കോട്ടയം : എൻ സി പി (എസ് )സംസ്ഥാന പ്രസിഡന്റ് തോമസ് കെ തോമസിനെ എൻ സി പി (എസ് )കോട്ടയം ജില്ലാ പ്രസിഡന്റ് ബെന്നി മൈലാടൂർ സ്വീകരിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി ബാബു...
കോട്ടയം : ഗാന്ധിനഗർ ഗവൺമെൻ്റ് നേഴ്സിംങ് കോളേജ് റാഗിംഗ് കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി.
കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് കോട്ടയം മൂന്നിലവ് സ്വദേശി സാമൂവൽ, വയനാട് നടവയൽ സ്വദേശി ജീവ, മലപ്പുറം...
കോട്ടയം: ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസോസിയേഷന്‍ (ഓർമ്മ) ഇന്റര്‍നാഷണല്‍ അന്താരാഷ്ട്രാതലത്തിൽ വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കുന്ന പത്ത് ലക്ഷം രൂപ സമ്മാനത്തുകയുള്ള പ്രസംഗ മത്സരത്തിൻ്റെ മൂന്നാം സീസണിനു തുടക്കമായതായി ഓർമ്മ ടാലെൻ്റ് പ്രെമോഷൻ ഫോറം സെക്രട്ടറി...
നിലമ്പൂർ: നിലമ്പൂരിൽ ഹെറോയിനുമായി അസം സ്വദേശിയെ അറസ്റ്റ് ചെയ്തു.28കാരനായ നസെദ് അലി എന്നയാളാണ് 11.8 ഗ്രാം ഹെറോയിനുമായി പിടിയിലായത്.
അതിഥി തൊഴിലാളികൾക്കിടയിൽ മയക്കുമരുന്ന് ചില്ലറ കച്ചവടം നടത്തിവരികയായിരുന്നു പ്രതി. എക്സൈസ് കമ്മീഷണർ സ്‌ക്വാഡും നിലമ്പൂർ...
കൊച്ചി : സിനിമാ ലൊക്കേഷനില്‍ തീപിടിത്തം. ഇന്ദ്രൻസ് നായകനാകുന്ന ആശാൻ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് തീപിടുത്തം ഉണ്ടായത്.
ലൊക്കേഷനില്‍ ആർട്ട് വസ്തുക്കള്‍ കൊണ്ടുവന്ന വാഹനത്തിനാണ് തീ പിടിച്ചത്. വാഹനവും ആർട്ട് വസ്തുക്കളും കത്തി നശിച്ചു.
എറണാകുളം...
തിരുവനന്തപുരം: ആശാവർക്കർമാരുടെ സമരത്തെ ആരും താഴ്ത്തിക്കെട്ടേണ്ടെന്ന് കേന്ദ്രസഹമന്ത്രി സുരേഷ്ഗോപി.
സെക്രട്ടറിയേറ്റിന് മുൻപിലുളള ആശാവർക്കർമാരുടെ സമരപന്തല്‍ സന്ദർശിച്ചതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ആശമാരുടെ ആവശ്യങ്ങള്‍ കേന്ദ്രസർക്കാരിനെ അറിയിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
ഏതെങ്കിലും ഒരു രാഷ്ട്രീയത്തിന്റെ കോപ്പറേറ്റീവ്...
കൊച്ചി : പീഡന പരാതിയില്‍ പരാതിക്കാരിയെ കണ്ണടച്ച് വിശ്വസിക്കരുത് പ്രതിയുടെ ഭാഗവും പൊലീസ് അന്വേഷിക്കണമെന്ന് ഹൈക്കോടതി.
ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ്റേതാണ് ഉത്തരവ്. നിരപരാധികളായ ആളുകള്‍ക്കെതിരെ ഗുരുതരമായ ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഉന്നയിക്കുന്ന പ്രവണത ഇക്കാലത്ത് നിലനില്‍ക്കുന്നു....
മലപ്പുറം : സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച വ്ളോഗർ അറസ്റ്റിൽ.
വഴിക്കടവ് സ്വദേശി ചോയ്തല വീട്ടിൽ ജുനൈദിനെയാണ് മലപ്പുറം പൊലീസ് സ്‌റ്റേഷൻ എസ്.എച്ച്.ഒ പി വിഷ്ണുവിന്റ...
കോട്ടയം: വേനല്‍ചൂടിന് ആശ്വാസമായി മുണ്ടക്കയത്ത് വേനല്‍ മഴ.
ശനിയാഴ്ച രാവിലെയാണ് മഴയെത്തിയത്. എന്നാല്‍, മുണ്ടക്കയത്തിന്റെ ചുരുക്കം ഭാഗങ്ങളില്‍ മാത്രമാണ് മഴ പെയ്തത്. തിങ്കളാഴ്ച വരെ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട മഴ മുന്നറിയിപ്പ്...
മലപ്പുറം: ചുങ്കത്തറ പഞ്ചായത്തിൽ കൂറുമാറിയ പഞ്ചായത്തംഗം നുസൈബ സുധീറിന്റെ ഭർത്താവിനെ ഭീഷണിപ്പെടുത്തി കട അടിച്ച് തകർത്ത സംഭവത്തിൽ സിപിഎം നേതാക്കൾക്കെതിരെ കേസെടുത്തു.
സി.പി.എം എടക്കര ഏരിയാ സെക്രട്ടറി ടി രവീന്ദ്രനടക്കം അഞ്ച് പേർക്കെതിരെയാണ് കേസെടുത്തത്....