video
play-sharp-fill

Tuesday, September 9, 2025

Monthly Archives: February, 2025

റോഡ് തടസപ്പെടുത്തി ഉപരോധം; സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുത്തു; എം വി ജയരാജൻ ഒന്നാം പ്രതി; കെ വി സുമേഷ് എംഎല്‍എയെയും കേസില്‍ പ്രതി ചേർത്തു

മലപ്പുറം: നഗരത്തില്‍ റോഡ് തടസപ്പെടുത്തി ഹെഡ് പോസ്റ്റോഫീസ് ഉപരോധ സമരം നടത്തിയ സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുത്ത് കണ്ണൂർ ടൗണ്‍ പൊലീസ്. കണ്ടാലറിയാവുന്ന അയ്യായിരത്തോളം പേർക്കെതിരെയാണ് കേസ്. ജില്ലാ സെക്രട്ടറി എം വി ജയരാജനാണ് ഒന്നാം...

സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ച്‌ ഹൈക്കമാന്‍ഡ്; നടപടി തരൂരിന്റെ ലേഖന വിവാദത്തിന് പിന്നാലെ; പാർട്ടിയിലെ ആഭ്യന്തര കലഹം എങ്ങനെ പരിഹരിക്കാമെന്നത് ചര്‍ച്ചയാകും

ഡല്‍ഹി: തരൂരിന്റെ ലേഖന വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച്‌ ഹൈക്കമാന്‍ഡ്. മുതിര്‍ന്ന നേതാക്കളെയും കേരളത്തില്‍ നിന്നുള്ള എംപിമാരെയുമാണ് ചര്‍ച്ചയ്ക്ക് വിളിപ്പിച്ചത്. പാര്‍ട്ടിയുടെ പുതിയ ആസ്ഥാന മന്ദിരമായ ഇന്ദിരാഭവനില്‍ വെള്ളിയാഴ്ച കേരള...

തടി കയറ്റുന്നതിനിടെ കടന്നൽ കുത്തേറ്റു ; ചികിത്സയിലായിരുന്ന ലോഡിങ് തൊഴിലാളി മരിച്ചു

പത്തനംതിട്ട : ലോഡിങ് തൊഴിലാളി കടന്നല്‍ കുത്തേറ്റു മരിച്ചു. പത്തനംതിട്ട പെരുനാട്ടില്‍ റെജികുമാര്‍ (58) ആണ് മരിച്ചത്. തടി കയറ്റുന്നതിനിടെയാണ് കടന്നല്‍ കുത്തേറ്റത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു മരണം.

കുലശേഖരമംഗലം ഗവൺമെൻ്റ് ഹയർ സെക്കൻഡറിയിൽ പുതിയ ഹൈസ്ക്കൂൾ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം നടത്തി: ജില്ലാപഞ്ചായത്ത് അംഗം പി.എസ്. പുഷ്പമണിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സി.കെ.ആശ എംഎൽഎ ശിലാസ്ഥാപനം നിർവഹിച്ചു.

കുലശേഖരമംഗലം ; ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ ഹൈസ്ക്കൂൾ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം നടത്തി. ജില്ലാപഞ്ചായത്ത് അംഗം പി.എസ്. പുഷ്പമണിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സി.കെ.ആശ എംഎൽഎ ശിലാസ്ഥാപനം നിർവഹിച്ചു. വിദ്യാകിരണം പദ്ധതി ജില്ലാ...

പത്തില്‍ നിന്നും 12 ലേക്ക് യു.ഡി.എഫിന്‍റെ സീറ്റ് വര്‍ധിച്ചു, തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടം ; സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരമെന്ന് വി ഡി സതീഷൻ

തിരുവനന്തപുരം : സംസ്ഥാനത്ത് 30 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് നേട്ടമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. പത്തില്‍ നിന്നും 12 ലേക്ക് യു.ഡി.എഫിന്‍റെ സീറ്റ് വര്‍ധിച്ചു. യു.ഡി.എഫിന് രണ്ട്...

മണർകാട് കത്തീഡ്രലിൽ സൂനോറോ പെരുന്നാൾ ഫെബ്രുവരി 26 ബുധനാഴ്ച: രാവിലെ 7. ന് പ്രഭാത നമസ്ക്കാരം, 7.30 ന് വിശുദ്ധ കുർബ്ബാന .

മണർകാട് : ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ,അന്ത്യോഖ്യയുടെ 122-ാമത് പാത്രിയർക്കീസായിരുന്ന ഭാഗ്യസ്മരണാർഹനായ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ ബാവയുടെ തൃക്കരങ്ങളാൽ കത്തീഡ്രലിന് നൽകിയ...

സിഖ് വിരുദ്ധ കലാപം; കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി

ഡല്‍ഹി: സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജൻ കുമാറിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഡല്‍ഹിയിലെ സരസ്വതി വിഹാർ ഏരിയയില്‍ 1984 നവംബർ ഒന്നിന് അച്ഛനെയും മകനെയും കൊലപ്പെടുത്തിയ കേസിലാണ്...

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? സ്ത്രീ ശക്തി ലോട്ടറി ഫലം ഇവിടെ കാണാം (25/02/2025)

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? സ്ത്രീ ശക്തി ലോട്ടറി ഫലം ഇവിടെ കാണാം (25/02/2025) 1st Prize-Rs :75,00,000/- SV 479575 (IRINJALAKKUDA)   Cons Prize-Rs :8,000/- SN 479575 SO 479575 SP 479575 SR 479575 SS 479575 ST...

സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ് അവാര്‍ഡ് ജേതാക്കള്‍ക്ക് അനുമോദനവും ലഹരിവിരുദ്ധ ബോധവല്‍കരണ സെമിനാറും നാളെ സംഘടിപ്പിക്കും: വൈക്കം വടകര ജുമാമസ്ജിദ് അങ്കണത്തിലാണ് പരിപാടി.

വൈക്കം: സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ (എസ്‌ജെഎം) വൈക്കം റെയ്ഞ്ചിന്റെ നേതൃത്വത്തില്‍ സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ് അവാര്‍ഡ് ജേതാക്കള്‍ക്ക് അനുമോദനവും ലഹരിവിരുദ്ധ ബോധവല്‍കരണ സെമിനാറും നാളെ (ബുധൻ)സംഘടിപ്പിക്കും. സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ നേതൃത്വത്തില്‍ മദ്രസകളിലെ...

സ്ഥലം പോക്കുവരവ് ചെയ്യുന്നതിനായി കൈക്കൂലി ആവശ്യപ്പെട്ടു ; പരാതിക്കാരനിൽ നിന്ന് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ മണിമല സ്പെഷ്യൽ വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിൽ 

കോട്ടയം : കൈക്കൂലി വാങ്ങുന്നതിനിടെ സ്‌പെഷ്യൽ വില്ലേജ് ഓഫിസർ പിടിയിൽ.  മണിമല വെള്ളാവൂർ സ്‌പെഷ്യൽ വില്ലേജ് ഓഫിസർ അജിത്താണ് പരാതിക്കാരനിൽ നിന്നും 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. കേസിൽ വില്ലേജ് ഓഫിസർ ജിജു...
- Advertisment -
Google search engine

Most Read