കല്‍പ്പറ്റ: ഓട്ടോയില്‍ ഹാന്‍സ് കടത്തുകയായിരുന്ന യുവാവ് പിടിയില്‍ വയനാട് കമ്പളക്കാട് സ്വദേശി അസ്ലം (36) എന്നയാളാണ് പുകയില ഉത്പന്നമായ ഹാന്‍സ് കടത്തുന്നതിനിടെ പിടിക്കപ്പെട്ടത്. കൂടിയ തുകയ്ക്ക് ചില്ലറ വില്‍പ്പന ലക്ഷ്യമിട്ടാണ് ഹാന്‍സ് എത്തിച്ചത്....
കോട്ടയം: കോട്ടയം പബ്ലിക് ലൈബ്രറിയുടെ കലാസാംസ്‌കാരിക വിഭാഗമായ
കെ.പി.എൽ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നാലു ദിവസം നീളുന്ന
കെ.പി.എ.സി നാടകോത്സവത്തിന് ഇന്ന് തിരി തെളിയും . 25 മുതൽ 28 വരെ
കെ.പി.എസ് മേനോൻ ഹാളിലാണ് നാടകങ്ങൾ...
മലപ്പുറം : ചങ്ങരംകുളം വളയംകുളത്ത് റൈസ് മില്ലിലെ മെഷിനില്‍ കൈ കുടുങ്ങി യുവതിക്ക് ഗുരുതര പരിക്ക്. കക്കിടിപ്പുറം സ്വദേശി പുഷ്പ(40) യ്ക്കാണ് പരിക്കേറ്റത്.
രാവിലെ പത്തരയോടെയാണ് സംഭവം നടന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി മില്ലില്‍...
കൊല്‍ക്കത്ത : ട്രോളി ബാഗില്‍ മൃതദേഹവുമായി അമ്മയും മകളും പിടിയില്‍. കുമാർതുലി ഘട്ടിന് സമീപം ഹൂഗ്ലി നദിക്ക് സമീപത്ത് നിന്നാണ് ഇരുവരെയും പിടികൂടിയത്.
ഹൂഗ്ലി നദിയില്‍ മൃതദേഹം ഉപേക്ഷിക്കാൻ എത്തിയപ്പോഴാണ് ഇരുവരും പിടിയിലായത്. ഫാല്‍ഗുണി...
കണ്ണൂർ: നഗരത്തിൽ വഴി തടഞ്ഞ് സിപിഎം സമരം. കാർഗിൽ യോഗശാല റോഡിലെ ഹെഡ് പോസ്റ്റോഫീസ് ഉപരോധമാണ് നടുറോഡിൽ കസേരയിട്ടും പന്തൽ കെട്ടിയും സംഘടിപ്പിച്ചത്. കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണനയ്ക്കെതിരായ പ്രതിഷേധത്തിൽ നൂറുകണക്കിന് പ്രവർത്തകർ...
കോട്ടയം: ലുഗി കോട്ടയം ചാപ്റ്റർ സാങ്കേതിക വിദ്യയുടെ ആവശ്യകതയെ മുൻ നിർത്തി നടത്തിയ ഏകദിന പരിശീലന ക്ലാസ് എൽ ഐ സി കോട്ടയം സീനിയർ ഡിവിഷണൽ മാനേജർ കെ കെ ബിജുമോൻ ഉദ്ഘാടനം...
മുട്ടമ്പലം :442-ാം നമ്പർ മുട്ടമ്പലം NSS കരയോഗത്തിൽ മന്നത്ത് പത്മനാഭൻ സമാധി ദിനാചരണം സംഘടിപ്പിച്ചു.
കരയോഗ മന്ദിരമായ മന്നം സെൻ്ററിൽ പ്രസിഡണ്ട് ടി എൻ ഹരികുമാറിൻ്റെ അധ്യക്ഷതയിൽ നടന്ന സമാധി ദിനാചരണം ആചാര്യൻ്റെ കൊച്ചുമകൻ...
മൂവാറ്റുപുഴ: കേരളത്തിലെ ആദ്യ ഗില്ലൻബാരി സിൻഡ്രം ബാധിച്ചുള്ള മരണം റിപ്പോർട്ട് ചെയ്തു. വാഴക്കുളം കാവന തടത്തില്‍ ജോയ് ഐപ് (58) ആണ് മരിച്ചത്.
കോട്ടയം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ജോയ് ചികിത്സയിലായിരുന്നു. ഇന്നലെയായിരുന്നു...
പാലാ : രാമപുരം ഗ്രാമപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് സീറ്റ് നിലനിർത്തി യുഡിഎഫ്.
യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ടി.ആർ രജിത (രജിത ഷിനു) യാണ് 235 വോട്ടിൻ്റെ ഭൂരിപക്ഷത്തിന് വിജയിച്ചത്. എൻഡിഎ സ്ഥാനാർത്ഥി അശ്വതി കെ.ആർ ആണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം.
17 എണ്ണത്തില്‍ എല്‍ഡിഎഫ് വിജയിച്ചു.
13 ഇടത്ത് യുഡിഎഫ് മുന്നേറ്റമുണ്ടാക്കി.ബിജെപിക്ക് ഒരു സീറ്റില്‍ പോലും വിജയിക്കാനായില്ല.
ഫലം പുറത്ത് വന്ന വാര്‍ഡുകളില്‍ 15 ഇടങ്ങളിലാണ് എല്‍ഡിഎഫ്...