കോട്ടയം : വിദ്വേഷ പരാമര്‍ശ കേസില്‍ പി സി ജോർജ് ജയിലിലേക്ക്. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ജാമ്യാപേക്ഷ തള്ളിയതോടെ മാർച്ച് 10 വരെ റിമാൻഡിൽവിട്ടു.
കേസില്‍ ഇന്ന് രാവിലെയാണ് ജോർജ് കോടതിയില്‍ കീഴടങ്ങിയത്....
പുതുശ്ശേരി: പുതുശ്ശേരി ഉത്സവത്തിനായി അമ്പലത്തിൽ വന്ന വേങ്ങോടി സ്വദേശിനി വെള്ളക്കുട്ടിയമ്മയുടെ ഒരു പവൻ സ്വർണമാല കവർന്നതിനാണ് സേലം റയിൽവേ പുറംപോക്ക് സ്വദേശിനികളായ ഈശ്വരി വയസ് 43,രാജേശ്വരി വയസ് 30, എന്നിവരെ നാട്ടുകാരും കസബ...
കോട്ടയം: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി 26-ാം സംസ്ഥാന സമ്മേളനം ഫെബ്രുവരി 26 - ന് ( ബുധൻ) കോട്ടയത്ത് ലൂർദ്ദ് ഫൊറോനാ ഹാളിൽ നടക്കും. രാവിലെ 10 ന് മേജർ രവിയും 11...
തിരുവനന്തപുരം: ആശുപത്രിയിൽ ചികിത്സക്കായെത്തിയ വയോധികയുടെ മാല മോഷ്ടിച്ചു. ഞെക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് സഹായിക്കാനെത്തിയ സത്രീ വയോധികയായ രോഗിയുടെ മാല മോഷ്ടിച്ച് കടന്നുകളഞ്ഞത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഒറ്റൂർ മൂഴിയിൽ സ്വദേശിയായ സുലോചനയുടെ...
കുമരകം: കുമരകം- കൈപ്പുഴമുട്ട് റോഡിൽ നിന്നും ചെപ്പന്നുക്കരി റോഡിലേക്കുള്ള പ്രവേശനകവാടത്തിൽ വാഹന അപകടങ്ങൾ തുടർ സംഭവങ്ങളായിട്ടും അപകടങ്ങൾ ഒഴിവാക്കാൻ അധികാരികൾ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടു.
ഇവിടെ ഇന്നലെ രാത്രിയും ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെട്ടു....
തിരുവനന്തപുരം: തന്റെ കവിതകള്‍ സ്കൂളുകളുടെയും സർവകലാശാലകളുടെയും പാഠ്യപദ്ധതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്.
കലാസ്‌നേഹികളായ നാട്ടുകാര്‍ക്കു മുഴുവന്‍ വായിച്ചു രസിക്കാനോ വിദ്യാർത്ഥി സമൂഹത്തിനു പഠിക്കാനോ അധ്യാപകസമൂഹത്തിനു പഠിപ്പിക്കാനോ ഗവേഷകര്‍ക്ക് ഗവേഷണം നടത്താനോ വേണ്ടിയല്ല...
മാനന്തവാടി: തലപ്പുഴ ബോയ്‌സ് ടൗണിന് സമീപം തേയില തോട്ടത്തിന് തീപിടിച്ചു. ഇവിടെയുള്ള ഗ്ലെന്‍ ലെവന്‍ എസ്റ്റേറ്റിലാണ് തീപിടിത്തമുണ്ടായത്. ഒരേക്കര്‍ സ്ഥലത്തുള്ള 300 തേയിലച്ചെടികള്‍ കത്തിനശിച്ചതായി മാനന്തവാടി ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തോട്ടത്തില്‍ ഉണങ്ങി നിന്ന...
കോട്ടയം : മതവിദ്വേഷ പരാമര്‍ശ കേസില്‍ പി സി ജോര്‍ജിനെ ഇന്ന് വൈകിട്ട് ആറ് മണി വരെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. രണ്ട് ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടത്.
പി സി...
കോട്ടയം : തായ്‌ലൻഡിലെ പട്ടായ കടലിൽ 30 മിനിറ്റ് പൊങ്ങിക്കിടന്ന് വിദേശികളുടെ മനം കവർന്ന എൽ ഐ സി ചീഫ് അഡ്വൈറും ലയൺസ് പിആർഒയുമായ കോട്ടയം കുടമാളൂർ സ്വദേശി എം.പി.രമേഷ് കുമാറിന് നാട്ടിലാകെ...
കോഴിക്കോട്: മലപ്പുറത്ത് നിന്ന് ഇന്നലെ കാണാതായ കുട്ടികളെ കണ്ടെത്തി.
കോഴിക്കോട് ഹൈലൈറ്റ് മാളില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയ്.
മലപ്പുറം എടവണ്ണ തൂവക്കാട് നിന്ന് ഇന്നലെ വൈകിട്ടാണ് സഹോദരങ്ങളുടെ മക്കളെ കാണാതായത്. 10 ഉം, 5...