Monday, March 2, 2026

Monthly Archives: February, 2025

ക്ലോസറ്റിനുള്ളിലെ കറ എത്ര ശ്രമിച്ചിട്ടും പോകുന്നില്ലേ? ക്ലോസറ്റുകളിലെ കറ ഞൊടിയിടയില്‍ മാറാന്‍ ഒരു കിടിലന്‍ വഴിയുണ്ട്; ഇവ രണ്ടും മാത്രം മതി

കോട്ടയം: വീടും വീട്ടിലെ ഓരോ മുക്കും മൂലയും വൃത്തിയായി തന്നെ സൂക്ഷിക്കാന്‍ നാം എപ്പോഴും ശ്രമിക്കാറുണ്ട്. പലപ്പോഴും നമ്മള്‍ ഏറെ ബുദ്ധിമുട്ടുന്ന ഒന്നാണ് ക്ലോസറ്റ് വൃത്തിയാക്കാന്‍. എത്രയൊക്കെ ഉരച്ച്‌ കഴുകിയാലും ക്ലോസറ്റിനു മുന്നില്‍ നാം...

11 വയസ്സുള്ള മകന്റെ കൂട്ടുകാരനായ 14 വയസുകാരനൊപ്പം വീട്ടമ്മ നാടുവിട്ടു; വീട്ടുകാരുടെ പരാതിയിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് വീട്ടമ്മക്കെതിരെ കേസ്; ഭർത്താവുമായി അകന്നുകഴിയുന്ന യുവതിക്കെതിരെ ആവശ്യമെങ്കിൽ പോക്സോ നിയമ പ്രകാരം ലൈംഗികാതിക്രമത്തിന് കേസെടുക്കുമെന്നും പൊലീസ്

പാലക്കാട്: ആലത്തൂരിൽ വീട്ടമ്മ മകന്റെ സുഹൃത്തായ 14കാരനെ തട്ടിക്കൊണ്ടു പോയതായി പരാതി. കുനിശ്ശേരി കുതിരപ്പാറ സ്വദേശിനിയാണ് 11 വയസ്സുള്ള മകന്റെ കൂട്ടുകാരനായ 14 വയസുകാരനൊപ്പം നാടുവിട്ടത്. 14 വയസുകാരൻ സ്കൂളിലെ പരീക്ഷ കഴിഞ്ഞ്...

സ്വകാര്യ ബസിൽ വച്ച് മധ്യവയസ്കയുടെ ഷോൾഡർ ബാഗ് കീറി പണമടങ്ങിയ പേഴ്സ് മോഷ്ടിക്കാൻ ശ്രമം; കേസിൽ അന്യസംസ്ഥാന സ്വദേശികളായ രണ്ട് യുവതികളെ കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു

കാഞ്ഞിരപ്പള്ളി: ബസ്സിനുള്ളിൽ വച്ച് മധ്യവയസ്കയുടെ ബാഗ് കീറി പണം മോഷ്ടിക്കാൻ ശ്രമിച്ച കേസിൽ അന്യസംസ്ഥാന സ്വദേശികളായ രണ്ട് യുവതികളെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശികളായ കാളിയമ്മ (41), സരസ്വതി (38) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി...

കാലിയായ മിനറല്‍ വാട്ടര്‍ കുപ്പികളില്‍ വീണ്ടും വീണ്ടും വെള്ളം നിറച്ച്‌ കുടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; നിസാരമല്ലിത്…! ഇത് കാന്‍സര്‍ മുതല്‍ വന്ധ്യത വരെ ഉണ്ടാകാം

കോട്ടയം: വെള്ളം കുടിക്കാൻ വേണ്ടി വേഗം പോയി ഒഴിഞ്ഞ കുപ്പിയിരിപ്പുണ്ടെങ്കിൽ അതിൽ വെള്ളം നിറച്ചു കൊണ്ടുവരുന്നത് പതിവാണ്. കുട്ടികൾ കൂട്ടമായി കളിക്കുകയാണെങ്കിലോ കുറേ പേര് ഒരുമിച്ചിരിക്കുന്ന സമയത്താണെങ്കിലോ ഓഫിസുകളിലോ മറ്റു വിശേഷ സ്ഥലങ്ങളിലോ...

അദ്ധ്യാപകനെ കാര്‍ തടഞ്ഞ് നിർത്തി മര്‍ദിച്ചു; പല തവണ മുഖത്തടിച്ചു; ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ക്കെതിരെ പരാതി

തിരുവന്തപുരം: അദ്ധ്യാപകനെ ഫോറസ്റ്റ് റേഞ്ച് ഓഫീസർ മർദിച്ചതായി പരാതി. പെരിങ്ങമല ഇഖ്ബാല്‍ ട്രെയിനിംഗ് കോളേജിലെ അദ്ധ്യാപകനായ എ ബൈജുവിനാണ് മർദനമേറ്റത്. ഇന്നലെ പുലർച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. പാലോട് റേഞ്ച് ഓഫീസർ സുധീഷ് തന്നെ മർദിച്ചെന്ന്...

സന്ധിവാതം മുതല്‍ വൃക്കയിലുണ്ടാകുന്ന കല്ലിനുവരെ കാരണമാകുന്നു; കഴിക്കാം കശുവണ്ടി മുതല്‍ ഈന്തപ്പഴം വരെ; യൂറിക് ആസിഡ് കുറയ്ക്കാൻ കഴിക്കേണ്ടത് ഈ ഭക്ഷണങ്ങള്‍

കോട്ടയം: സന്ധിവാതം മുതല്‍ വൃക്കയിലുണ്ടാകുന്ന കല്ലിനുവരെ കാരണമാകുന്ന ഒന്നാണ് ഉയർന്ന അളവിലുള്ള യൂറിക് ആസിഡ്. ഉയർന്ന അളവിലുള്ള യൂറിക് ആസിഡിന്റെ അളവ് പലപ്പോഴും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകാറുണ്ട്. ശരീരത്തില്‍ ഉയർന്ന അളവില്‍ യൂറിക് ആസിഡുള്ള...

വാക്ക് തർക്കം കത്തിക്കുത്തിൽ കലാശിച്ചു, നടുറോഡില്‍ തമ്മിൽതല്ലി ഗുണ്ടകൾ ; ആക്രമണം മീൻതട്ട് ഇടുന്നതുമായി ബന്ധപ്പെട്ട്

ആലപ്പുഴ : ചെട്ടികാട് നടുറോഡില്‍ ഗുണ്ടകള്‍ തമ്മില്‍ കത്തിക്കുത്ത്. നിരവധി കേസുകളില്‍ പ്രതികളായ തുമ്പി വിനുവും ജോണ്‍കുട്ടിയുമാണ് ഏറ്റുമുട്ടിയത്. ഇരുവർക്കും കുത്തേറ്റു. ചെട്ടികാട് ജംഗഷനില്‍ മീൻ തട്ട് ഇടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തികുത്തില്‍ കലാശിച്ചതെന്ന്...

വിദ്വേഷ പരാമര്‍ശം; പി സി ജോര്‍ജ് വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ചു; ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതി വ്യാഴാഴ്‌ച പരിഗണിക്കും

കോട്ടയം: ചാനല്‍ ചർച്ചയിലെ വിദ്വേഷ പരാമർശ കേസില്‍ റിമാൻഡിലായ പി സി ജോർജ് വീണ്ടും ജാമ്യാപേക്ഷ നല്‍കി. ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതിയിലാണ് പി സി ജോർജ് ജാമ്യാപേക്ഷ സമർപ്പിച്ചത്. ഇത് കോടതി വ്യാഴാഴ്‌ച പരിഗണിക്കും. ഇന്നലെ...

ഓർമ്മകൾ തേടി കടൽ കടന്ന് യൂഷിറോ എത്തി:20 വർഷങ്ങൾക്ക് മുൻപുള്ള തന്റെ മാതാപിതാക്കളുടെ വിവാഹ സ്മരണകൾ ഓർത്തെടുക്കുവാൻ മകൻ കുമരകത്തെത്തി

കുമരകം: 20 വർഷങ്ങൾക്ക് മുൻപുള്ള തന്റെ മാതാപിതാക്കളുടെ വിവാഹ സ്മരണകൾ ഓർത്തെടുക്കുവാൻ കടൽ കടന്ന് കേരളത്തിന്റെ മണ്ണിൽ യൂഷിറോ എത്തി. വർഷങ്ങൾക്ക് മുൻപ് ജപ്പാനിൽ നിന്നുമെത്തി കുമരകത്തുവച്ച് വിവാഹിതരായ ഹിരേ - ചിയാക്കി ദമ്പതികളുടെ മൂത്തമകനാണ്...

പുറത്തുനിന്ന് കഞ്ചാവ് വാങ്ങാൻ ബുദ്ധിമുട്ട് ; കോയമ്പത്തൂരിൽ താമസസ്ഥലത്ത് കഞ്ചാവ് വളർത്തിയ മലയാളി വിദ്യാർഥികൾ പിടിയിൽ

കോയമ്പത്തൂർ : കുനിയമുത്തൂരില്‍ വാടക വീട്ടില്‍ കഞ്ചാവ് വളർത്തിയ മൂന്ന് മലയാളി വിദ്യാർഥികൾ ഉൾപ്പെടെ നാല് പേർ പിടിയിൽ. വിഷ്ണു (19), ധനുഷ്(19), അഭിനവ് (19), അനിരുദ്ധ് (19), അരിയല്ലൂർ സ്വദേശി കലൈവാണൻ (21)...
- Advertisment -
Google search engine

Most Read