കോഴിക്കോട് : തോട്ടുമുക്കത്ത് പുലിയെ കണ്ടതായി നാട്ടുകാർ, വളർത്തുനായയെ കടിച്ചുകൊന്നു. കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കം മാടാമ്ബി കാക്കനാട് മാത്യുവിന്റെ വീട്ടിലെ വളർത്തു നായയെയാണ് കൊന്നത്.
ചങ്ങലയില്‍ നായയുടെ തലമാത്രമാണ് ഉള്ളത്. നായയെ കൊണ്ടുപോയത് പുലി...
കൊച്ചി: യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ ജോലി നേടാം.
യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ അപ്രന്റീസ് തസ്തികയില്‍ പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി ആകെ 2691 ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്....
മലപ്പുറം: മലപ്പുറം എടവണ്ണയിൽ ബന്ധുക്കളായ രണ്ട് കുട്ടികളെ കാണില്ലെന്ന് പരാതി. എടവണ്ണ സ്വദേശികളായ മുഹമ്മദ് നിഹാൽ (12), മുഹമ്മദ് അസ് ലഹ് (15) എന്നിവരെയാണ് കാണാതായത്. എടവണ്ണ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ...
കോട്ടയം : ടി ബി റോഡിൽ പ്രവർത്തിക്കുന്ന മെട്രോ ലോഡ്‌ജിൽ നിന്ന് മൂന്നുദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. കൊല്ലാട് സ്വദേശി റെജി എബ്രഹാമിനെ(38)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ 21 നാണ് റെജി ലോഡ്ജിൽ...
ആലപ്പുഴ: കുട്ടനാട് മാമ്പുഴക്കരിയിൽ വീട്ടമ്മയെ കെട്ടിയിട്ട് സ്വർണവും പണവും കവർന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കവർച്ച സംഘത്തിൽ ഉണ്ടായിരുന്ന അഖിലാണ് പിടിയിലായത്. കവർച്ച ആസൂത്രണം ചെയ്ത ദീപയുടെ മകനാണ് അഖിൽ. ദീപയാണ് വീട്ടമ്മയുടെ...
പാലക്കാട്: വടക്കഞ്ചേരിയില്‍ ഗൃഹനാഥനെ തട്ടിക്കൊണ്ടുപോയി വഴിയില്‍ ഉപേക്ഷിച്ചു. വടക്കഞ്ചേരിയിലെ ഓട്ടോ ഇലക്‌ട്രീഷനായ നൗഷാദിനെയാണ് ഞായറാഴ്ച രാത്രി 9 മണിയോടെ തട്ടിക്കൊണ്ടുപോയത്.
കഴിഞ്ഞദിവസം വൈകിട്ടാണ് മൂന്നംഗ സംഘം നൗഷാദിനെ ആക്രമിക്കുകയും നിർത്തിയിട്ട വാഹനത്തിനുള്ളിലേക്ക് പിടിച്ചു കയറ്റുകയും...
കുറ്റിക്കോല്‍: അടയ്ക്ക മോഷ്ടിക്കുന്നതിനിടെ ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോള്‍ ഓടിയ മോഷ്ടാവ് കിണറ്റില്‍ വീണു. പിന്നീട് ഇയാളെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി.
കുറ്റിക്കോല്‍ ചുണ്ടയിലാണ് സംഭവം. ചുണ്ടയിലെ സഹോദരിമാരായ സി. കാര്‍ത്യായനി, സി. ലീല എന്നിവരുടെ വീട്ടില്‍...
ഈരാറ്റുപേട്ട: വിദ്വേഷ പരാമർശത്തില്‍ ബി.ജെ.പി. നേതാവ് പി.സി.ജോർജ് കോടതിയില്‍ കീഴടങ്ങി.
ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതിന് പിന്നാലെ ഒളിവില്‍ പോയ ജോർജ് ഇന്ന് കോടതിയില്‍ കീഴടങ്ങുകയായിരുന്നു.
ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതിന് പിന്നാലെ ജോർജിനെ തേടി...
സംസ്ഥാനത്ത് ഇന്ന് (24/02/2025) സ്വർണവില ഗ്രാമിന് 10 രൂപ കൂടി.
കോട്ടയം അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണവില അറിയാം
ഒരു ഗ്രാം സ്വർണത്തിന് 8055 രൂപ
ഇന്ന് ഒരു പവൻ സ്വർണത്തിന് 64,440 രൂപ.