കേസ് കൊടുത്തവര്‍ക്ക് നന്ദി! ആരോഗ്യപ്രശ്നം അറിഞ്ഞത് കേസുണ്ടായതിനാല്‍; മികച്ച ചികിത്സ ലഭിക്കാൻ കാരണം പരാതിക്കാരൻ: പി.സി. ജോർജിന് ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി മകൻ ഷോണ്‍ ജോര്‍ജ്
കോട്ടയം: പി സി ജോർജിനെതിരേ കേസ് കൊടുത്തവർക്ക് നന്ദിയെന്ന് ഷോണ്‍ ജോർജ്. കേസ് ഇല്ലായിരുന്നുവെങ്കില്‍ പിതാവിന്റെ ആരോഗ്യപ്രശ്നങ്ങള്‍ അറിയാൻ കഴിയില്ലായിരുന്നുവെന്ന് പി.സി. ജോർജിന് ജാമ്യം ലഭിച്ചതിനു പിന്നാലെ ഷോണ്‍ ജോർജ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഈരാറ്റുപേട്ടയിലെ തീവ്രവാദ പ്രവർത്തനങ്ങള്‍ക്കെതിരേ ഇനിയും നിലപാട് എടുക്കുമെന്ന് […]