ഇരിട്ടി : രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ വിദ്യാഭ്യാസ ഓഫീസർ വിജിലൻസിന്റെ പിടിയിൽ. വിദ്യാഭ്യാസ ഓഫീസർ സന്തോഷ് ആണ് അറസ്റ്റിലായത്.
കുന്നൂർ പാർക്ക് സൈറ്റ് സിഎസ്‌ഐ സ്കൂളിലെ താത്കാലിക അധ്യാപകൻ ജോണ്‍...
കോട്ടയം: കോട്ടയം നഗരത്തിലെ ലോഡ്ജിൽ മരിച്ച നിലയിൽ കാണപ്പെട്ട കൊല്ലാട് സ്വദേശി റെജിമോൻ എബ്രഹാമിനെകുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്.
വീട് ജപ്തി ചെയ്യുന്നതിന്റെ മനോ വിഷമമാണ് റെജിമോനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് വീട്ടുകാരും നാട്ടുകാരും കരുതുന്നത്.
കൊല്ലാട്...
ചാലക്കുടി : പോട്ടയില്‍ കത്തികാട്ടി കാറില്‍നിന്ന് പണം തട്ടിയ കേസില്‍ പ്രതിയെ പൊലീസ് കൈയോടെ പിടികൂടി. പോട്ട സ്വദേശി തോട്ടപറമ്ബൻ ബൈജുവിനെയാണ് (49) ചാലക്കുടി പൊലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം....
ആലപ്പുഴ : യു പ്രതിഭ എംഎല്‍എയുടെ മകനെതിരെ കഞ്ചാവ് കേസെടുത്ത ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തി മൊഴിയെടുത്തു.
യു പ്രതിഭ നല്‍കിയ പരാതിയെ തുടർന്നാണ് നടപടി. കുട്ടനാട് എക്സൈസ് സിഐ ജയരാജ്, റേഞ്ച് ഇൻസ്പെക്ടർ അനില്‍കുമാർ...
കോഴിക്കോട്: താമരശ്ശേരിയിൽ വയോധികനെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. താമരശ്ശേരി പൂനൂർ കുണ്ടത്തില്‍ സുധാകരൻ (62) ആണ് മരിച്ചത്.
ഇന്ന് 11 മണിയോടെയാണ് ഇദ്ദേഹത്തെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ മുറികളില്‍ നിലത്ത്...
കോട്ടയം: 21-ാമത് സി ഡി പി ഐ ദേശീയ സമ്മേളനം കോട്ടയത്തു
വിജയപുരം റോമൻ കത്തോലിക്ക രൂപതയുടെ വിമലഗിരി പാസ്റ്ററൽ സെൻ്ററിൽ 2025 ഫെബ്രുവരി 25, 26, 27 തീയതികളിൽ നടക്കും.
കത്തോലിക്ക സഭയുടെ തലവൻ...
പാലക്കാട് : അട്ടപ്പാടിയില്‍ നിന്നും പിടികൂടിയ കരടി ചത്തു. അട്ടപ്പാടിയില്‍ ഇടവാണിയിൽ നിന്നും പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ കരടിയാണ് ചത്തത്.
ഇടതു കാലിൽ പരിക്ക് പറ്റിയ കരടിയെ ചികിൽസക്കായി തൃശൂരിലേക്ക് മാറ്റിയിരുന്നു. ആർആർടി സംഘമാണ് കരടിയെ...
ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? വിൻ വിൻ ലോട്ടറി ഫലം ഇവിടെ കാണാം (24/02/2025)
1st Prize-Rs :75,00,000/-
WB 224496
Cons Prize-Rs :8,000/-
WA 224496 WC 224496
WD 224496 WE 224496
WF 224496 WG...
കോട്ടയം: പാമ്പാടി ഗ്രാമപഞ്ചായത്തിൽ കെട്ടിടനികുതി കുടിശ്ശിക തുകയ്ക്ക് പിഴപ്പലിശ ഒഴിവാക്കിയിട്ടുള്ള സാഹചര്യത്തിൽ നികുതി ദായകരുടെ സൗകര്യാർത്ഥം പൊതുഅവധി ദിവസമായ 26/02/2025 ശ്രിവരാത്രി)
ബുധനാഴ്ചയും മറ്റ് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 6...
ഡല്‍ഹി: കാര്‍ മാര്‍ഗം കേരളത്തില്‍ നിന്നും ലണ്ടനിലേയ്ക്ക് കാര്‍ യാത്ര നടത്തി ശ്രദ്ധേയനായ രാജേഷ് കൃഷ്ണ എഴുതിയ ‘ലണ്ടന്‍ ടു കേരള’ എന്ന പുസ്തകം മമ്മൂട്ടി മോഹന്‍ലാലിന് കൈമാറി.
ദല്‍ഹിയില്‍ മഹേഷ് നാരായണന്‍ സംവിധാനം...