വേനൽക്കാലമാണ്. അതികഠിനമായ ചൂടിനെയും വെയിലിനെയും ചെറുക്കുന്നതിന് ഓരോ കാലത്തും പുതിയ ട്രെൻഡുകൾ പതിവാണ്. സണ്‍പ്രൊട്ടക്ഷന്‍ ജാക്കറ്റ്, കുട, സൺസ്ക്രീനുകൾ... അങ്ങനെ പോകുന്നു. ആ നിരയിലേക്ക് ഒരു പുത്തൻ ട്രെൻഡ് കൂടി വരികയാണ്, ഓറല്‍...
തൃശൂർ: കുണ്ടൂർ പുഴയിൽ ബോട്ട് മറിഞ്ഞ് യുവാവ് മരിച്ചു. കോട്ടയം പൊൻകുന്നം സ്വദേശി അനന്തു ബിജു (26) ആണ് മരിച്ചത്. മാള കൊണ്ടൂർ ആറാട്ട്കടവ് കുണ്ടൂർ പുഴയിൽ ഇന്ന് വൈകീട്ടോടെയാണ് സംഭവം.
കൊണ്ടൂർ പെരുന്നാൾ...
ഇടുക്കി: ഡ്രൈ ഡേയിൽ അനധികൃതമായി മദ്യം വിറ്റ കേസിൽ ഇടുക്കിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി എക്സൈസ് പിടിയിൽ.
ഓടക്ക സിറ്റി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയും ഓട്ടോ റിക്ഷാ ഡ്രൈവറുമായ പ്രവീൺ കുര്യാക്കോസാണ് എക്സൈസ് പിടിയിലായത്.
ഇയാളുടെ...
ഒരു ദിവസം തന്നെ പലതവണകളിലായി നമ്മൾ ചായ കുടിക്കാറുണ്ട്. ചായ ഇട്ടതിനുശേഷം തേയിലപ്പൊടി കളയാറാണ് പതിവ്. എന്നാൽ ഇനി തേയിലക്കൊത്ത് നിങ്ങൾ കളയരുത്. പാചകം മുതൽ വൃത്തിയാക്കൽ വരെ നിരവധി ഉപയോഗങ്ങളാണ് തേയിലക്കുള്ളത്....
ന്യൂഡല്‍ഹി: ഇന്ത്യ പോസ്റ്റല്‍ വകുപ്പ് ഗ്രമീണ്‍ ഡാക് സേവക് (ജിഡിഎസ്) തസ്തികയിലേക്കുള്ള നിയമനങ്ങള്‍ ക്ഷണിച്ചു. ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍ (ബിപിഎം), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍ (എബിപിഎം), ഡാക് സേവക് എന്നീ തസ്തികകളിലെ ഒഴിവുകളാണ് നികത്തുന്നത്....
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച്, വിവിധ വകുപ്പുകൾ നടത്തിയ മുന്നൊരുക്കങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി ഉദ്യോഗസ്ഥതല അവലോകന യോഗം ചേർന്നു.
എല്ലാ വകുപ്പുകളും യോജിച്ച് സമയബന്ധിതമായി പ്രവൃത്തികൾ പൂർത്തീകരിക്കണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച സബ് കളക്ടർ ആൽഫ്രഡ്...
പാല് തിളപ്പിക്കാൻ വെച്ചതിനുശേഷം സ്റ്റൗ ഓഫ് ചെയ്യാൻ മറന്നുപോകുന്നത് വീടുകളിൽ സാധാരണമായി കണ്ടുവരുന്ന കാഴ്ചയാണ്.
ചൂട് കൂടി അടിയിൽ പിടിച്ചാൽ പിന്നെ പറയേണ്ടതില്ല പാൽ കളയുകയല്ലാതെ മറ്റൊരു വഴിയും ഉണ്ടാകില്ല. എന്നാൽ പാൽ കരിഞ്ഞുപോയതോർത്ത്...
കോട്ടയം: തമിഴ്‌നാട്ടിലെ ഡിണ്ടിഗലില്‍ മലയാളി സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. കോട്ടയം പൊന്‍കുന്നം കൂരാലി സ്വദേശി സാബു ജോണ്‍ (59) ആണ് കൊല്ലപ്പെട്ടത്. ഡിണ്ടിഗലില്‍ മാമ്പഴത്തോട്ടം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുകയായിരുന്നു. തോട്ടത്തില്‍ അഴുകിയ നിലയിലാണ് മൃതദേഹം...