തൃശൂർ: 16 വയസ്സുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 42 വയസ്സുകാരന് 13 വർഷം കഠിന തടവും1,50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടക്കാത്തപക്ഷം 9 മാസം കൂടി അധികതടവ് അനുഭവിക്കണം. പ്രതിയിൽ...
തിരുവനന്തപുരം: വീട്ട് പ്രസവങ്ങളിൽ സംസ്ഥാനത്ത് നവജാത ശിശുക്കൾ കൂടുതൽ മരിച്ചത് കഴിഞ്ഞ വർഷമെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പുറത്ത്.
സംസ്ഥാനത്ത് കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ വീട്ട് പ്രസവങ്ങളിലൂടെ സംസ്ഥാനത്ത്...
തിരുവനന്തപുരം: ബാലരാമപുരത്ത് കെഎസ്ആർടിസി ബസും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.
ആലുവിള സ്വദേശി അശ്വിനി കുമാർ(58) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്തേക് നെയ്യാറ്റിൻകര ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിനെ അശ്വിനി...
കോട്ടയം : കോട്ടയം മറവന്തുരുത്ത് ആറ്റുവേലകടവിൽ മദ്യലഹരിയിൽ യുവാവ് കാറ് പുഴയിൽ ഓടിച്ചിറക്കി. വടയാർ മുട്ടുങ്കൽ സ്വദേശിയായ യുവാവാണ് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചത്. കാര്‍ വെള്ളത്തിലേക്ക് ഇറങ്ങിപോകുന്നത് കണ്ട കടത്തു വള്ളക്കാരൻ...
കോഴിക്കോട് : പൊന്നാനിയിൽ മാസപ്പിറവി കണ്ടു. കേരളത്തില്‍ നാളെ മുതൽ റമദാൻ വ്രതം ആരംഭിക്കും.
പൊന്നാനിയിലും കാപ്പാടും മാസപ്പിറവി കണ്ടതിന്‍റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച റബീഉല്‍ അവ്വല്‍ ഒന്നായിരിക്കുമെന്ന് ഇബ്രാഹിം ഖലീല്‍ ബുഹാരി തങ്ങള്‍ മാധ്യമങ്ങളെ ...
കോട്ടയം: ഏറ്റുമാനൂർ സെക്ഷനിൽ നിരന്തരം ട്രാക്കുകളിൽ കല്ല് കാണപ്പെടുന്നുവെന്ന് പരാതി. രഹസ്യമായ നിരീക്ഷണത്തിനിടെ ട്രാക്കിന് സമീപത്തായി ചെറിയ കല്ലുകൾ സ്ഥാപിക്കുന്നതിനിടയിൽ മധ്യവയസ്കൻ പിടിയിൽ. ജാർഖണ്ഡ് സ്വദേശിയായ ശിവകുമാർ സിംഗ് (62) ആണ് പിടിയിലായത്.
കോട്ടയം...
കോട്ടയം : ഓൾ കേരള ലോട്ടറി ഏജൻസ് ആൻ്റ് സെല്ലേഴ്സ് കോൺഗ്രസ് ഐ.എൻ.യു സി സംസ്ഥാന ക്യാമ്പ് കോട്ടയം ടി.ബി ഓഡിറ്റോറിയത്തിലെ അയ്മനം രവിന്ദ്രൻ നഗറിൽ നടത്തി. ലോട്ടറി ടിക്കറ്റ് വില വർധിപ്പിക്കുവാനുള്ള...
തൃക്കാക്കര : ഓൺലൈൻ മാധ്യമ പ്രവർത്തകയെ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
മലപ്പുറം താനൂർ സ്വദേശിനിയായ പോത്തേരി വീട്ടിൽ ഐശ്വര്യ (25) യെയാണ് കാക്കനാട് കുന്നുംപുറം വനിത മിത്രം ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ...
തിരുവനന്തപുരം: കല്ലമ്പലത്ത് ഗോവയിൽ നിന്നു 11 ലിറ്റര്‍ മദ്യം കടത്തിയ യുവാവ് പിടിയിലായി. ഞാറയിൽകോണം സ്വദേശി നിഷാദാണ് പിടിയിലായത്. ഗോവയിൽ നിന്ന് മദ്യം ട്രെയിൻ മാര്‍ഗം കൊല്ലത്ത് എത്തിച്ച ശേഷം അവിടെ നിന്ന്...
കട്ടപ്പന : വാഹന ഇടപാടിന്റെ മറവിൽ തട്ടിപ്പ് നടത്തിയ കട്ടപ്പന സ്വദേശി പോലീസിൻ്റെ പിടിയിൽ. കട്ടപ്പന ശാന്തിപ്പടി കണ്ടേനേഴ്സ് ഹൗസ് സ്വദേശി അശോക് സുകുമാരനാണ് അറസ്റ്റിലായിരിക്കുന്നത്.
വാഹനം വിൽക്കാനുള്ളവരുടെ പക്കൽ നിന്നും മോഹവില വാഗ്ദാനം...