video
play-sharp-fill

Saturday, September 6, 2025

Monthly Archives: March, 2025

എസ്.എസ്.എൽ.സി പരീക്ഷ പേപ്പർ സൂക്ഷിച്ചിരുന്ന സ്കൂളിനെ ഇരുട്ടിലാക്കി കെഎസ്ഇബി; കനത്ത ചൂടിലും ഇരുട്ടിലും വലഞ്ഞ് ഡ്യൂട്ടിയിലുണ്ടായിരുന്നപോലീസ് ഉദ്യോഗസ്ഥർ; വൈദ്യുതി ചാർജ് അടയ്ക്കാത്തതിനെ തുടർന്ന്, വൈക്കം തെക്കേനട ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ വൈദ്യുതി...

വൈ​ക്കം: തെ​ക്കേ​ന​ട ഗ​വ. ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വൈ​ദ്യു​തി കെ.​എ​സ്.​ഇ.​ബി അ​ധി​കൃ​ത​ർ വി​ച്ഛേ​ദി​ച്ചു. വൈ​ദ്യു​തി ചാ​ർ​ജ് ഒ​ടു​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി. എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷാ​പേ​പ്പ​ർ ഇ​വി​ടെ​യാ​ണ്​ സൂ​ക്ഷി​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​ണ് വൈ​ദ്യു​തി...

ഓപ്പറേഷന്‍ ഡി-ഹണ്ട്: സംസ്ഥാന വ്യാപകമായി ഇന്നലെ നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ അറസ്റ്റിലായത് 146 പേര്‍; മയക്കുമരുന്ന് കൈവശം വച്ചതിന് 140 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; 3,191 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; മാരക മയക്കുമരുന്നുകളായ...

തിരുവനന്തപുരം: ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (മാര്‍ച്ച് 29) മാത്രം അറസ്റ്റിലായത് 146 പേര്‍. സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വിൽപ്പന നടത്തുന്നതായി സംശയിച്ച് 3,191 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത...

രഹസ്യ വിവരത്തെ തുടർന്ന് പൊലീസും എക്സൈസും ചേർന്ന് വ്യാപക പരിശോധന; നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്ന രണ്ട് പേർ പിടിയിൽ; ഇവരിൽ നിന്ന് ഉള്ളി ചാക്കുകളിലും സ്കൂൾ കുട്ടികൾക്ക് കൊടുക്കുവാനുള്ള ...

തിരുവനന്തപുരം: കഴക്കൂട്ടത്തും സമീപങ്ങളിലുമായി പൊലീസ്- എക്സൈസ് പരിശോധനയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തു. ആയിരക്കണക്കിന് കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളും ഇവരിൽ നിന്നും കണ്ടെടുത്തു. മേനംകുളം ആറ്റിൻകുഴി...

എസ്എൻഡിപി യോഗത്തിലെ വ്യാപകമായ തട്ടിപ്പിനെയും അഴിമതികളെയും കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് എസ്എൻഡിപി സംരക്ഷണ സമിതി സംസ്ഥാന നേതൃത്വം

കുട്ടിക്കാനം (ഇടുക്കി): എസ്.എൻ.ഡി.പി.യോഗത്തിലെ വ്യാപകമായ തട്ടിപ്പിനെയും അഴിമതികളെയും കുറിച്ചു സമഗ്ര അന്വേഷണം വേണമെന്ന് എസ്.എൻ.ഡി.പി. സംരക്ഷണ സമിതി സംസ്ഥാന നേതൃത്വം സർക്കാരിനോട് ആവശ്യപ്പെട്ടു. ‌ എസ് എൻ ഡി പി യോഗത്തിലും എസ് എൻ...

അസ്ഥികൾക്ക് സംഭവിക്കുന്ന ബലക്ഷയമാണ് ഓസ്റ്റിയോപൊറോസിസ്; അസ്ഥികളുടെ സാന്ദ്രത നഷ്ടപ്പെടുന്നതാണ് ഇതിന്‍റെ കാരണം; ഇതുമൂലം അസ്ഥികൾ വേഗത്തിൽ പൊട്ടാൻ ഇടയാകുന്നു; മോശം ജീവിതശൈലിയും ഭക്ഷണക്രമവും രോഗ സാധ്യത വര്‍ധിപ്പിക്കുന്നു; അറിഞ്ഞിരിക്കേണ്ട ലക്ഷണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും!

അസ്ഥികൾക്ക് സംഭവിക്കുന്ന ബലക്ഷയമാണ് ഓസ്റ്റിയോപൊറോസിസ്. അസ്ഥികളുടെ സാന്ദ്രത നഷ്ടപ്പെടുന്നതാണ് ഇതിന്‍റെ കാരണം. ഇതുമൂലം അസ്ഥികൾ വേഗത്തിൽ പൊട്ടാനും ഇടയാകുന്നു. പല കാരണങ്ങള്‍ കൊണ്ട് ഓസ്റ്റിയോപോറോസിസ് രോഗം ഉണ്ടാകാം. മോശം ജീവിതശൈലിയും ഭക്ഷണക്രമവും രോഗ സാധ്യത...

കുമരകം നക്കരത്തറ, പാസ്റ്റർ എൻ. എബ്രഹാം (കുഞ്ഞുമോൻ-80) നിര്യാതനായി..

കുമരകം: (വാർഡ് 11) നക്കരത്തറ, പാസ്റ്റർ: എൻ. എബ്രഹാം (കുഞ്ഞുമോൻ-80) നിര്യാതനായി. ഭാര്യ :ലീലാമ്മ കുമരകം ചിറയിൽപറമ്പ് കുടുംബാംഗമാണ്. മക്കൾ: മനോജ്‌, സുനിൽ. മരുമക്കൾ: സിന്ധു, അനിത. സംസ്കാരം നാളെ (31. 3.2025) തിങ്കൾ ഒരു മണിക്ക് വേൾഡ്...

ഒടുവിൽ ഖേദ പ്രകടനം

എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട് നടന്നു കൊണ്ടിരിക്കുന്ന വിവാദത്തിൽ ഇപ്പോൾ ഖേദപ്രകടനം നടത്തിയിരിക്കുകയാണ് മോഹൻലാൽ. മാർച്ച്‌ മാസം 27 തിയതി തിയ്യറ്ററുകളിൽ പൃഥ്വിരാജ് സംവിധാനത്തിൽ മോഹൻലാലിനെ നായക കഥാപാത്രമാക്കി ഒരുക്കിയ എമ്പുരാൻ എന്ന സിനിമയിലെ...

എമ്പുരാൻ്റെ റീ എഡിറ്റഡ് പതിപ്പ് വ്യാഴാഴ്ചയോടെ തിയറ്ററുകളില്‍ എത്തും; വെട്ടിമാറ്റും മുൻപേ കാണാൻ ജനത്തിരക്ക്; നഗരത്തിലെവിടേയും സീറ്റില്ല

തിരുവനന്തപുരം: മോഹൻലാല്‍-പൃഥ്വിരാജ് സിനിമ എമ്പുരാൻ്റെ റീ എഡിറ്റഡ് പതിപ്പ് വ്യാഴാഴ്ചയോടെ തിയറ്ററുകളില്‍ എത്തും. ആദ്യ മുപ്പത് മിനിറ്റില്‍ കാണിക്കുന്ന ഗുജറാത്ത് കലാപ രംഗങ്ങള്‍ കുറയ്ക്കും. കേന്ദ്ര സർക്കാരിന് എതിരായവരെ ദേശീയ ഏജൻസി കേസില്‍ കുടുക്കുന്നതായി...

രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മുത്തശ്ശി മുങ്ങിമരിച്ചു

നായയെ പേടിച്ച്‌ ഓടിയ പേരകുട്ടിയെ രക്ഷിക്കൻ ശ്രമിക്കുന്നതിനിടയിൽ മുത്തശ്ശി മുങ്ങി മരിച്ചു.വണ്ടിത്താവളം വടതോട് സ്വദേശിനി നബീസയാണ് മരിച്ചത്.ആടിനെ മേയ്ക്കുന്നതിനായി വണ്ടിത്താവളം വടതോട് കുളത്തിനടുത്തെത്തിയതായിരുന്നു മുത്തശ്ശിയും കൊച്ചുമോളും.മേയ്ക്കുന്നതിനിടെ ഷിഫാനയെ തെരുവുനായ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു.ഓടി മാറാൻ...

മാലിന്യ മുക്ത കേരളം പ്രഖ്യാപനം നടക്കാനിരിക്കെ, നാടിന് തന്നെ ഭീഷണിയായി പാമ്പാടി കാളച്ചന്തതോട്; തോട്ടിൽ കെട്ടിക്കിടക്കുന്നത് ടൺകണക്കിന് മാലിന്യങ്ങൾ; പ്രദേശവാസികളെ ദുരിതത്തിലാക്കി രൂക്ഷമായ ദുർഗന്ധം;അടിയന്തരമായി പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട്...

പാമ്പാടി: കാളച്ചന്ത തോട് അകാല മൃത്യുവിലേക്ക്. മാലിന്യവും, ചെളിയും നിറഞ്ഞ് തോടിന്റെ നീരൊഴുക്ക് നിലച്ച നിലയിലാണ്. കൂരോപ്പട, മീനടം, പുതുപ്പള്ളി പഞ്ചായത്തുകളിലൂടെ ഒഴുകി കൊടൂരാറ്റിൽ അവസാനിക്കുന്ന തോട്ടിൽ പാമ്പാടി കാളചന്ത ഭാഗത്ത് മാത്രമായി ഒരു...
- Advertisment -
Google search engine

Most Read