കോട്ടയം : ഓൾ കേരള ലോട്ടറി ഏജൻസ് ആൻ്റ് സെല്ലേഴ്സ് കോൺഗ്രസ് ഐ.എൻ.യു സി സംസ്ഥാന ക്യാമ്പ് കോട്ടയം ടി.ബി ഓഡിറ്റോറിയത്തിലെ അയ്മനം രവിന്ദ്രൻ നഗറിൽ നടത്തി. ലോട്ടറി ടിക്കറ്റ് വില വർധിപ്പിക്കുവാനുള്ള...
തൃക്കാക്കര : ഓൺലൈൻ മാധ്യമ പ്രവർത്തകയെ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
മലപ്പുറം താനൂർ സ്വദേശിനിയായ പോത്തേരി വീട്ടിൽ ഐശ്വര്യ (25) യെയാണ് കാക്കനാട് കുന്നുംപുറം വനിത മിത്രം ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ...
തിരുവനന്തപുരം: കല്ലമ്പലത്ത് ഗോവയിൽ നിന്നു 11 ലിറ്റര്‍ മദ്യം കടത്തിയ യുവാവ് പിടിയിലായി. ഞാറയിൽകോണം സ്വദേശി നിഷാദാണ് പിടിയിലായത്. ഗോവയിൽ നിന്ന് മദ്യം ട്രെയിൻ മാര്‍ഗം കൊല്ലത്ത് എത്തിച്ച ശേഷം അവിടെ നിന്ന്...
കട്ടപ്പന : വാഹന ഇടപാടിന്റെ മറവിൽ തട്ടിപ്പ് നടത്തിയ കട്ടപ്പന സ്വദേശി പോലീസിൻ്റെ പിടിയിൽ. കട്ടപ്പന ശാന്തിപ്പടി കണ്ടേനേഴ്സ് ഹൗസ് സ്വദേശി അശോക് സുകുമാരനാണ് അറസ്റ്റിലായിരിക്കുന്നത്.
വാഹനം വിൽക്കാനുള്ളവരുടെ പക്കൽ നിന്നും മോഹവില വാഗ്ദാനം...
പത്തനംതിട്ട: തിരുവല്ലയിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് തേങ്ങ വീണു. ഇതോടെ നിയന്ത്രണം വിട്ട കർ മരത്തിൽ ഇടിച്ച് കാറിനു തീപിടിച്ചു.
അപകടത്തിൽ നിന്ന് കാർ യാത്രികർ അത്ഭുതകരമായി രക്ഷപ്പെട്ടു. കറ്റോട് - തിരമൂലപുരം റോഡിൽ...
പാലക്കാട്: പാലക്കാട് മണ്ണാർക്കാട് ചങ്ങലീരിയിൽ സഹോദരിയുടെ മകന്‍റെ കുത്തേറ്റ് അമ്മാവന് പരിക്കേറ്റു. പറമ്പുള്ളി ചക്കിങ്ങൽ രാജുവിനാണ് (48) വയറിന് കുത്തേറ്റത്.
സംഭവവുമായി ബന്ധപ്പെട്ട് രാജുവിന്‍റെ സഹോദരിയുടെ മകൻ പ്രശാന്തിനെ(28) മണ്ണാർക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന്...
ഡിണ്ടിഗൽ : തമിഴ്നാട്ടിൽ ഡിണ്ടിഗലിലുണ്ടായ സ്ഫോടനത്തിൽ കോട്ടയം സ്വദേശിക്ക് ദാരുണാന്ത്യം.
പൊൻകുന്നം സ്വദേശി കൂരാലിലിൽ സാബു ജോൺ (59) ആണ് മരിച്ചത്. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്, മൃതദേഹത്തിന് സമീപത്തു നിന്ന് ജലാറ്റിൻ...
കോഴിക്കോട്: താമരശ്ശേരിയില്‍ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസിന് ക്രൂരമായ മർദ്ദനമേറ്റെന്നത് സ്ഥിരീകരിച്ച് പോസ്റ്റ്മോർട്ടം പരിശോധന.
ഷഹബാസിൻ്റെ വലതു ചെവിയുടെ മുകളിലായി തലയോട്ടി തകർന്നു, നെഞ്ചിനേറ്റ മർദ്ദനത്തില്‍ അന്തരിക രക്ത സ്രവം ഉണ്ടായി,...
പാലക്കാട്: ഒറ്റപ്പാലത്ത് സഹപാഠിയുടെ ആക്രമണത്തില്‍ വിദ്യാ൪ത്ഥിക്ക് ഗുരുതര പരുക്ക്.
പാലക്കാട് ഒറ്റപ്പാലം സ്വകാര്യ ഐടിഐ വിദ്യാ൪ത്ഥി സാജനാണ് (20) മ൪ദനമേറ്റത്.
ക്ലാസ് റൂമില്‍ വെച്ച് യാതൊരു പ്രകോപനവുമില്ലാതെ മ൪ദിക്കുകയായിരുന്നുവെന്ന് എഫ്‌ഐആ൪ പറയുന്നു.
സാജൻ്റെ മൂക്കിൻ്റെ...