“പീഡന പരാതിയില്‍ പരാതിക്കാരിയെ കണ്ണടച്ച് വിശ്വസിക്കരുത് പ്രതിയുടെ ഭാഗവും പൊലീസ് അന്വേഷിക്കണം” ; വ്യാജ ലൈംഗിക പീഡന പരാതികള്‍ക്കെതിരെ സുപ്രധാന ഉത്തരവുമായി ഹൈക്കോടതി
കൊച്ചി : പീഡന പരാതിയില്‍ പരാതിക്കാരിയെ കണ്ണടച്ച് വിശ്വസിക്കരുത് പ്രതിയുടെ ഭാഗവും പൊലീസ് അന്വേഷിക്കണമെന്ന് ഹൈക്കോടതി. ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ്റേതാണ് ഉത്തരവ്. നിരപരാധികളായ ആളുകള്‍ക്കെതിരെ ഗുരുതരമായ ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഉന്നയിക്കുന്ന പ്രവണത ഇക്കാലത്ത് നിലനില്‍ക്കുന്നു. പരാതിക്കാരി ഒരു സ്ത്രീയാണെന്നതുകൊണ്ട് മാത്രം, അവരുടെ […]