video
play-sharp-fill

സ്കൂ​ൾ ബ​സു​ക​ളി​ൽ ക്യാ​മ​റ നി‌​ർ​ബ​ന്ധ​മാ​ക്കുന്നു; അ​ടു​ത്ത അ​ധ്യ​യ​ന​വ‌​ർ​ഷം മു​ത​ൽ ക്യാമ​റ ഘ​ടി​പ്പി​ക്കാ​ത്ത വാ​ഹ​ന​ങ്ങ​ൾ​ക്ക് ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​ല്ലെ​ന്നും മ​ന്ത്രി കെ ബി ഗ​ണേ​ഷ്​ കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: സ്കൂ​ൾ ബ​സു​ക​ളി​ൽ ക്യാ​മ​റ നി‌​ർ​ബ​ന്ധ​മാ​ക്കു​മെ​ന്ന് മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്​ കു​മാ​ർ. അ​ടു​ത്ത അ​ധ്യ​യ​ന​വ‌​ർ​ഷം മു​ത​ൽ ക്യാമ​റ ഘ​ടി​പ്പി​ക്കാ​ത്ത വാ​ഹ​ന​ങ്ങ​ൾ​ക്ക് ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​ല്ലെ​ന്നും മന്ത്രി വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. സ്വ​കാ​ര്യ ബ​സു​ക​ളി​ൽ ഡ്രൈ​വ​റു​ടെ കാ​ബി​നി​ൽ ഉ​ൾ​പ്പെ​ടെ ക്യാ​മ​റ വെ​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. […]

ഏറ്റുമാനൂരിനടുത്ത് റെയിൽവേ ട്രാക്കിൽ 3 മൃതദേഹങ്ങൾ‌ ; അമ്മയും പെൺമക്കളുമെന്ന് സൂചന ; . ട്രെയിന് മുന്നിലേക്ക് മൂന്ന് പേരും ചാടുകയായിരുന്നുവെന്ന് ലോക്കോ പൈലറ്റ് പറഞ്ഞതായി പൊലീസ് ; പ്രദേശത്ത് കാണാതായവരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച് പോലീസ്

കോട്ടയം: ഏറ്റുമാനൂരിനടുത്ത് റെയില്‍വേ ട്രാക്കില്‍ മൂന്ന് പേരുടെ മൃതദേഹം. രണ്ട് പെണ്‍കുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃതദേഹമാണ് കണ്ടെത്തിയത്. മരിച്ച മൂന്ന് പേരെയും ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. മരിച്ചത് അമ്മയും മക്കളും ആണെന്നാണു സൂചന. കോട്ടയം- നിലമ്പൂർ എക്സ്പ്രസ് ട്രെയിൻ ആണ് ഇടിച്ചത്. […]

ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് വിവിധ വകുപ്പുകൾ പ്രകാരം 133 വർഷം തടവും നാലരലക്ഷം രൂപ പിഴയും

കാസർകോട്: ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ വിവിധ വകുപ്പുകൾ പ്രകാരം 133 വർഷത്തെ തടവിനും നാലരലക്ഷം രൂപ പിഴയുമടക്കാൻ ശിക്ഷിച്ചു. വൊർക്കടി ഉദ്ദംബെട്ടുവിലെ വിക്ടർ മൊന്തേരോയെയാണ് (43) കാസർകോട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (പോക്സോ) ജഡ്ജി രാമു രമേഷ് ചന്ദ്രഭാനു […]

ഏറ്റുമാനൂരിനടുത്ത് റെയിൽവേ ട്രാക്കിൽ മൂന്നു മൃതദേഹങ്ങൾ കണ്ടെത്തി ; മൃതദേഹങ്ങൾ ചിതറിക്കിടക്കുന്ന അവസ്ഥയിൽ ; മരിച്ചത് ഒരു സ്ത്രീയും 2 പെൺകുട്ടികളും ; ട്രെയിൻ ഇടിച്ച് മരിച്ചതെന്നാണെന്ന് പ്രാഥമിക നിഗമനം ; വന്ദേഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകൾ വൈകുമെന്ന് റെയിൽവേ

കോട്ടയം : ഏറ്റുമാനൂരിനടുത്തു റെയിൽവേ ട്രാക്കിൽ മൂന്നു മൃതദേഹങ്ങൾ കണ്ടെത്തി. ഒരു സ്ത്രീയും 2 പെൺകുട്ടികളുമാണു മരിച്ചത്. ഇവർ ആരാണെന്നു തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചത് അമ്മയും മക്കളും ആണെന്നാണു സൂചന. ട്രെയിൻ ഇടിച്ചാണ് ഇവർ മരിച്ചതെന്നാണു പ്രാഥമിക നിഗമനമെന്ന് ഏറ്റുമാനൂർ പൊലീസ് പറഞ്ഞു. […]

പാതിവില തട്ടിപ്പ് കേസ്: പ്രധാന പ്രതി അനന്തുകൃഷ്ണന്റെ റിമാൻഡ് കാലാവധി ഇന്നവസാനിക്കും; പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും; കോട്ടയത്തെയും ഇടുക്കിയിലെയും കേസുകളന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യലിനായി അനന്തുവിനെ കസ്റ്റഡിയിൽ ആവശ്യപ്പെടും

കൊച്ചി: പാതിവില തട്ടിപ്പ് കേസിലെ പ്രധാന പ്രതി അനന്തുകൃഷ്ണന്റെ റിമാൻഡ് കാലാവധി ഇന്നവസാനിക്കും. അനന്തുവിനെ ഇന്ന് മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കും. കോട്ടയത്തെയും ഇടുക്കിയിലെയും കേസുകളന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യലിനായി അനന്തുവിനെ കസ്റ്റഡിയിൽ ആവശ്യപ്പെടും. അഞ്ചുദിവസത്തേക്കാണ് ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലാവശ്യപ്പെടുക. നിലവിൽ […]

ഗില്ലൻ ബാരി സിൻഡ്രോം ; എരുമേലി ചേനപ്പാടി സ്വദേശിയായ വിദ്യാർഥിനി മരിച്ചു ; അന്ത്യം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ

കോട്ടയം : ഗില്ലൻ ബാരി സിൻഡ്രോം (ജിബിഎസ്) ബാധിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ 10–ാം ക്ലാസ് വിദ്യാർഥിനി എരുമേലി ചേനപ്പാടി വലിയതറ ഗൗതമി പ്രവീൺ (ശ്രീക്കുട്ടി–15) ആണു മരിച്ചത്. […]

അന്തരിച്ച സിപിഐ നേതാവ് പി രാജുവിന്‍റെ സംസ്കാരം ഇന്ന്; പാര്‍ട്ടി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെക്കേണ്ടെന്ന് കുടുംബം; പാര്‍ട്ടിയില്‍ ഉപദ്രവിച്ച നേതാക്കള്‍ സംസ്കാര ചടങ്ങില്‍ പങ്കെടുക്കരുതെന്നും ആവശ്യം; ടൗണ്‍ഹാളിലെ പൊതുദര്‍ശത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്കാര ചടങ്ങുകള്‍

കൊച്ചി: അന്തരിച്ച സിപിഐ നേതാവ് പി രാജുവിന്‍റെ സംസ്കാരം ഇന്ന് നടക്കും. വൈകിട്ട് നാലു മണിക്ക് പറവൂരിലെ വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകള്‍. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം എട്ടു മണിയോടെ പറവൂരിലേക്ക് കൊണ്ടു പോകും. തുടര്‍ന്ന് പറവൂര്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശത്തിനു […]

ഒറ്റമൂലി മരുന്നുകളുടെ രഹസ്യം ചോർത്തി മരുന്നു വ്യാപാരം നടത്തി പണമുണ്ടാക്കുക ലക്ഷ്യം; പാരമ്പര്യ ചികിത്സാ വിദഗ്ധനെ തട്ടിക്കൊണ്ടുപോയി; ചങ്ങലക്ക് ഇട്ടു പീഡിപ്പിച്ചു; ക്രൂര പീഡനത്തിന് ഒടുവിൽ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി പുഴയിൽ തള്ളി; മൃതദേഹമോ ശരീരഭാഗങ്ങളോ കണ്ടെത്താൻ കഴിയാത്ത അപൂർവ്വമായ കേസിൽ വിധി അടുത്തമാസം

മലപ്പുറം: ഒറ്റമൂലി രഹസ്യത്തിനായി പാരമ്പര്യ ചികിത്സാ വിദഗ്ധൻ ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ കേസിൽ വിധി അടുത്തമാസം 17ന്. ഒരു വർഷത്തോളം നീണ്ട വിചാരണ നടപടികൾക്ക് ശേഷമാണ് കേസില്‍ മഞ്ചേരി കോടതി വിധിപറയുന്നത്. മൃതദേഹം കണ്ടെത്താനാവാതെ വിചാരണ പൂർത്തിയാക്കിയ അപൂർവ്വം കൊലക്കേസുകളിലൊന്നാണിത്. മൈസൂർ […]

കാര്യവിജയം, മത്സരവിജയം, നേട്ടം, ധനതടസ്സം, യാത്രാതടസ്സം, കലഹം ; നിങ്ങളുടെ ഇന്ന് എങ്ങനെയെന്ന് അറിയണ്ടേ…? ഇന്നത്തെ (28/02/2025 ) നക്ഷത്രഫലം അറിയാം

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, മത്സരവിജയം, നേട്ടം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, സൽക്കാരയോഗം, സുഹൃദ്സമാഗമം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ ഫലവത്താവാം. ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, ശത്രുക്ഷയം, നിയമവിജയം, ഉപയോഗസാധനലാഭം, തൊഴിൽ ലാഭം, […]

ചേനപ്പാടി നിവാസികളുടെ പ്രാർത്ഥനകൾ വിഫലം ; കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗൗതമി വേദനകളോടു മല്ലടിച്ച്‌ മരണത്തിന് കീഴടങ്ങി

എരുമേലി: ഐസിയുവിലും വെന്‍റിലേറ്ററിലുമായി രണ്ടു മാസത്തോളം വേദനകളോടു മല്ലടിച്ച്‌  കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗൗതമി (ശ്രീക്കുട്ടി -15) മരണത്തിന് കീഴടങ്ങി. സ്വകാര്യ ബസ് ജീവനക്കാരൻ ചേനപ്പാടി കരിമ്ബുകയം വലിയതറ പ്രവീണിന്‍റെയും അശ്വതിയുടെയും മകളായ ഗൗതമി കാഞ്ഞിരപ്പള്ളി സെന്‍റ് മേരീസ് […]