ചേർത്തല: പിഞ്ചുകുഞ്ഞിനെ സ്കൂട്ടറിന്റ പുറകിൽ നിർത്തി അപകടയാത്ര നടത്തിയ യുവാവിനെതിരെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ നടപടിയെടുത്തു. 26ന് രാത്രി 11 ന് ചേർത്തല പതിനൊന്നാം മൈൽ-ഭജനമഠം റോഡിലായിരുന്നു കുഞ്ഞുമായി അഭ്യാസ യാത്ര നടത്തിയത്.
പിഞ്ചുകുഞ്ഞ്...
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസിന്‍റെ മരണത്തില്‍ കൊലക്കുറ്റം ചുമത്തി പൊലീസ്. കുറ്റാരോപിതരായ അഞ്ച് വിദ്യാർത്ഥികളെയും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നിൽ ഹാജരാക്കാൻ രക്ഷിതാക്കൾക്ക് നിർദേശം നല്‍കി.
താമരശ്ശേരി പൊലീസാണ്...
തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ തിങ്കളാഴ്ച തുടങ്ങും. ദിവസവും രാവിലെ 9.30 മുതൽ 11.45 വരെയാണ് എസ്എസ്എൽസി പരീക്ഷ. 26ന് അവസാനിക്കും.
ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷ...
ആലപ്പുഴ: ഇരുപത് കിലോ കഞ്ചാവുമായി കലവൂർ സ്വദേശി ആലുവാ റെയിൽവേ സ്റ്റേഷനിൽ പിടിയിലായി. മണ്ണഞ്ചേരി പഞ്ചായത്ത് അയ്യന്‍കാളി ജംങ്ഷന് സമീപം ഷാബൈത്തിൽ ഷഹൻഷാ (26) ആണ് പിടിയിലായത്.
ഒരാൾ കൂടുതൽ ബാഗുകൾ ട്രെയിനിൽ നിന്നും...
തൊടുപുഴ : സുഹൃത്തിനെ മര്‍ദിച്ചുകൊന്നെന്ന കേസില്‍ റിസോര്‍ട്ട് ഉടമയ്ക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. മുനിയറ ഇല്ലിസിറ്റി ഏര്‍ത്തടത്തില്‍ സനീഷി (29)നെ കൊലപ്പെടുത്തിയ കേസില്‍ സുഹൃത്തും റിസോര്‍ട്ട് ഉടമയുമായ...
കോഴിക്കോട്: താമരശ്ശേരിയിൽ സംഘർഷത്തിനിടെ വിദ്യാർത്ഥി മരിച്ച സംഭവത്തിന്റെ ഞെട്ടിക്കുന്ന ഇൻസ്റ്റാഗ്രാം ഗ്രൂപ്പ് ചാറ്റ് വോയ്സ് പുറത്ത്. സംഘർഷത്തിന് ശേഷം അക്രമി സംഘത്തിലുണ്ടായിരുന്ന വിദ്യാർത്ഥികളുടെ ശബ്ദ സന്ദേശം അടങ്ങുന്ന ഇന്‍സ്റ്റഗ്രം ഗ്രൂപ്പ് ചാറ്റ് ലഭിച്ചു.
ഷഹബാസിനെ...
തിരുവനന്തപുരം: കനത്ത ചൂട് തുടരുന്നതിനിടെ സംസ്ഥാനത്ത് ചില ജില്ലകളിൽ വരും മണിക്കൂറിൽ മഴ സാധ്യതയും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴ മുന്നറിയിപ്പുണ്ട്. എറണാകുളം, തൃശൂർ,...
മഹാകുംഭമേളയിൽ പങ്കെടുത്ത് പുണ്യ സ്നാനം ചെയ്തതിനെ വിമർശിച്ചവർക്ക് ചുട്ടമറുപടിയുമായി സിനിമ- സീരിയൽ താരം ശ്രീക്കുട്ടി. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലാണ് ശ്രീക്കുട്ടിയുടെ മറുപടി.
45 ദിവസം നീണ്ടുനിന്ന മഹാകുംഭ മേളയുടെ ഭാഗമാകാൻ എനിക്കും എന്റെ...
ചാവക്കാട്: പ്രായപൂര്‍ത്തിയാവാത്ത ബാലനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിന് 13 വര്‍ഷം കഠിന തടവും 1.50 ലക്ഷം പിഴയും. വാടാനപ്പള്ളി മൊയ്തീന്‍ പള്ളി വലിയകത്ത് ഷമീറിനെയാണ് (42) ചാവക്കാട് അതിവേഗ സ്‌പെഷ്യല്‍ കോടതി...
കോട്ടയം: കോട്ടയം സര്‍ക്കാർ നഴ്സിങ്ങ് കോളേജിലെ റാഗിങ്ങ് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. പ്രതികളായ സാമുവൽ ജോൺസൺ, രാഹുൽ രാജ്, എസ്എൻ ജീവ, എൻ വി വിവേക്, റിജിൽ ജിത്ത്...