ചെന്നെ: ഇന്ത്യയിൽ ഭീതി ഉയർത്തി വീണ്ടും സ്ക്രബ് ടൈഫസ് (ഒരു തരം ചെള്ളു രോഗം) വ്യാപിക്കുന്നു. തമിഴ്നാട്ടിലാണ് വ്യാപനം റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്.തമിഴ്നാട്ടിലെ ഗ്രാമീണ ജനസംഖ്യയുടെ 10 ശതമാനം പേരെയും വര്ഷം തോറും ഇത്...
കൊച്ചി: കളമശേരി പോളിടെക്നിക് ലഹരി കേസില്‍ കൂടുതല്‍ പ്രതികള്‍ അറസ്റ്റിലായേക്കും.
ക്യാമ്പസിലെ വിദ്യാർത്ഥികള്‍ക്ക് കഞ്ചാവ് എത്തിച്ചവരെ പറ്റി കൃത്യമായ സൂചനകള്‍ കിട്ടിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
കോളേജിലെ പൂർവ വിദ്യാർഥികള്‍ ഉള്‍പ്പെടെയുള്ളവർ അന്വേഷണ പരിധിയിലുണ്ട്.
ഹോസ്റ്റലില്‍ കഞ്ചാവ്...
ഫ്ലോറിഡ: സ്പേസ് എക്സ് ക്രൂ-10 വിക്ഷേപിച്ചു.
ഫാല്‍ക്കണ്‍ - 9 റോക്കറ്റ് കെന്നഡി സ്പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപിച്ചത്.
നാല് യാത്രികരാണ് പേടകത്തില്‍ ഉള്ളത്. ഇവർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തുന്നതോടെ മാസങ്ങളായി അവിടെ...
കോഴിക്കോട്: എംഡിഎംഎ അടക്കമുള്ള മാരക മയക്കുമരുന്നുകള്‍ക്ക് എതിരെ അതിശക്തമായ പേരാട്ടത്തിലാണ് കേരളം. പൊലീസും, എക്സൈസും, സ്‌കുള്‍ കോളജ് അധികൃതരും, രക്ഷിതാക്കളുമെല്ലാം ചേര്‍ന്ന് ലഹരിക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിച്ച് വരികയാണ്.
ഈ സമയയത്താണ് മുന്‍ മന്ത്രിയും,...
കോട്ടയം : ലോകവനിതാ ദിനം( മാർച്ച് 8 , ലോക ജലദിനം മാർച്ച് 22) എന്നിവയുടെ പ്രാധാന്യത്തെ മുൻ നിർത്തി ആൾ കേരളാ ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ കോട്ടയം മേഖല ഇന്നലെ സേവന ദിനമായി...
മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, നേട്ടം, കായികവിജയം, പരീക്ഷാവിജയം, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു. യാത്രകൾ ഫലവത്താവാം.
ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, നഷ്ടം, യാത്രാതടസ്സം,...
തിരുവനന്തപുരം: നികുതി കുടിശ്ശിക ഒറ്റത്തവണ നികുതി തീര്‍പ്പാക്കല്‍ പദ്ധതി വഴി അടച്ചു തീര്‍ക്കാനുള്ള അവസരവുമായി മോട്ടോര്‍ വാഹനവകുപ്പ്. നിങ്ങളുടെ പഴയ വാഹനത്തിന്മേലുള്ള നികുതി കുടിശ്ശിക തീര്‍ക്കാന്‍ മാര്‍ച്ച് 31 വരെ അവസരമുണ്ടെന്ന് മോട്ടോര്‍...
കോട്ടയം: പ്രായഭേദമന്യേ എല്ലാവരും കഴിക്കാൻ ഇഷ്ടപ്പെടുന്നൊരു ലഘുഭക്ഷണമാണ് ബിസ്കറ്റ്.
രാവിലെയോ ഉച്ചകഴിഞ്ഞോ ചായയ്ക്കൊപ്പം കഴിക്കാൻ അനുയോജ്യമായ ലഘുഭക്ഷണമായി ബിസ്കറ്റ് കണക്കാക്കപ്പെടുന്നു.
എന്നാല്‍, ദിവസവും ബിസ്കറ്റ് കഴിക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. എല്ലാ ദിവസവും ബിസ്കറ്റ്...
മലപ്പുറം: മലപ്പുറത്ത് കാര്‍ വർക്ക് ഷോപ്പില്‍ വൻ അഗ്നിബാധ.
നിരവധി കാറുകള്‍ കത്തി നശിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം ഒരിടംപാലത്തിന് സമീപത്തെ കാര്‍ വര്‍ക്ക് ഷോപ്പിലാണ് രാത്രി 11ഓടെ വൻ തീപിടുത്തമുണ്ടായത്.
ഫയര്‍ഫോഴ്സെത്തി തീയണയ്ക്കാനുള്ള...