ചെന്നൈ: ഭാഷാ നയത്തില്‍ കേന്ദ്രസർക്കാരുമായുള്ള പോര് രൂക്ഷമായിരിക്കെ സംസ്ഥാന ബജറ്റില്‍നിന്ന് രൂപ ചിഹ്നം ഒഴിവാക്കി തമിഴ്നാട് സർക്കാർ.
ദേവനാഗരി ലിപിയും ലാറ്റിനും ചേര്‍ന്ന ഇന്ത്യൻ രൂപയുടെ ഔദ്യോഗിക ചിഹ്നമാണ് 2025-26 സാമ്പത്തിക വർഷത്തെ ബജറ്റില്‍...
കോട്ടയം: അരവിന്ദനോർമ്മകളുടെ തമ്പായി മാറിയ അരവിന്ദം നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിന് സിഎംഎസ് കോളജ് കാമ്പസ് തീയറ്ററിൽ തുടക്കം.
രാഷ്ട്രീയ വിശകലനങ്ങളോടെ സമൂഹത്തെ സമീപിച്ച ഉത്തരായനത്തോടെയാണ് അരവിന്ദൻ ലോക സിനിമയുടെ അരങ്ങിലേക്ക് മലയാളത്തെ ചേർത്തു...
കൊച്ചി: കളമശ്ശേരി സർക്കാർ പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ മൂന്ന് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. കേസില്‍ അറസ്റ്റിലായ അഭിരാജ്, ആകാശ്, ആദിത്യൻ എന്നിവരെ സസ്പെന്റ് ചെയ്തത്. സംഭവത്തില്‍ പോളിടെക്നിക് കോളേജ്...
തളിപ്പറമ്പില്‍ പോക്‌സോ കേസില്‍ യുവതി അറസ്റ്റിൽ. പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസിലാണ് പുളിപ്പറമ്ബ് സ്വദേശി സ്‌നേഹ മെർലിൻ (23) പിടിയിലായത്.
തളിപ്പറമ്ബ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. പന്ത്രണ്ടുകാരിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അദ്ധ്യാപകർ...
ചാരുംമൂട്: അന്തർ ജില്ലാ ഗുണ്ടയായ പാലമേൽ സ്വദേശി ആഷിഖ് (35) നെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
നൂറനാട് എസ്എച്ച്ഒ എസ് ശ്രീകുമാറിന്‍റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. 2011 മുതൽ നൂറനാട്, അടൂർ പോലീസ്...
അന്താരാഷ്ട്ര ഡ്രഗ് മാഫിയ സംഘത്തിലെ രണ്ടുപേരെ പിടികൂടി പൊലീസ്. ടാൻസാനിയ സ്വദേശികളെയാണ് പിടികൂടിയത്. ഇവരെ പിടികൂടിയത് പഞ്ചാബിൽ നിന്നാണ്.
കുന്ദമംഗലം പോലീസ് ജനുവരി 21ന് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. പ്രതികളെ പോലീസ് ഉടൻ...
എടത്വാ: ഏക മകളുടെ പരീക്ഷയെ കുറിച്ചുള്ള ആശങ്ക മാനസിക സമ്മർദ്ദമായി മാറിയതിനെ തുടർന്നാണ് അമ്മയും മകളും ജീവനൊടുക്കിയതെന്ന് സൂചന.
തകഴി പഞ്ചായത്ത് ഏഴാം വാർഡിൽ കേളമംഗലം വിജയനിവാസിൽ പരേതരായ ഗോപാലകൃഷ്ണ പിള്ളയുടെയും വിജയലക്ഷ്മിയുടെയും മകൾ പ്രിയ...
റായ്ബറേലി: ഉത്തരേന്ത്യൻ വിവാഹങ്ങളില്‍ മിക്കവാറും വരൻ വലിയ ഘോഷയാത്രയായിട്ടാണ് വധുവിന്റെ വീട്ടില്‍ എത്താറുള്ളത്. വലിയ അലങ്കാരവും ആള്‍ക്കൂട്ടവും ഒക്കെയുള്ള ഈ ഘോഷയാത്രയ്ക്ക് വിവാഹ ചടങ്ങില്‍ വലിയ പ്രാധാന്യവും ഉണ്ട്.
എന്നാല്‍, ഈ വിവാഹത്തിന് ഘോഷയാത്ര...
പത്തനംതിട്ട: വ്യാജരേഖ ചമച്ച് ഇൻഷുറൻസ് തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ ഗ്രേഡ് എസ്ഐക്കെതിരെ കേസെടുത്തു. റൂറൽ എസ്പിയുടെ നിർദ്ദേശപ്രകാരമാണ് വട്ടപ്പാറ പൊലീസ് കേസെടുത്തത്. 2019 വട്ടപ്പാറ സ്റ്റേഷൻ എഎസ്ഐ ആയിരുന്ന ഷായ്ക്ക് എതിരെയാണ് കേസ്. ഇൻഷുറൻസ്...
പാലക്കാട്: അടിപിടിക്കേസിലെ പ്രതിയെത്തേടി എത്തിയ പൊലീസിന് മുന്നില്‍ കുടുങ്ങിയത് ജ്യോത്സ്യനെ ഹണിട്രാപ്പ് നടത്തിയ സംഘം.
കൊല്ലങ്കോട് സ്വദേശിയായ ജ്യോത്സ്യനാണു തട്ടിപ്പിനിരയായത്.
സ്ത്രീയോടൊപ്പം നഗ്നനാക്കി നിർത്തി ജ്യോത്സ്യന്റെ നഗ്ന ഫോട്ടോയും വിഡിയോയുമെടുത്ത് ഭീഷണിപ്പെടുത്തുന്നതിനിടെയാണ് സ്ഥലത്ത് അവിചാരിതമായി പൊലീസ്...