കോട്ടയം: സിനിമ എന്താണ് തരുന്നതെന്ന് വിലയിരുത്തുന്നതിനൊപ്പം സിനിമയിൽ നിന്ന് നമ്മൾ എന്താണ് എടുക്കേണ്ടത് എന്ന ചിന്തയും പ്രധാനമാണെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി.
ചലച്ചിത്രമേളയിൽ ആശംസകളർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമ എന്ന കല ഏറെ...
കോട്ടയം: കോട്ടയംകാരുടെ സ്വന്തം ജി അരവിന്ദന്റെ ഓർമ്മ പുതുക്കി "കോട്ടയം രാജ്യാന്തര ചലച്ചിത്ര മേള'യിൽ അരവിന്ദൻ സ്‌മൃതി ശനിയാഴ്‌ച സംഘടിപ്പിക്കും.
അദ്ദേഹത്തിനോടുള്ള ആദരവിന്റെ ഭാഗമായി അരവിന്ദൻ സംവിധാനം ചെയ്‌ത വാസ്‌തുഹാര സിനിമയും പ്രദർശിപ്പിക്കും.
വൈകുന്നേരം 4.45ന്...
ന്യൂഡല്‍ഹി: ഉപയോക്തക്കളുടെ സുരക്ഷയ്ക്കായി വിഡിയോ കോളുകളില്‍ പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. വിഡിയോ കോളുകള്‍ എടുക്കുന്നതിന് മുമ്പ് കാമറ ഓഫ് ആകുന്ന പുതിയ ഫീച്ചര്‍ വാട്‌സ്ആപ്പ് പരീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ട്.
നിലവില്‍ വാട്‌സ്ആപ്പില്‍ വിഡിയോ കോള്‍ വരുമ്പോള്‍...
കോട്ടയം: അക്ഷരനഗരിയിലെ സിനിമാ മേളയ്‌ക്ക് തിരിതെളിഞ്ഞു. മാർച്ച് 18 വരെ നീണ്ടു നിൽക്കുന്ന "കോട്ടയം രാജ്യാന്തര ചലച്ചിത്ര മേള'യ്ക്ക് അനശ്വര തിയേറ്ററിൽ തുടക്കമായി. പ്രദർശനത്തിന്റെ ആദ്യദിനം തന്നെ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. ജില്ലയുടെ...
തൃശൂര്‍: തൃശൂര്‍ പൂരം പൊലിമയോടെയും പ്രൗഢിയോടെയും ഏറ്റവും സുരക്ഷിതമായും നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടവും തൃശൂര്‍ കോര്‍പ്പറേഷനും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍. പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ട് കേന്ദ്ര...
ഇടുക്കി: പൂപ്പാറയിൽ 45 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പൂപ്പാറ സ്വദേശികളായ സച്ചിൻ-മാരിയമ്മ ദമ്പതികളുടെ പെൺകുഞ്ഞാണ് മരിച്ചത്. കഴിഞ്ഞ ദിവസം 45 ദിവസത്തിന്റെ വാക്‌സിൻ ശാന്തൻപാറ ഗവ. ആശുപത്രിയിൽ നിന്നും എടുത്തിരുന്നു. ഇത്...
കോട്ടയം: ഈരാറ്റുപേട്ടയിൽ നടന്ന സ്കൂൾ ബസ് അപകടത്തിൽപ്പെട്ട 25 വിദ്യാർത്ഥികളും സ്കൂൾ ജീവനക്കാരും അതിവേഗ ചികിത്സയ്ക്കായി ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കപ്പെട്ടു.
പരിക്കുകളോടെ സൺറൈസ് ഹോസ്പിറ്റൽ അത്യാഹിത വിഭാഗത്തിൽ എത്തിച്ചേർന്നവരെ ട്രോമാ കെയർ ടീം...
കോട്ടയം : കൊയ്ത് എടുത്ത നെല്ല് സംഭരിക്കുന്നതിൽ സർക്കാർ അനാസ്ഥ വെടിഞ്ഞ് അടിയന്തിരമായി നെല്ല് ഏറ്റെടുക്കാൻ നടപടി സ്വീകരിക്കണമെന്ന് ഫ്രാൻസിസ് ജോർജ് എം.പി. ആവശ്യപ്പെടു.
നെല്ല് കൊയ്തിട്ടിട്ട് ആഴ്ചകൾ കഴിഞ്ഞിട്ടും സപ്ലൈകോ അധികൃതരും മില്ലുടമകളും...
കണ്ണൂർ: കണ്ണൂരിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്കേറ്റു. കണ്ണൂർ ഇരിട്ടി ആയിരക്കളത്താണ് പൊട്ടിത്തെറിയുണ്ടായത്. ഇന്ന് ഉച്ചയ്ക്കുശേഷം 3.45ഓടെയാണ് സംഭവം.
ആയിരക്കളം സ്വദേശി രോഹിണിക്കാണ് പരിക്കേറ്റത്. രോഹിണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ്...
ചെങ്ങളം: റിട്ടയേർഡ് സിഎംഎസ് അധ്യാപകൻ വള്ളോന്തറയിൽ വി പി ചാക്കോ(78) നിര്യാതനായി.
സിഎംഎസ് എൽപിഎസ് കൊംപനാൽ, സിഎംഎസ് എൽപിഎസ് ഒളശ്ശ എന്നിവിടങ്ങളിൽ പ്രഥമാധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സംസ്കാരം നാളെ (15/03/2025 ശനിയാഴ്ച) രാവിലെ 9 മണിക്ക് വീട്ടിലെ...