കുമരകം: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പണികഴിപ്പിച്ച പൊതു ശൗചാലയം ഫലകത്തിൽ പേര് വയ്ക്കുന്നതിനു വേണ്ടി മാത്രമാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത് എന്ന് ആരോപിച്ചും സംസ്ഥാന സർക്കാരിന്റെ ആശാവർക്കർമാരോടുള്ള അവഗണനയിൽ
പ്രതിഷേധിച്ചും കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ...
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കാലയിൽ പ്രതി അഫ്നാൻ മാത്രമെന്ന് ദക്ഷിണ മേഖല ഐജി ശ്യാം സുന്ദർ. എല്ലാവരെയും കൊലപ്പെടുത്തിയത് ഒരേ ചുറ്റിക ഉപയോഗിച്ചാണെന്നും ആയുധം കണ്ടെത്തിയെന്നും ഐജി വ്യക്തമാക്കി.
കൂട്ടക്കൊലപാതകത്തെക്കുറിച്ച് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും...
തലയോലപ്പറമ്പ്: നാല് നൂറ്റാണ്ട് പഴക്കമുള്ള അതിപുരാതനമായ പൊതി തൃക്കരായിക്കുളം മഹാദേവക്ഷേത്രം നവീകരണത്തിനു ശേഷം ശ്രീകോവിലിൻ്റെ മകുടത്തിന് മുകളിൽ പ്രതിഷ്ഠിക്കുന്ന താഴികക്കുടം വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയ്ക്ക് ഭക്തിനിർഭരമായ വരവേൽപ്പ്.
പൂഴിക്കോൽ ഗുരുമന്ദിരത്തിൽ നിന്നും ആരംഭിച്ച ഘോഷയാത്ര കീഴൂർ...
30 വയസ് കഴിയുന്നതോടെ പുരുഷന്മാരിൽ അവരുടെ ശരീരം മൊത്തത്തിലുള്ള ആരോഗ്യത്തെയും ക്ഷേമത്തെയും ബാധിക്കുന്ന നിരവധി ശാരീരിക മാറ്റങ്ങൾക്ക് വിധേയമാകുന്നു. മെറ്റബോളിസം മന്ദഗതിയിലാകുന്നു, ടെസ്റ്റോസ്റ്റിറോൺ അളവ് കുറയാൻ തുടങ്ങുന്നു, ഹൃദ്രോഗം, പ്രമേഹം, ഓസ്റ്റിയോപൊറോസിസ് തുടങ്ങിയ...
കോട്ടയം: 46-ാമത് സംയുക്ത കായികാധ്യാപക സംഘടനാ സംസ്ഥാന സമ്മേളനം ഫെബ്രുവരി 27, 28 മാർച്ച് 1 തീയതികളിൽ കോട്ടയം റെസ്റ്റ് ഹൗസിൽ സംഘടിപ്പിക്കുന്നു.
ആരോഗ്യ കായിക വിദ്യാഭ്യാസ മേഖലയും കായികാധ്യാപക തൊഴിൽ മേഖലയും നിരവധിയായ...
ഉറക്കം എന്നത് ശരീരത്തിന്‍റെ ആരോഗ്യത്തിനും മാനസികാരോഗ്യത്തിനും ഒരുപോലെ പ്രധാനമാണ്. പല കാരണങ്ങള്‍ കൊണ്ടും രാത്രി ഉറക്കം കിട്ടാതെ വരാം. സ്ട്രെസും ഉത്കണ്ഠയും വിഷാദവുമൊക്കെ ഉറക്കവുമായി ബന്ധപ്പെട്ടിരിക്കുന്നു. ചില ഭക്ഷണങ്ങള്‍ ഉറക്കം ലഭിക്കാന്‍ സഹായിക്കുമെന്നാണ്...
കോട്ടയം : സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയെ മാർച്ച് 1 ന് ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ പ്രഖ്യാപിക്കും.
ജില്ലാ സെക്രട്ടറിയായിരുന്ന എ വി റസൽ അന്തരിച്ചതിനെ തുടർന്നാണ് പുതിയ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നത്.
സംസ്ഥാന...
കോട്ടയം: കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പിന്റെ ഇടപെടൽ ഫലം കണ്ടു;
കോട്ടയം ജില്ലയിലെ തോക്ക് ലൈസൻസ് നടപടി വേഗത്തിലാക്കി കോട്ടയം . ജില്ലാ അധികൃതർ.
ജില്ലയിൽ തോക്ക് ലൈസൻസിനു വേണ്ടി അപേക്ഷിച്ചവരുടെ...
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരയുടെ ജാമ്യാപേക്ഷയിൽ വിധി ഫെബ്രുവരി 27ന് പുറപ്പെടുവിക്കും.
ഇന്ന് കേസ് കോടതി പരിഗണിച്ചപ്പോൾ ചെന്താമരയുടെ അറസ്റ്റിൽ നടപടി ക്രമങ്ങൾ പാലിച്ചില്ലെന്ന് പ്രതിഭാഗം കുറ്റപ്പെടുത്തി.
അറസ്റ്റ് വിവരം പ്രതിയെ രേഖാമൂലം...
കോട്ടയം: കാരാപ്പുഴ ചെറുകരക്കാവ് ശിവപാർവതി ക്ഷേത്രത്തിൽ ഇന്നും നാളെയും ശിവരാത്രി ഉത്സവം നടക്കും.
ഇന്നു വൈകിട്ട് 5.30നു ശാസ്താംകാവ് കലാവേദിയുടെ ശരണ കീർത്തനം, 7നു തത്വമസി സംഗീത ധാരയുടെ ഭക്തി ഗാന സുധ, 8.30നു...