പറ്റുന്നതെന്തും ഫ്രിഡ്ജിനുള്ളിൽ സൂക്ഷിക്കുന്നവരാണ് നമ്മളിൽ പലരും. അടുക്കളയിൽ എന്ത് ബാക്കി വന്നാലും അത് ഉപയോഗിക്കാനാണെങ്കിലും കളയാനാണെങ്കിലും ഫ്രിഡ്ജിലേക്കാണ് എടുത്തുവെക്കുന്നത്. ഭക്ഷണം പാഴാക്കുന്നത് കുറക്കണമെങ്കിൽ നിങ്ങളുടെ ഫ്രിഡ്ജ് ക്രമീകരിക്കേണ്ടത് അത്യാവശ്യമാണ്.
ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഭക്ഷണം...
കോഴിക്കോട്, ചേളന്നൂർ കുമാരസ്വാമിയിൽ പോത്ത് വിരണ്ടോടി രണ്ട് പേർക്ക് പരുക്ക്.
മത്സ്യ കച്ചവടം നടക്കുന്ന മാക്കൊയിൽ ഇസ്മായിൽ, തമിഴ്നാട് സ്വദേശി ശേഖർ എന്നിവർക്കാണ് പരുക്കേറ്റത്. രണ്ട് ഇരുചക്ര വാഹനം ഇടിച്ചിട്ടു.
മലപ്പുറം: ജനങ്ങളെ ആശങ്കയിലാക്കി വീടുകൾക്ക് മുമ്പിൽ മിഠായി വിതറിയ നിലയിൽ. പെരിന്തൽമണ്ണ അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിലെ വലമ്പൂർ സെൻട്രൽ മുതൽ പൂപ്പലം റോഡിന്റെ അവസാനം വരെ രണ്ട് കിലോമീറ്റർ ഭാഗത്താണ് റോഡരികിൽ വീടുകൾക്ക് മുമ്പിൽ മിഠായി...
ഇടുക്കി: അണക്കര കുങ്കിരിപ്പെട്ടിയിൽ 17 കാരൻ കിണറ്റിൽ വീണു മരിച്ചു. അണക്കര ഉദയഗിരി മേട് സ്വദേശി കോട്ടക്കുഴിയിൽ ബിജുവിൻ്റെ മകൻ വിമലാണ് മരിച്ചത്.
മറ്റൊരു വീട്ടിൽ പ്രാർത്ഥനയ്ക്ക് എത്തിയപ്പോൾ ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു...
ബലൂചിസ്ഥാനില്‍ ട്രെയിൻ റാഞ്ചിയ സംഭവത്തില്‍ ഇന്ത്യക്കെതിരെ ആരോപണമുന്നയിച്ച് പാകിസ്ഥാന് മറുപടിയുമായി ഇന്ത്യ.
മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിനുപകരം പാകിസ്ഥാൻ സ്വയം പരിശോധിക്കണമെന്നും പാകിസ്ഥാൻ ആഗോള ഭീകരതയുടെ പ്രഭവ കേന്ദ്രമാണെന്നും ഇന്ത്യ വ്യക്തമാക്കി. ബലൂചിസ്ഥാനിലെ ഭീകരതയെ സ്പോണ്‍സർ ചെയ്യുന്നത്...
കൊച്ചി: കളമശ്ശേരിയിൽ പോളിടെക്നിക് കോളേജിലെ കഞ്ചാവ് കേസിൽ പിടിയിലായ കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയെ സംരക്ഷിച്ച് എസ്എഫ്ഐ.
അഭിരാജിനെ ഭീഷണിപ്പെടുത്തി പൊലീസ് കേസെടുത്തതാണെന്ന് എസ്എഫ്ഐ ഏരിയ പ്രസിഡന്റ് ദേവരാജ് ആരോപിച്ചു. അഭിരാജ് സിഗരറ്റ് പോലും...
വയനാട്: വയനാട് ബത്തേരിയിൽ കഞ്ചാവ് അടങ്ങിയ മിഠായി പിടികൂടി. ബത്തേരിയിലെ കോളേജ് വിദ്യർത്ഥിയിൽ നിന്നാണ് കഞ്ചാവ് മിഠായി പിടികൂടിയത്.
വിദ്യർത്ഥി ഓൺലൈനിൽ നിന്നാണ് കഞ്ചാവ് അടങ്ങിയ മിഠായി വാങ്ങിയതെന്ന് പൊലീസ് പറയുന്നു.
കഴിഞ്ഞ മൂന്ന് മാസമായി...
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല എന്നു കേൾക്കുമ്പോള്‍ മലയാളികളുടെ മനസിലേക്ക് ഓടിയെത്തുന്ന മുഖമാണ് സിനിമാതാരം ചിപ്പിയുടേത്.
പതിവു തെറ്റിക്കാതെ ഇത്തവണയും ചിപ്പി പൊങ്കാലയിടാൻ എത്തിയിരുന്നു. ഇത്തവണ തുടരും എന്ന ചിത്രത്തിന്റെ വിജയത്തിനുവേണ്ടിയുള്ള പ്രാർഥനയായാണ് പൊങ്കാലയിടുന്നതെന്നും ചിപ്പി...
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിതാ ബാർബറായി ജപ്പാൻകാരിയെ തെരഞ്ഞെടുത്തു. 108 വയസുകാരിയാണ് ഈ വേള്‍ഡ് റെക്കോർഡ്സ് സ്വാന്തമാക്കിയത്.
ഷിറ്റ്സുയി ഹകോയിഷി എന്ന സ്ത്രീ കഴിഞ്ഞ 94 വർഷങ്ങളായി ഈ ജോലി ചെയ്യുകയാണ്. ഈ...