അഖില കേരള ചേരമർ ഹിന്ദു മഹാസഭ കോട്ടയം താലൂക്ക് ‘യൂണിയൻ മാതൃ സംഘടനയിലേക്ക് :ലയന പ്രഖ്യാപനം മാർച്ച് 16 ഞായറാഴ്‌ച ഉച്ചയ്ക്ക് 2 മണിക്ക് കോട്ടയം പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ.
കോട്ടയം: എകെസിഎച്ച്എംഎസി ൻ്റെ കോട്ടയം യൂണിയനും മറ്റ് വിവിധ മേഖലകളിൽ പ്രവർത്തിച്ചിരുന്ന ഘടകങ്ങളും മാത്യസംഘടനയിലേക്ക് ചേർ ന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. ജനാധിപത്യപരമായി തിരഞ്ഞെടുപ്പ് നടത്തി അഖില കേരള ചേരമർ സഭയുടെ ഭരണഘടനാപരമായി പ്രവർത്തിക്കുന്ന വിനീഷ് കല്ലറ പ്രസിഡണ്ടായും എ.കെ സജീവ് ജനറൽ […]