള പാറ കണ്ടെത്തി നാസ; ചുവന്ന ഗ്രഹത്തെക്കുറിച്ചുള്ള ധാരണ മാറിയേക്കാമെന്ന് ശാസ്ത്രജ്ഞര്‍

ന്യൂയോർക്ക്: അനേകായിരം ചിലന്തി മുട്ടകള്‍ കൂട്ടിവച്ചതുപോലെയുള്ള പാറ ചുവന്ന ഗ്രഹത്തില്‍ കണ്ടെത്തി. ചൊവ്വയിലാണ് ഈ അത്യപൂർവ്വമായ കണ്ടെത്തൽ. നാസയുടെ 'പെർസെവറൻസ് മാഴ്‌സ് റോവർ' ആണ് ഈ അപൂർവ്വ പ്രതിഭാസം കണ്ടെത്തിയത്. വിചിത്രമായി കാണപ്പെടുന്ന ഈ...

സെക്രട്ടേറിയറ്റിന് മുന്നിലെ ആശ സമരത്തിന് ഇന്ന് അമ്പതാം നാൾ; അവകാശപ്പോരാട്ടത്തെ അവഗണിക്കുന്ന സർക്കാറിന് മുന്നിലേക്ക് മുടി മുറിച്ചെറിഞ്ഞ് പ്രതിഷേധിച്ച് ആശമാര്‍

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ ആശ സമരത്തിന് ഇന്ന് അമ്പതാം നാൾ. അവകാശപ്പോരാട്ടത്തെ അവഗണിക്കുന്ന സർക്കാറിന് മുന്നിലേക്ക് മുടി മുറിച്ചെറിഞ്ഞ് പ്രതിഷേധിച്ച് ആശമാര്‍. മുടി പൂര്‍ണ്ണമായും നീക്കം ചെയ്തും മുടി മുറിച്ചുമാണ് ആശമാര്‍ സമരം കടുപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തെ മറ്റ്...

‘പൃഥിരാജ് രാജ്യവിരുദ്ധരുടെ വക്താവ്’; വിമര്‍ശനവുമായി ആര്‍എസ്‌എസ് മുഖപത്രം

നടൻ പൃഥ്വിരാജിനെതിരെ വീണ്ടും വിമർശനവുമായി ആര്‍എസ്‌എസ് മുഖപത്രം ഓര്‍ഗനൈസര്‍. പൃഥിരാജ് രാജ്യവിരുദ്ധരുടെ വക്താവെന്ന് ഓർഗനൈസറില്‍ വന്ന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സേവ് ലക്ഷദ്വീപ് പ്രചാരണത്തിന് പിന്നില്‍ പൃഥിരാജ് ആയിരുന്നു. സിഎഎയ്ക്കെതിരെ പൃഥിരാജ് കള്ളം പ്രചരിപ്പിച്ചു. പൃഥിരാജിന്...

സംസ്ഥാനത്ത് ഇന്ന് (31/03/2025) റെക്കോർഡുകൾ കടന്ന് സ്വർണവില; ചരിത്രത്തിൽ ആദ്യമായി സ്വർണവില 67000 കടന്നു; ഇന്ന് 520 രൂപയുടെ വർധനവ്; കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ വില അറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധന രേഖപ്പെടുത്തി. ഒരു ​ഗ്രാം സ്വർണത്തിന് 8425 രൂപ. ഒരു പവൻ സ്വർണത്തിന് 67,400. അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ വില. ഗ്രാം – 8425 പവൻ –...

കനത്ത ചൂട് ഇന്നും തുടരും, താപനില മൂന്ന് ഡിഗ്രി വരെ ഉയര്‍ന്നേക്കാം

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളില്‍ ചൂട് കൂടിയേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സാധാരണയെക്കാള്‍ രണ്ടു മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരാൻ സാധ്യതയെന്നാണ് പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,...
- Advertisment -
Google search engine

Most Read