കൊല്ലം: കുണ്ടറ എസ്‌ഐ ആണെന്ന് പരിചയപ്പെടുത്തി പെരുമ്പുഴയിലെ വ്യാപാരസ്ഥാപനത്തിൽനിന്ന് 50,000 രൂപയുമായി കടന്നയാൾ പിടിയിൽ. കിഴക്കേ കല്ലട ഉപ്പൂട് ക്ലാച്ചേരത്തിൽ വീട്ടിൽ ജോൺസനാ(48)ണ് മോഷണം നടത്തി 48 മണിക്കൂറിനകം കുണ്ടറ പോലീസിന്റെ പിടിയിലായത്.
ജംക്ഷനുസമീപം...
ന്യൂഡൽഹി: തിരുവനന്തപുരത്ത് ആശ വർക്കർമാരുടെ നിരാഹാര സമരം പുരോഗമിക്കവെ ഡൽഹിയിലെത്തിയ ആരോഗ്യമന്ത്രി വീണ ജോർജ് മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത്. ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രിയെ കാണുമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നാണ് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ...
കോഴിക്കോട്: നാദാപുരം പേരോട് എംഐഎം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ച സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്.
കല്ലാച്ചിയിലെ ഹോട്ടലിന്‍റെ പുറത്ത് വെച്ച് മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. മർദ്ദനത്തിൽ...
കോട്ടയം: ആഗോളതലത്തില്‍ വലിയ സ്വീകാര്യതയുള്ള മെസേജിങ് പ്ലാറ്റ്‌ഫോമാണ് വാട്സ്‌ആപ്പ്. ഈ പ്ലാറ്റ്‌ഫോം വഴി ലോകമെമ്പാടുമുള്ള ഉപയോക്താക്കള്‍ക്ക് പരസ്പരം ബന്ധപ്പെടാനും ചിത്രങ്ങള്‍, വീഡിയോകള്‍, ഓഡിയോ ക്ലിപ്പുകള്‍ എന്നിവ പോലുള്ള മീഡിയ പങ്കിടാനും വാട്‌സ്‌ആപ്പിലൂടെ സാധിക്കും.
എന്നാല്‍...
ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മയുടെ ഒദ്യോഗിക വസതിയില്‍ നിന്നും കണക്കില്‍ പെടാത്ത പണം കണ്ടെത്തി. ഒദ്യോഗിക വസതിയില്‍ ഉണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്.
സംഭവം നടക്കുമ്പോള്‍ ജസ്റ്റിസ്...
കൊച്ചി: യുട്യൂബ് ചാനലിലൂടെയും സെലിബ്രിറ്റി അഭിമുഖങ്ങളിലൂടെയും ശ്രദ്ധ നേടിയ മാധ്യമപ്രവര്‍ത്തകയാണ് വീണ മുകുന്ദൻ. അടുത്തിടെ 'ആപ്പ് കൈസേ ഹോ' എന്ന ധ്യാന്‍ ചിത്രത്തിലും വീണ അഭിനയിച്ചു.
ഇപ്പോഴിതാ താന്‍ നേരിട്ട ഒരു രോഗാവസ്ഥയെ കുറിച്ച്...
ആലപ്പുഴ: ആലപ്പുഴ തീരദേശപാതയിലൂടെയുള്ള തീവണ്ടിയാത്രക്കാരുടെ ദുരിതം പരിഹരിക്കാൻ മെമു ട്രെയിനുകളിൽ അധിക കോച്ച് അനുവദിക്കാൻ റെയിൽവേ ബോർഡ്. കേരളത്തിലേക്ക് 16 പുതിയ മെമു റേക്കുകൾകൂടി അനുവദിക്കും.
ആലപ്പുഴ-എറണാകുളം, എറണാകുളം-ആലപ്പുഴ, ആലപ്പുഴ-കൊല്ലം, കൊല്ലം-ആലപ്പുഴ മെമുവിൽ 12...
ന്യൂഡൽഹി: ആശാ സമരം തുടരുന്നതിനിടെ ഡൽഹിയിലെത്തിയ സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോർജിൻ്റെ വാദം തള്ളി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൂടിക്കാഴ്ചക്ക് അനുമതി തേടി കത്ത് ലഭിച്ചത് ബുധനാഴ്ച രാത്രിയെന്നാണ് കേന്ദ്ര ആരോഗ്യ...
കോട്ടയം: വിറ്റാമിനുകള്‍, ആന്‍റിഓക്സിഡന്‍റുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, പ്രോട്ടീൻ, ഫോളേറ്റ്, മറ്റ് ധാതുക്കള്‍, നാരുകള്‍ തുടങ്ങിയവ അടങ്ങിയതാണ് സൂര്യകാന്തി വിത്തുകള്‍.
പതിവായി സൂര്യകാന്തി വിത്തുകള്‍ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. സെലീനിയവും സിങ്കും മഗ്നീഷ്യവും വിറ്റാമിന്‍...