video
play-sharp-fill

ചായയുമായി ഒരിക്കലും ചേര്‍ക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങളെ കുറിച്ച അറിഞ്ഞിരിക്കാം

ചില ഭക്ഷണങ്ങള്‍ ചായയുടെ ഒപ്പം കഴിക്കുന്നത് അവയുടെ രുചിയിലോ പോഷകങ്ങളുടെ ആഗിരണത്തിലോ കാര്യമായ സ്വാധീനം ചെലുത്തും, ഇത് ആസ്വാദ്യകരമല്ലാത്തതോ പ്രയോജനകരമല്ലാത്തതോ ആയ അനുഭവങ്ങള്‍ക്ക് കാരണമാകുമെന്നത് ശ്രദ്ധിക്കേണ്ടതാണ്.ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ ചായയ്ക്കൊപ്പം കഴിക്കാന്‍ പാടില്ല ,കാരണം ചായയ്ക്കൊപ്പം ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങളായ ചുവന്ന […]

അയല്‍വാസിയുടെ ചെവി കടിച്ചുമുറിച്ച കേസിലെ പ്രതിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

ചേര്‍ത്തല: അയല്‍വാസിയുടെ ചെവി കടിച്ചുമുറിച്ച കേസിലെ പ്രതിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിപ്പുറം സ്വദേശി കെ ജി രജീഷിനെ (43) ആണ് ഞായറാഴ്ച വൈകിട്ട് മരിച്ച നിലയില്‍ കണ്ടത്. ഫെബ്രുവരി 10-ന് വൈകിട്ടാണ് ഇയാള്‍ അയല്‍വാസിയുടെ ചെവി കടിച്ചു […]

നഴ്സിങ്ങ് അഡ്മിഷന്‍ വാഗ്ദാനം ചെയ്ത് പണം തട്ടി, തിരിച്ച് നല്‍കാന്‍ തയ്യാറായില്ല ; യുവാവ് അറസ്റ്റിൽ

ആലപ്പുഴ: നഴ്സിങ് അഡ്മിഷന്‍ വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍. വയനാട് മീനങ്ങാടി സ്വദേശി സാദിഖ് (29) ആണ് പിടിയിലായത്. എറണാകുളം പനങ്ങാട് വെച്ചാണ് ചേര്‍ത്തല പൊലീസ പ്രതിയെ അറസ്റ്റ് ചെയ്തത്. മകന് ബാംഗ്ലൂര്‍ നഴ്സിങ് കോളജില്‍ അഡ്മിഷന്‍ […]

പിതാവിനെ കൊലപ്പെടുത്തിയ മകനെ വെറുതെ വിട്ട സംഭവം ; സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്ന് സാക്ഷിയായ വനിതാ ഡോക്ടര്‍

പിതാവിനെ കൊലപ്പെടുത്തിയ മകനെ വെറുതെ വിട്ട ഉത്തരവിനെതിരെ സർക്കാർ അപ്പീൽ പോകണമെന്ന് സാക്ഷിയായ വനിതാ ഡോക്ടർ . പോലീസ് മേധാവിയ്ക്ക് കത്ത് കൈമാറി പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ . പിതാവിനെ മകൻ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വെറുതെ വിട്ട […]

ആറ് കൊലപാതകങ്ങള്‍ നടത്തിയെന്ന് പൊലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കി ; യുവാവിന്റെ കുറ്റസമ്മതത്തില്‍ ഞെട്ടി പൊലീസും തലസ്ഥാനവും ; മൂന്നുസ്റ്റേഷന്‍ പരിധിയിലായി അഞ്ചുകൊലപാതകങ്ങള്‍; സാമ്പത്തിക പ്രയാസത്തെ തുടര്‍ന്നാണ് കൊല നടത്തിയതെന്നാണ് പ്രതിയുടെ മൊഴി ; താന്‍ മരിച്ചാല്‍ കാമുകി തനിച്ചാകുമെന്ന് കരുതി വെട്ടിക്കൊലപ്പെടുത്തി ; എലിവിഷം കഴിച്ച പ്രതി ചികിത്സയിൽ

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍, 23 കാരന്‍ അഫാന്‍ കൂട്ടക്കൊല നടത്തിയത് വിദേശത്തെ സ്‌പെയര്‍ പാര്‍ട്ട്‌സ് കട പൊളിഞ്ഞ വലിയ സാമ്പത്തിക ബാധ്യത താങ്ങാനാവാതെയെന്ന് മൊഴി. നാട്ടിലടക്കം പലരില്‍ നിന്നായി വന്‍ തുക കടം വാങ്ങിയിട്ടുണ്ടെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി. കടബാധ്യത കാരണം […]

മത്സ്യക്കുഞ്ഞുങ്ങളെ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് അഡ്വാന്‍സ് പണം വാങ്ങി ; മത്സ്യകുഞ്ഞുങ്ങളെ നല്‍കാതിരുന്ന ഹാച്ചറി ഉടമ 16,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍

കൊച്ചി: മത്സ്യക്കുഞ്ഞുങ്ങളെ നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയും അഡ്വാന്‍സ് പണം വാങ്ങുകയും ചെയ്തതിന് ശേഷം മത്സ്യകുഞ്ഞുങ്ങളെ നല്‍കാതിരുന്ന ഹാച്ചറി ഉടമ 16,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍. എറണാകുളം, കിഴക്കമ്പലം സ്വദേശി ജോയ് എം.വി. തൃശ്ശൂര്‍ ജില്ലയിലെ പട്ടിക്കാട് […]

കോട്ടയം എംസി റോഡില്‍ നീലിമംഗലത്ത് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച്‌ അപകടം ; ഓട്ടോയുടെ ഉള്ളിൽ കുടിങ്ങിയ ഡ്രൈവറെ മുന്‍ ഗ്ലാസ് തകര്‍ത്ത് പുറത്തെടുത്തു

കോട്ടയം : എംസി റോഡില്‍ നീലിമംഗലത്ത് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച്‌ അപകടം. ഓട്ടോയുടെ ഉള്ളിൽ കുടിങ്ങിയ ഡ്രൈവറെ മുന്‍ ഗ്ലാസ് തകര്‍ത്ത് പുറത്തെടുത്തു. കോട്ടയം ഭാഗത്തു നിന്നും എത്തിയ ഓട്ടോറിക്ഷ എതിര്‍ ദിശയില്‍ നിന്നും എത്തിയ സ്‌കൂട്ടറുമായി ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ […]

കേരളത്തെ ഞെട്ടിച്ച് കൊടും ക്രൂരത… തലസ്ഥാനത്ത് കൂട്ടക്കൊലപാതകം; പെണ്‍സുഹൃത്തിനെയും സ്വന്തം സഹോദരനെയുമടക്കം കുടുംബത്തിലെ അഞ്ച് പേരെ 23കാരൻ വെട്ടിക്കൊലപ്പെടുത്തി; വെട്ടേറ്റ മാതാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍; പ്രതി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി; മൂന്ന് വീടുകളിലായി ആറ് പേരെയാണ് വെട്ടിയതെന്ന് യുവാവിന്റെ മൊഴി; അന്വേഷണം ഊർജിതമാക്കി പൊലീസ്

തിരുവനന്തപുരം: തലസ്ഥാനത്ത് കൂട്ടക്കൊലപാതകം. തിരുവനന്തപുരം വെഞ്ഞാറമൂടില്‍ യുവാവ് പെണ്‍സുഹൃത്തിനെയും സ്വന്തം സഹോദരനെയുമടക്കം അഞ്ച് പേരെ വെട്ടി കൊലപ്പെടുത്തി. വെട്ടേറ്റ മാതാവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെഞ്ഞാറമൂട് പേരുമല സ്വദേശിയായ 23കാരന്‍ അഫാന്‍ ആണ് പെണ്‍സുഹൃത്തിനെയും സ്വന്തം സഹോദരനെയും വെട്ടിക്കൊലപ്പെടുത്തിയത്. കുറച്ചു ദിവസങ്ങള്‍ക്ക് […]

കോട്ടയം ജില്ലയിൽ നാളെ (25/02 /2025 ) നാട്ടകം, പുതുപ്പള്ളി, മീനടം  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ (25/02 /2025) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ കോട്ടയം സെൻട്രൽ സെക്ഷൻ പരിധിയിലുള്ള,ചിറയിൽ പാടം,ആർഎസ്പി,പുതിയ തൃക്കോവിൽകോവിൽ, പടിഞ്ഞാറേ നടതുടങ്ങിയ ഭാഗങ്ങളിൽ നാളെ 25-2 -2025 രാവിലെ 9 മുതൽ വൈകുന്നേരം 5 […]

ആറളത്ത് മണിക്കൂറുകള്‍ നീണ്ട പ്രതിഷേധങ്ങള്‍ക്ക് അവസാനം ; മന്ത്രി സ്ഥലത്തെത്തി, പ്രതിഷേധക്കാര്‍ മൃതദേഹങ്ങള്‍ വിട്ടുനല്‍കി

കണ്ണൂര്‍: ആറളത്ത് ദമ്പതിമാരെ കാട്ടാന കൊലപ്പെടുത്തിയ സംഭവത്തില്‍ മണിക്കൂറുകള്‍ നീണ്ട പ്രതിഷേധങ്ങള്‍ക്ക് അവസാനം. വനം മന്ത്രി എകെ ശശീന്ദ്രന്‍ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി നേരിട്ട് സംസാരിച്ചതിന് പിന്നാലെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. മന്ത്രി എത്തി സംസാരിച്ചതോടെ പ്രതിഷേധക്കാര്‍ മൃതദേഹങ്ങള്‍ വിട്ടുനില്‍കി. വെള്ളിയുടെയും ലീലയുടെയും വിട്ടിലേക്ക് […]