കോട്ടയം: പൊലീസ് - എക്സൈസ് സംഘങ്ങൾക്ക് ലഹരി മാഫിയ -മറ്റ് ക്രിമിനൽ സംഘങ്ങൾ എന്നിവരുടെ വിവരങ്ങൾ രഹസ്യമായി കൈമാറിയാൽ അതിനുമുമ്പേ പൊലീസ് - എക്സൈസ് സംഘങ്ങൾക്ക് വിവരം ലഭിച്ചുവെന്ന വിവരം വേഗതയിൽ ക്രിമിനൽ...
കോട്ടയം: എക്സൈസ് സംസ്ഥാന വ്യാപകമായി നടത്തുന്ന ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ് മയക്കുമരുന്ന് പരിശോധനയിൽ ചങ്ങനാശ്ശേരി തെങ്ങണയിൽ നിന്നു ഒന്നര കിലോ കഞ്ചാവുമായി ആസാം സ്വദേശി അസിം ചങ്ങ് മയ് (35 )നെ എക്സൈസ്...
സംസ്ഥാനത്ത് കനത്ത ചൂട് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
നേരത്തെ തന്നെ ആരോഗ്യ വകുപ്പ് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. താപനില ഉയരുന്നത് മൂലമുള്ള ശാരീരിക...
വയനാട് മേപ്പാടിയില്‍ സ്കൂള്‍ കുട്ടികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷ മറിഞ്ഞ് അപകടം. ഓട്ടോ ഡ്രൈവർ മരിച്ചു.
മേപ്പാടി സ്വദേശി ഫൈസലാണ് മരിച്ചത്. അപകടത്തില്‍ അഞ്ച് കുട്ടികള്‍ക്ക് നിസ്സാര പരിക്കേറ്റു.
എട്ടുമാസം മാത്രം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നല്‍കിയ സംഭവത്തില്‍ മെഡിക്കല്‍ സ്റ്റോർ താത്ക്കാലികമായി പൂട്ടിച്ച് പൊലീസ്. പ്രതിഷേധങ്ങള്‍ കണക്കിലെടുത്താണ് പൊലീസിന്റെ നടപടി.
പനിയുമായി ബന്ധപ്പെട്ട് കുറിച്ച കാല്‍പോള്‍ സിറപ്പിനു പകരം മെഡിക്കല്‍ സ്റ്റോറില്‍...
ലഹരിക്കെതിരെ ജന ജാഗ്രത സദസ്സുകള്‍ സംഘടിപ്പിക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു. നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തിലാണ് പ്രത്യേക ക്യാമ്പയിന് തുടക്കം കുറിക്കുന്നത്. ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്നാണ് ക്യാമ്പയിൻ.
സംസ്ഥാനത്തെ 3500 എന്‍എസ്‌എസ് യൂണിറ്റില്‍നിന്നുള്ള...
ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? നിർമൽ ലോട്ടറി ഫലം ഇവിടെ കാണാം (14/03/2025)
1st Prize-Rs :70,00,000/-
NS 379448
Cons Prize-Rs :8,000/-
NN 379448 NO 379448
NP 379448 NR 379448
NT 379448 NU 379448
NV...
ഡല്‍ഹി: കേന്ദ്രമന്ത്രി സുരേഷ് ഗോപിയ്‌ക്ക് നേരെ വിമർശനവുമായി ജോണ്‍ ബ്രിട്ടാസ് എം.പി. പാർലമെന്റ് സമ്മേളനം നടക്കുമ്പോഴാണ് ഒരു കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് തമ്പടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സമരം ചെയ്യുന്ന ആശാ പ്രവർത്തകരെ കഴിഞ്ഞദിവസം രാത്രിയില്‍ സുരേഷ്...
വിവിധ ഏജൻസികളിലായി പ്രൊബേഷണറി തൊഴിലാളികളെ പിരിച്ചുവിട്ട നടപടിയില്‍ ട്രംപ് ഭരണകൂടത്തിന് കോടതിയില്‍ തിരിച്ചടി.
പിരിച്ചുവിട്ട ആയിരക്കണക്കിന് തൊഴിലാളികളെ ജോലിയില്‍ തിരിച്ചെടുക്കാൻ സാൻ ഫ്രാൻസിസ്കോയിലെയും മേരിലാൻഡിലെയും ഫെഡറല്‍ ജഡ്ജി വില്യം അല്‍സാപ് ട്രംപ് ഭരണകൂടത്തോട് ഉത്തരവിട്ടു....
പണ്ട് വിറകടുപ്പുകളും മണ്ണെണ്ണ സ്റ്റൗവും ഉപയോഗിച്ചിരുന്നപ്പോൾ വലിയ ചിലവ് ഉണ്ടായിരുന്നില്ല. എന്നാൽ ഇന്നോ അടുക്കളയിൽ മറ്റെന്തിനേക്കാളും ചിലവ് ഗ്യാസിനാണ്. ഓരോ തവണയും ഗ്യാസിന്റെ വില വർധിച്ചുവരികയാണ്. അതുകൊണ്ട് തന്നെ ഗ്യാസ് പാഴാക്കാതെ ശ്രദ്ധയോടെ...