കൊച്ചി: കോടതിയിലേക്ക് കൂളായി നടന്നുവരുന്ന ഉന്നതരായ പ്രതികള്‍ കോടതിയില്‍ എത്തുമ്പോള്‍ കുഴഞ്ഞു വീഴുന്ന പതിവ് പരിപാടി അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി.
പാതിവില തട്ടിപ്പുകേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയർമാൻ കെ.എൻ ആനന്ദകുമാറിന്റെ ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം...
സബ്സ്റ്റേഷനിലെ തീപിടിത്തത്തെ തുടർന്ന് വൈദ്യുതി വിതരണ ശൃംഖലയിലുണ്ടായ തകരാറുകള്‍ കാരണം ലണ്ടനിലെ ഹീത്രൂ വിമാനത്താവളം അർധരാത്രി വരെ അടച്ചിടുമെന്ന് അറിയിപ്പ്.
ഇന്ത്യൻ സമയം വെള്ളിയാഴ്ച രാവിലെയാണ് ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ വിമാനത്താവളം അധികൃതർ ഇക്കാര്യം...
പൊൻകുന്നം : സ്വർണ്ണം വാങ്ങുന്നതിന് ഏറ്റവും മികച്ച ദിനമായി വിശ്വസിക്കപ്പെടുന്ന അക്ഷയതൃതിയ ദിനത്തെ വരവേൽക്കാൻ സംസ്ഥാനത്തെ സ്വർണ വിപണി ഒരുങ്ങികഴിഞ്ഞു. അക്ഷയതൃതിയദിനത്തിൽ സ്വർണ്ണം വാങ്ങിയാൽ ഐശ്വര്യം വർദ്ധിക്കുമെന്നാണ് വിശ്വാസം. ജോസ് ഗോൾഡിന്റെ പൊൻകുന്നം...
കൊച്ചി: പണി സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൊച്ചിയിൽ കാപ്പാ കേസ് പ്രതിയുടെ അതിക്രമം. തൃക്കാക്കര സ്വദേശിയായ യുവാവിനെ ക്രൂരമായി ആക്രമിച്ച ശ്രീരാജിനെ പൊലീസ് പിടികൂടി.
പണി സിനിമയിൽ ഡേവി എന്ന കഥാപാത്രത്തെ ആക്രമിക്കുന്നതിന്...
മലപ്പുറം: കഞ്ചാവ് കേസിൽ തമിഴ്നാട് പോലീസ് പിടികൂടി ജാമ്യത്തിലിറങ്ങിയ ആൾ എംഡിഎംഎയും ബ്രൗൺ ഷുഗറുമായി പിടിയിലായി.
മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പിൽ വച്ചാണ് തേഞ്ഞിപ്പാലം സ്വദേശി നൗഷാദലി പിടിയിലായത്. ഇന്നലെ വൈകീട്ട് 4 മണിയോടെയാണ് സംഭവം....
വടകര: പ്ലസ്‌വണ്‍ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികള്‍ മർദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കോഴിക്കോട് കല്ലാച്ചിയിലെ ഹോട്ടലിന് മുൻപില്‍ വച്ചാണ് ഷർട്ടിന്റെ ബട്ടണ്‍ ഇട്ടില്ലെന്ന് പറഞ്ഞ് പേരോട് എ ഐ എം ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ്‌വണ്‍...
ലഖ്‌നൗ: യുപിയില്‍ നേവി ഉദ്യോഗസ്ഥനെ ഭാര്യയും കാമുകനും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
കൊല്ലപ്പെട്ട സൗരഭ് രജ്പുതിന്റെ ആറുവയസുകാരി മകള്‍ അയല്‍ക്കാരോട് 'പപ്പ വീപ്പയ്ക്കുള്ളില്‍ ഉണ്ടെന്ന് പറഞ്ഞിരുന്നു' എന്ന് സൗരഭിന്റെ...
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ അഫാനെതിരായി മൊഴി ആവർത്തിച്ച് മാതാവ് ഷെമി. കൊലപ്പെടുത്താൻ ശ്രമിച്ചത് മകൻ അഫാൻ തന്നെയാണെന്ന് ഷെമി പറഞ്ഞു. കഴിഞ്ഞ ദിവസം വൈകിട്ട് മൊഴിയെടുത്ത പൊലീസിനോടാണ് ഷെമി ഇക്കാര്യം അറിയിച്ചത്.
കട്ടിലിൽനിന്നു വീണാണു...
കേരളത്തില്‍ ഇന്നും ഉയർന്ന ചൂടിന് സാദ്ധ്യത. മുൻകരുതലിന്റെ ഭാഗമായി എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും...