video
play-sharp-fill

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? കാരുണ്യ പ്ലസ് ലോട്ടറി ഫലം ഇവിടെ കാണാം (20/03/2025)

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? കാരുണ്യ പ്ലസ് ലോട്ടറി ഫലം ഇവിടെ കാണാം (20/03/2025) 1st Prize-Rs :80,00,000/- PX 379356 (ERNAKULAM) Cons Prize-Rs :8000/- PN 379356 PO 379356 PP 379356 PR 379356 PS 379356 […]

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ 22, 23 തീയതികളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയക്കാവുന്ന ശക്തമായ കാറ്റിനും; 20,21,24 തീയതികളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; ജാഗ്രതാ നിർദ്ദേശങ്ങൾ അറിയാം..!

കോട്ടയം : ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും […]

‘നഗരസഭ മാലിന്യമുക്ത നവകേരളം’ ക്യാമ്പയിൻ്റെ ഭാഗമായി കോട്ടയം നഗരസഭയും കോട്ടയം റബർ റൗണ്ട് ടേബിൾ 121 ഉം ലേഡീസ് സർക്കിളും ചേർന്ന് നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ ബോട്ടിൽ ബൂത്ത് സ്ഥാപിച്ചു; ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നിർവഹിച്ചു

കോട്ടയം : നഗരസഭ മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി തിരുനക്കര മഹാദേവ ക്ഷേത്രം, തിരുനക്കര പഴയ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ സ്ഥാപിച്ച ബോട്ടിൽ ബൂത്ത് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ നിർവ്വഹിച്ചു. കോട്ടയം നഗരസഭാ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. […]

ലഹരി ഉപയോഗിക്കുന്നവരുടെ വിവാഹത്തിന് സഹകരിക്കില്ലെന്ന് പുതുപ്പാടിയിലെ മഹല്ല് കമ്മറ്റികള്‍

ലഹരി ഉപയോഗിക്കുന്ന യുവാക്കളുടെ വിവാഹത്തിന് സഹകരിക്കില്ലെന്നും ലഹരി കുറ്റവാളികളെ ബഹിഷ്കരിക്കുമെന്നും മഹല്ലു കമ്മറ്റി. ലഹരിക്കെതിരായ പോരാട്ടത്തിലാണ് ഈ നിർണായക തീരുമാനങ്ങൾ. താമരശ്ശേരി പുതുപ്പാടിയിലെ 23 മഹല്ല് കമ്മറ്റികളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. താമരശ്ശേരി ഷിബില കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ആളുകള്‍ക്ക് ബോധവത്കരണം […]

ആളൊഴിഞ്ഞ പറമ്പിൽ 23 മദ്യകുപ്പികൾ: കണ്ടെത്തിയത് തൊഴിലുറപ്പ് തൊഴിലാളികൾ: നാട്ടുകാരുടെ സാന്നിധ്യത്തിൽ മദ്യം ഒഴുക്കി കളഞ്ഞു

പടന്ന(കാസർകോട്): ആളൊഴിഞ്ഞ വീട്ടുപറമ്പില്‍നിന്ന് ജോലിക്കിടെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കിട്ടിയത് 23 മദ്യക്കുപ്പികള്‍. പടന്ന പഞ്ചായത്തിലെ കാന്തിലോട്ട് മൈമാ പരിസരത്ത് ബുധനാഴ്ച രാവിലെയാണ് സംഭവം. തൊഴിലുറപ്പിനെത്തിയ തൊഴിലാളികള്‍ ആള്‍ത്താമസമില്ലാത്ത വീട്ടുപറമ്പില്‍ പണി തുടങ്ങിയതേയുള്ളൂ. കാട് വൃത്തിയാക്കുന്നതിനിടയില്‍ മൂന്ന് സഞ്ചികള്‍ തൊഴിലാളികളുടെ കണ്ണില്‍പ്പെട്ടു. സഞ്ചിയില്‍ […]

സ്കൂട്ടറിൽ കവറിനകത്തായി അടുക്കിവെച്ച നിലയിൽ 500 ൻ്റെ കെട്ടുകൾ; ചോദ്യം ചെയ്യലിൽ വേങ്ങര സ്വദേശി നൽകിയ പണമെന്ന് മൊഴി; മലപ്പുറത്ത് രേഖകളില്ലാത്ത 40 ലക്ഷം രൂപയുമായി മധ്യവയസ്കൻ പിടിയിൽ; രേഖകൾ ഇല്ലാത്ത പണം കടത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പിടിയിലായത്

മലപ്പുറം: രേഖകളില്ലാത്ത 40 ലക്ഷം രൂപയുമായി കോട്ടക്കലില്‍ മധ്യവയസ്‌കന്‍ പിടിയില്‍. വേങ്ങര ഊരകം തോട്ടശ്ശേരി യുസുഫിനെയാണ്(52)കോട്ടക്കല്‍ ഇന്‍ സ്‌പെക്ടര്‍ വിനോദ് വലിയാട്ടൂര്‍ അറസ്റ്റ് ചെയ്തത്. അനധികൃതമായി രേഖകളില്ലാത്ത പണം കടത്തുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇയാളുടെ സ്‌കൂട്ടറില്‍ കവറിനകത്തായി 500 രൂപയുടെ […]

മ്യൂസിയത്തില്‍ നിന്ന് മോഷണം പോയ കിരീടം വീണ്ടെടുക്കാനായി അമേരിക്കയിൽ പോയ സിഐഡി ദാസനെയും വിജയനെയും ഓർമ്മയില്ലേ: അക്കരെയക്കരയെക്കരെ എന്ന സിനിമയിലെ വില്ലൻ പോൾബാർബറെ കണ്ടെത്തിയ പിന്നാമ്പുറ കഥ ഇങ്ങനെ .

കൊച്ചി: മലയാളത്തിലെ എവർഗ്രീൻ ഹിറ്റ് കൂട്ടുക്കെട്ടുകളില്‍ ഒന്നായ മോഹൻലാലും ശ്രീനിവാസനും കേന്ദ്രകഥാപാത്രങ്ങളായി അഭിനയിച്ച്‌ 1990ല്‍ പുറത്തിറങ്ങിയ സിനിമയാണ് പ്രിയദർശൻ സംവിധാനം ചെയ്ത അക്കരെയക്കരെയക്കരെ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റ്, പട്ടണപ്രവേശം എന്നീ ചിത്രങ്ങളടങ്ങുന്ന പരമ്പരയിലെ മൂന്നാമത്തെ ചിത്രമായിരുന്നു അക്കരെയക്കരെയക്കരെ. ശ്രീനിവാസൻ […]

കോട്ടയത്ത് എസ്ഡിപിഐ പ്രവർത്തകന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്; എസ്ബിടി ജംഗ്ഷനിൽ താമസിക്കുന്ന നിഷാദ് നടക്കേമുറിയിലിൻ്റെ വീട്ടിലാണ് റെയ്ഡ്; പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഡിവിഷണൽ സെക്രട്ടറി ആയിരുന്നു നിഷാദ്; ദില്ലിയിൽ നിന്നുള്ള ഇഡി സംഘമാണ് വീട്ടിൽ പരിശോധന നടത്തുന്നത്

കോട്ടയം: കോട്ടയത്ത്‌ എസ്ഡിപിഐ  പ്രവർത്തകന്റെ വീട്ടിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുടെ റെയ്ഡ്. വാഴൂർ ചാമംപതാൽ എസ്ബിടി ജംഗ്ഷനിൽ  താമസിക്കുന്ന നിഷാദ് നടക്കേമുറിയിലിന്റെ വീട്ടിലാണ് റെയ്ഡ്. ഇന്ന് രാവിലെ മുതലാണ് പരിശോധന തുടങ്ങിയത്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഡിവിഷണൽ സെക്രട്ടറിയായിരുന്നു നിഷാദ്. […]

കിടക്കൂർ ഗ്രാമ പഞ്ചായത്തിൽ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി; പ്രസിഡന്റ് തോമസ് മാളിയേക്കൽ പുറത്തായി.

കിടങ്ങൂർ : കിടക്കൂർ ഗ്രാമ പഞ്ചായത്തിൽ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. പ്രസിഡന്റ് തോമസ് മാളിയേക്കൽ പുറത്തായി. കേരള കോൺഗ്രസ് ജോസഫ് അംഗങ്ങളും ബിജെപി അംഗങ്ങളും ആയിരുന്നവർ ഉൾപ്പെട്ട മുന്നണിയാണ് പഞ്ചായത്ത് ഭരിച്ചിരുന്നത്. ബിജെപി അംഗമായിരുന്ന കെ.ജി വിജയൻ പിന്തുണച്ചതോടെയാണ് ഒരു […]

ആലപ്പുഴയിൽ 20കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; തിടുക്കപ്പെട്ട് മൃതദേഹം സംസ്കരിക്കാനൊരുങ്ങി വീട്ടുകാർ; പോലീസ് സ്ഥലത്തെത്തി തടഞ്ഞു; യുവാവ് തൂങ്ങി മരിച്ചതെന്നാണ് പ്രാഥമിക നിഗമനം; മറ്റു സംശയങ്ങൾ ഇല്ലാത്തതിനാലാണ് പോലീസിനെ അറിയിക്കാത്തതെന്ന് കുടുംബം

ആലപ്പുഴ: മണ്ണഞ്ചേരിയിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ 20 കാരന്റെ മൃതദേഹം നടപടിക്രമങ്ങൾ പാലിക്കാതെ സംസ്‌കരിക്കാൻ ശ്രമം. മണ്ണഞ്ചേരി സ്വദേശി അർജുൻ്റെ മൃതദേഹമാണ് വീട്ടുകാർ സംസ്‌കരിക്കാൻ ശ്രമിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലിസ് സംസ്കാരം തടഞ്ഞു. യുവാവ് തൂങ്ങിമരിച്ചതെന്നാണ് പ്രാഥമിക വിവരം. യുവാവ് […]