video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Saturday, May 24, 2025

Monthly Archives: March, 2025

രാവിലെ വീട്ടില്‍ നിന്നും പോയത് കൃഷി സ്ഥലത്തേക്ക്; രാത്രിയായിട്ടും തിരിച്ചെത്തിയില്ല: തിരച്ചിലില്‍ കര്‍ഷകനെ പാടത്ത് സൂര്യാഘാതമേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

മാവേലിക്കര: സൂര്യാഘാതമേറ്റ കര്‍ഷകനെ പാടത്ത് മരിച്ച നിലയില്‍ കണ്ടെത്തി. തെക്കേക്കര വരേണിക്കല്‍ വല്ലാറ്റ് വീട്ടില്‍ പ്രഭാകരന്‍ (73) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് മരിച്ചതെന്ന് കരുതുന്നു. കുറത്തികാട് പാടശേഖരത്തിലെ ചിറക്ക് സമീപം പ്രഭാകരന് നെല്‍കൃഷിയുണ്ട്....

കാര്യവിജയം, സന്തോഷം, ഇഷ്ടഭക്ഷണസമൃദ്ധി, ശത്രുക്ഷയം; നിങ്ങളുടെ ഇന്ന് എങ്ങനെയെന്ന് അറിയണ്ടേ? ഇന്നത്തെ (21/03/2025) നക്ഷത്രഫലം അറിയാം

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, ഇച്ഛാഭംഗം, ശത്രുശല്യം, അലച്ചിൽ, ചെലവ്, ധനതടസ്സം, യാത്രാപരാജയം ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം. ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ...

ഓണറേറിയം വ‍ര്‍ധന ആവശ്യപ്പെട്ട് ആശമാരുടെ നിരാഹാര സമരം 2ാം ദിനത്തിലേക്ക്; സിഐടിയുവും ദേശവ്യാപക സമരത്തിലേക്ക്

തിരുവനന്തപുരം: ഓണറേറിയം വര്‍ധന അടക്കം ആവശ്യപ്പെട്ടുള്ള ആശവർക്കർമാരുടെ നിരാഹാര സമരം ഇന്ന് രണ്ടാം ദിനം. എം എ ബിന്ദു ,കെപി തങ്കമണി, ആര്‍ ഷീജ എന്നിവരാണ് നിരാഹാരം തുടരുന്നത്. സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകല്‍ സമരം...

അഭ്യൂഹങ്ങൾക്ക് വിട!!ശശി തരൂർ ഉടൻ ബി.ജെ.പിയിലേക്ക്? പിന്നാലെ കേന്ദ്ര മന്ത്രിസഭയിലേക്ക്? അണിയറയില്‍ അസാധാരണ നീക്കങ്ങള്‍; അമ്പരന്ന് കോണ്‍ഗ്രസ് നേതാക്കൾ; കടന്നാക്രമിക്കാനൊരുങ്ങി ഇടതുപക്ഷം

ഡൽഹി: ഇനി ആർക്കും ഒരു സംശയവും ഉണ്ടാവേണ്ടതില്ല. വിശ്വപൗരൻ ശശി തരൂർ അധികം താമസിയാതെ തന്നെ ബി.ജെ.പിയിലെത്തും. കേന്ദ്ര മന്ത്രിയുമാകും. 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ഇങ്ങനെ സംഭവിച്ചാലും ഒട്ടും അത്ഭുതപ്പെടേണ്ടതില്ല....

ലൈംഗിക ഉത്തേജനത്തിനുള്ള വയാഗ്ര ഗുളിക ചേര്‍ത്ത് മുറുക്കാന്‍ വില്‍പ്പന; മുഹമ്മദ് താഹിറിന്റെ കൈവശം വന്‍ ശേഖരം; പരിശോധനയില്‍ വന്‍തോതില്‍ വയാഗ്ര ഗുളികകളും മറ്റ് വിവിധ ഉത്തേജക മരുന്നുകളും കണ്ടെത്തി; പാലാ കരൂറിൽ...

തൊടുപുഴ: ലൈംഗിക ഉത്തേജനത്തിന് ഉപയോഗിക്കുന്ന വയാഗ്ര ഗുളികകള്‍ ചേര്‍ത്ത മുറുക്കാന്‍ വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍. ബിഹാര്‍ സ്വദേശിയായ മുഹമ്മദ് താഹിറിനെ (60) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. കരിമണ്ണൂര്‍ ബീവറേജിന് സമീപം...

പാലായിൽ പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച ബൈക്കിടിച്ച് കാൽനടയാത്രക്കാരി മരിച്ച സംഭവം: രജിസ്റ്റേർഡ് ഓണറായ അച്ഛനെതിരെ കേസെടുത്ത് പൊലീസ്

പാലാ: പാലായിൽ പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച ബൈക്കിടിച്ച് കാൽനടയാത്രക്കാരി മരിച്ച സംഭവത്തിൽ രജിസ്റ്റേർഡ് ഓണറായ അച്ഛനെതിരെ കേസ്. ഫെബുവരി 13 ന് പ്രവിത്താനം എം കെ എം ആശുപത്രിയ്ക്കു...

കാപ്പാ നിയമ ലംഘനം: കോട്ടയത്തും ഗാന്ധിനഗറിലും ക്രിമിനൽ കേസ് പ്രതികൾ അറസ്റ്റിൽ

കോട്ടയം: കാപ്പാ നിയമം ലംഘിച്ച് കോട്ടയം ജില്ലയിൽ പ്രവേശിച്ച ക്രിമിനൽ കേസ് പ്രതികൾ പിടിയിൽ. ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലും ആന്റി സോഷ്യൽ ലിസ്റ്റിലും ഉൾപ്പെട്ട കോട്ടയം മുട്ടമ്പലം സ്വദേശി കൈതത്തറയിൽ...

ചായയുമായി ഒരിക്കലും ചേര്‍ക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍

ചില ഭക്ഷണങ്ങള്‍ ചായയുടെ ഒപ്പം കഴിക്കുന്നത് അവയുടെ രുചിയിലോ പോഷകങ്ങളുടെ ആഗിരണത്തിലോ കാര്യമായ സ്വാധീനം ചെലുത്തും, ഇത് ആസ്വാദ്യകരമല്ലാത്തതോ പ്രയോജനകരമല്ലാത്തതോ ആയ അനുഭവങ്ങള്‍ക്ക് കാരണമാകുമെന്നത് ശ്രദ്ധിക്കേണ്ടതാണ്.ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ ചായയ്ക്കൊപ്പം കഴിക്കാന്‍ പാടില്ല...

വയോധികയെ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: വയോധികയെ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. വിഴിഞ്ഞം തെരുവ് രാജി ഭവനിൽ സുകുമാരൻ ആശാരിയുടെ ഭാര്യ എ ശാന്തകുമാരി (71) ആണ് മരിച്ചത്. രാവിലെ 11 മണിയോടെ വീട്ടു മുറ്റത്തെ...

കക്കയിറച്ചി വില്പന നടത്തുന്നതിന്‍റെ മറവിൽ ലഹരി കച്ചവടം ; ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ ; പ്രതി കുടുങ്ങിയത് ജനകീയം ഡി ഹണ്ടിന്‍റെ ഭാഗമായി നടന്ന പരിശോധനയിൽ

തൃശൂർ: വാടാനപ്പിള്ളി പോലീസ് നടത്തിയ പരിശോധനയിൽ ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ. ജനകീയം ഡി ഹണ്ടിന്‍റെ ഭാഗമായി നടന്ന പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. ഏങ്ങണ്ടിയൂർ സ്വദേശി അഖിൻ (36) ആണ് പോലീസിന്‍റെ വലയിൽ...
- Advertisment -
Google search engine

Most Read