തൃശൂർ : വീട്ടിൽനിന്നു പൊലീസ് സ്പിരിറ്റ് പിടിച്ചതിനു പിന്നാലെ ജീപ്പ് ഡ്രൈവർ ജീവനൊടുക്കി. പുത്തൂർ സ്വദേശി ജോഷി (52) ആണ് വീടിനു സമീപത്തെ പറമ്പിലെ ഷെഡ്ഡിൽ തൂങ്ങി മരിച്ചത്. ഒല്ലൂർ പൊലീസിനു ലഭിച്ച...
വർക്കല: ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചു കയറിയതിനെ തുടർന്ന് അമ്മയും മകളും മരിച്ചു. വർക്കല പേരേറ്റിൽ സ്വദേശികളായ വയസ്സുള്ള രോഹിണി (56), മകൾ അഖില (21) എന്നിവരാണ് മരിച്ചത്.
വർക്കലയിൽ നിന്നും കവലയൂർ ഭാഗത്തേക്ക് പോയ...
കോട്ടയം: കോട്ടയം ഏറ്റുമാനൂരില്‍ നാല്‍പ്പത്തിയേഴുകാരി ഗാർഹിക പീഡനത്തിനിരയായതായി പരാതി. മദ്യത്തിന് അടിമയായ ഭർത്താവും ഭർതൃമാതാവും ചേർന്ന് ക്രൂരമായി പീഡിപ്പിക്കുന്നതായി യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
പത്തൊൻപതുകാരിയായ മകളെയും ഭർത്താവ് ജോമോൻ മർദിച്ചതായും യുവതി...
കോട്ടയം: ജില്ലയിൽ നാളെ (31/03 /2025) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ:-
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പഞ്ഞിക്കുന്നേൽ, വടയാറ്റ് ,കുളം കണ്ടം, ചെത്തിമറ്റം, മൂന്നാനി, കൊച്ചി...
കാണക്കാരി: പറമ്പിലെ കയ്യാലയിൽ വിരിയാറായ മുട്ടകളുമായി അടയിരുന്നത് എട്ട് അടിയോളം നീളമുള്ള മൂർഖൻ പാമ്പ്. വളർത്തുനായയുടെ അസാധാരണ പെരുമാറ്റത്തിൽ കണ്ടെത്തിയത് 31 മുട്ടകൾ. കോട്ടയം കാണക്കാരിയിലാണ് സംഭവം. കാണക്കാരി നെല്ലിക്കുന്ന് ചെരിവ് പുരയിടം...
കോട്ടയം : പാമ്പാടി സ്വദേശിയെ കോട്ടയം മുട്ടമ്പലം റെയിൽവേ ക്രോസിന് സമീപം ട്രയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി .
പാമ്പാടി സ്വദേശി ദയാലുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ചിങ്ങവനം : തർക്കം പരിഹരിക്കാമെന്ന് പറഞ്ഞു വീട്ടിൽ വിളിച്ചു വരുത്തിയിട്ട് കൊലപാതകശ്രമം നടത്തിയ ഒരു വീട്ടിലെ മൂന്നു പേരെ അറസ്റ്റ് ചെയ്ത് ചിങ്ങവനം പോലീസ്. കുഴിമറ്റം വലിയവീട്ടിൽ കരോട്ട് വീട്ടിൽ ശോഭാകുമാരി എസ്,...
കോട്ടയം കുറിച്ചി ഇറമ്പത്ത് വീട്ടിൽ പാസ്റ്റർ ഇ പി സാംസൺ (72) നിര്യാതനായി. അഖിലേന്ത്യ ദൈവസഭകളുടെ ജനറൽ സെക്രട്ടറി ആയിരുന്നു.
31.03.2025 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് ഭവനത്തിൽ കൊണ്ടു വരുന്നതും 01-04-2025 ചൊവ്വാഴ്ച...
സൂപ്പുകൾ പൊതുവെ ആരോഗ്യത്തിന് മികച്ചൊരു ഭക്ഷണമാണ്. വിവിധ സീസണൽ രോഗങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കുന്നതിന് സൂപ്പുകൾ സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കുന്നതിനും സൂപ്പുകൾ മികച്ചൊരു ഭക്ഷണമാണ്.
ഇനി മുതൽ സൂപ്പുകൾ തയ്യാറാക്കുമ്പോൾ ഈ നാല് ചേരുവകൾ...