കോട്ടയം: ട്രഷറിയിലെ രണ്ടുലക്ഷം രൂപയുടെ ചെക്ക് പറന്നുപോയി വീണത് തടികൊണ്ടുള്ള കൗണ്ടറിന്റെ വിടവുള്ള ഭാഗത്ത്. രക്ഷകരായി അഗ്നിരക്ഷാസേന. തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെ വൈക്കം താലൂക്ക് ഓഫീസിലെ സബ് ട്രഷറിയിലായിരുന്നു സംഭവം.
ജീവനക്കാരൻ ചെക്ക് എഴുതി...
തിരുവനന്തപുരം: തിരുവനന്തപുരത്തെ കൂട്ടക്കൊലയിൽ കൂടുതല്‍ വിവരങ്ങൾ പുറത്ത്. കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി അരുംകൊലകൾ നടത്തിയതെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. 6 മണിക്കൂറിനുള്ളിൽ 5 കൊലപാതകങ്ങൾ നടത്തി.
ഇന്നലെ രാവിലെ ഉമ്മയെയാണ് പ്രതി അഫാൻ ആദ്യം ആക്രമിച്ചത്....
കൊല്ലം: സാമൂഹിക മാധ്യമത്തിലെ പരസ്യം കണ്ട് ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിച്ച യുവാവിന് നഷ്ടമായത് 1,16,000 രൂപ. കൊല്ലം സ്വദേശിയായ യുവാവിനാണ് ക്രെഡിറ്റ് കാര്‍ഡിനുള്ള അപേക്ഷയെന്ന വ്യാജേന നടത്തിയ തട്ടിപ്പില്‍ പണം നഷ്ടമായത്. കഴിഞ്ഞ...
കാസർകോട്: ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് നേരേയുള്ള അതിക്രമങ്ങൾ തടയാനും കുറ്റക്കാരെ വേഗത്തിൽ നിയമത്തിനുമുന്നിലെത്തിക്കാനുമായി സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ ട്രാൻസ്ജെൻഡർ സംരക്ഷണ സെൽ (ടി.പി.സി.) വരുന്നു.
ജില്ലാ പോലീസ് ഓഫീസുകളോട് ചേർന്ന് പ്രവർത്തിക്കുന്ന വനിതാ സെല്ലിനോട് ചേർന്നാകും...
തിരുവനന്തപുരം: ആധാര്‍ സേവനങ്ങള്‍ ലഭിക്കുന്നതിന് അപേക്ഷിക്കുന്നവരുടെ ഫോട്ടോ എടുക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ആധാര്‍ അതോറിറ്റി (യുഐഡിഎഐ) കര്‍ശനമാക്കി. മുഖം മുഴുവന്‍ വ്യക്തമാകുന്ന തരത്തിലുള്ള ഫോട്ടോകള്‍ക്കു മാത്രമേ ഇനി അംഗീകാരം ഉണ്ടാകൂ. ചെവികളടക്കം, മുഖം വ്യക്തമായി...
ചുങ്കത്തറ: മലപ്പുറം ചുങ്കത്തറ പഞ്ചായത്തില്‍ അവിശ്വാസപ്രമേയത്തില്‍ ഇന്ന് വോട്ടെടുപ്പ് നടക്കും. എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് ഭരണ സമിതിക്കെതിരെ യുഡിഎഫാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. ഇരുപത് അംഗ ഭരണസമിതിയില്‍ പത്ത് അംഗങ്ങള്‍ വീതമാണ് എല്‍...
തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ കൂടുതല്‍ വിവരങ്ങൾ പുറത്ത്. പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ അഫാൻ്റെ അനുജൻ ഉമ്മയെ കാണുന്നില്ലെന്ന് പറഞ്ഞ് കരഞ്ഞെന്ന് പ്രതി അഫാൻ്റെ അയൽവാസി.
പ്രതിയുടെ സഹോദരന്‍ അഫ്സാൻ്റെ ബഹളം കെട്ട് അയൾവാസികളെത്തി....
കോട്ടയം: ചാനൽ ചർച്ചയിൽ മത വിദ്വേഷ പരാമർശം നടത്തിയ കേസിൽ റിമാന്‍റിലായതിന് പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച പി സി ജോർജ് ഡോക്ടർമാരുടെ നിരീക്ഷണത്തിൽ തുടരുന്നു. ഇസിജി വേരിയേഷനെ തുടർന്നാണ് പി സി ജോർജിനെ...
കോഴിക്കോട്: മാവൂര്‍ താത്തൂര്‍ മുതിരിപ്പറമ്പില്‍ മലയിലെ അടിക്കാടുകള്‍ക്കും പുല്ലിനും തീ പിടിച്ചു. ഇന്നലെ ഉച്ചക്ക് മൂന്നോടെയാണ് അപകടമുണ്ടായത്. മുക്കത്തു നിന്നും രണ്ട് യൂണിറ്റ് അഗ്‌നിശമന സേനയെത്തിയാണ് തീയണച്ചത്.
അഗ്നിരക്ഷാ സേനയുടെ അവസരോചിതമായ ഇടപെടല്‍ മൂലം...