കോട്ടയം: വിറ്റാമിനുകള്‍, ധാതുക്കള്‍, നാരുകള്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയതാണ് നെല്ലിക്ക. വിറ്റാമിന്‍ ബി, സി, ഇരുമ്പ്, കാത്സ്യം തുടങ്ങിയവ നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്.
വിറ്റാമിന്‍ സി, എ, ബി 6, നാരുകള്‍, പൊട്ടാസ്യം, മഗ്‌നീഷ്യം,...
പാലക്കാട്: മകന്റെ സുഹൃത്തായ 14കാരനൊപ്പം ഒളിച്ചോടിയ 35കാരിയെ പൊലീസ് പിടികൂടി.
കുട്ടിയെയും ഒപ്പം കസ്റ്റിഡിയിലെടുത്തിട്ടുണ്ട്. 14കാരന്റെ രക്ഷാകർത്താക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കുനിശേരി കുതിരപ്പാറ സ്വദേശിനിയാണ് 11 വസുള്ള മകന്റെ കൂട്ടുകാരനായ 14കാരനൊപ്പം...
കോട്ടയം: പകുതിവിലയ്ക്ക് സ്കൂട്ടർ വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പ് സംബന്ധിച്ച് ഇന്നലെ കോട്ടയം ജില്ലയിൽ രജിസ്റ്റർ ചെയ്തത് 5 കേസുകൾ.
പൊൻകുന്നം സ്റ്റേഷനിൽ രണ്ട് കേസും, മുണ്ടക്കയം, കുറവിലങ്ങാട്, ഏറ്റുമാനൂർ എന്നീ സ്റ്റേഷനുകളിൽ ഓരോ...
പത്തനംതിട്ട: മദ്യപിച്ച് കാര്‍ അമിത വേഗതയില്‍ ഓടിച്ച് കാല്‍നടയാത്രക്കാരെയടക്കം വാഹനം ഇടിപ്പിക്കാന്‍ ശ്രമം.
പട്ടാപ്പകല്‍ മാരകായുധവുമായി കാറിലെത്തിയ രണ്ട് പേര്‍ കലഞ്ഞൂര്‍ വലിയപള്ളിക്ക് സമീപം വഴിയാത്രക്കാരടക്കം നാല് പേരെ ആക്രമിച്ചു. സമീപത്തെ പെര്‍ഫക്‌ട് ഓട്ടോ...
പാലാ: കേരള സർക്കാരിന്റെ മാലിന്യമുക്ത നവകേരള പ്രവർത്തനങ്ങളുടെ ഭാഗമായി പാലാ നഗരസഭ പ്രദേശത്തെ ഹോട്ടലുകൾ, ഭക്ഷണനിർമ്മാണ കേന്ദ്രങ്ങൾ, തട്ടുകടകൾ, വഴിയോരക്കച്ചവട സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പരിശോധനകൾ കർശനമാക്കി പാലാ നഗരസഭ ആരോഗ്യ വിഭാഗം .
നഗരസഭയിലെ...
കോട്ടയം: കൊടിയപട്ടിണിയിലും കെടുതിയിലും കഴിഞ്ഞ ജനതയെ പരിവർത്തനത്തിൻ്റെ പാതയിലേക്ക് കൈപിടിച്ച് ഉയർത്തിയ പ്രസ്ഥാനം ആണ് കെപിഎസി എന്ന് വനമന്ത്രി
കെ രാജൻ പറഞ്ഞു.
കോട്ടയം പബ്ലിക് ലൈബ്രറിയുടെ സാംസ്കാരിക വിഭാഗമായ കെപിഎൽ കൾച്ചറൽ സൊസൈറ്റിയുടെ...
കോഴിക്കോട് : ചേവായൂർ നിരവധി അന്തർ ജില്ല മോഷണകേസ്സുകളിലെ പ്രതിയായ തമിഴ്നാട് നീലഗിരി സ്വദേശി മേലത്ത് വീട്ടില്‍ അബ്ദുള്‍ കബീർ (വാട്ടർ മീറ്റർ കബീർ-56) ചേവായൂർ പോലീസ് അറസ്റ്റ് ചെയ്തു.
2025 ഫെബ്രുവരി 19...
കോഴിക്കോട്: അധികൃതരുടെ അനുമതി ഇല്ലാതെ ഉത്സവത്തിനു ആനയെ എഴുന്നള്ളിച്ചതിന് കേസ് എടുത്തു.
കോഴിക്കോട് ബാലുശ്ശേരി പൊന്നാരം തെരു ശ്രീ മഹാഗണപതി ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെയാണ് വനം വകുപ്പ് കേസ് എടുത്തിരിക്കുന്നത്.
ആനയുടമക്ക് എതിരെയും കേസെടുത്തിട്ടുണ്ട്.
നാട്ടാന...
ബത്തേരി: മുത്തങ്ങയില്‍ 'ഓപ്പറേഷന്‍ ഡി ഹണ്ടി'ന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 93.84ഗ്രാം എം.ഡി.എം.എയുമായി മലപ്പുറം സ്വദേശിയായ യുവാവ് പിടിയിൽ.
തിരൂരങ്ങാടി ചെറുമുക്ക് എടക്കണ്ടത്തില്‍ വീട്ടില്‍ ഷഫീഖ് (30) നെയാണ് ബത്തേരി പൊലീസും ജില്ല ലഹരിവിരുദ്ധ...
കോട്ടയം: നഗരസഭ ഓരോമാസവും നടപ്പാക്കുന്ന മാലിന്യമുക്ത പ്രവർത്തനങ്ങൾക്ക് നഗരസഭയ്ക്കൊപ്പം പങ്കാളികളാകുന്നതും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്നതുമായ വാർഡുകൾക്കും സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും സ്വച്ഛ് ഭാരതമിഷനും ശുചിത്വമിഷനും കോട്ടയം നഗരസഭയും ചേർന്ന് അനുമോദനവും പുരസ്കാര വിതരണവും നടത്തി.
നഗരസഭാ...