video
play-sharp-fill

Wednesday, June 4, 2025

Monthly Archives: February, 2025

വീടിന് തീ പിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ച സംഭവം: മകൻ കസ്റ്റഡിയിൽ; ഇയാൾ മാതാപിതാക്കളെ ഉപദ്രവിച്ചിരുന്നുവെന്ന് ബന്ധുക്കൾ; സ്ഥിരമായി വധഭീഷണി മുഴക്കിയിരുന്നുവെന്ന് കൊച്ചുമകൻ; സംഭവത്തിൽ ദുരൂഹത

ആലപ്പുഴ: ആലപ്പുഴ മാന്നാറിൽ വീടിന് തീ പിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ച സംഭവത്തില്‍ മകൻ വിജയൻ പൊലീസ് കസ്റ്റഡിയിൽ. വിജയൻ മാതാപിതാക്കളെ ഉപദ്രവിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇയാള്‍ സ്ഥിരമായി വധഭീഷണി മുഴക്കിയിരുന്നുവെന്ന് വൃദ്ധ ദമ്പതികളുടെ...

പോക്സോ അതിജീവിത കൊല്ലപ്പെട്ട സംഭവം: ഇൻസ്റ്റഗ്രാം വഴിയുള്ള പരിചയം മുതലെടുത്ത് പെൺകുട്ടിയിൽ നിന്ന് പണം തട്ടുകയും ലൈംഗികമായി ഉപയോഗിക്കുകയുമായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് പൊലീസ്

തിരുവനന്തപുരം: ചോറ്റാനിക്കരയില്‍ പോക്സോ അതിജീവിത കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി അനൂപിനെതിരെ കൊലപാതകക്കുറ്റം ചുമത്തി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. ഇൻസ്റ്റഗ്രാം വഴിയുള്ള പരിചയം മുതലെടുത്ത് പെൺകുട്ടിയിൽ നിന്ന് പണം തട്ടുകയും ലൈംഗികമായി ഉപയോഗിക്കുകയുമായിരുന്നു പ്രതി...

ബിരുദധാരികൾ മുതൽ എട്ടാം ക്‌ളാസ് യോഗ്യതയുള്ളവർക്ക് വരെ അവസരം ; മെഡിക്കൽ ഓഫിസർ മുതൽ ഡ്രൈവർ വരെ ; ഇസിഎച്ച്എസ് പോളിക്ലിനിക്കുകളിൽ 72 തസ്തികകളിൽ ഒഴിവ് ; അപേക്ഷിക്കേണ്ട അവസാനതീയതി ഫെബ്രുവരി 5

കൊച്ചി സ്റ്റേഷൻ ഹെഡ് ക്വാർട്ടേഴ്സിനു കീഴിലെ ഇസിഎച്ച്എസ് പോളിക്ലിനിക്കുകളിൽ 72 ഒഴിവ്. തൃശൂർ, കോട്ടയം, ആലപ്പുഴ, കുന്നംകുളം പോളിക്ലിനിക്കുകളിലാണ് അവസരം. കരാർ നിയമനം. ഫെബ്രുവരി 5 വരെ അപേക്ഷിക്കാം. തസ്തിക, യോഗ്യത, ശമ്പളം: ∙ ഒഐസി...

കോട്ടയം മാങ്ങാനത്ത് നടന്ന മകന്റെ വിവാഹ ചടങ്ങ് കഴിഞ്ഞു മടങ്ങുന്നതിനിടെ ദമ്പതികൾ സഞ്ചരിച്ച കാർ നിർത്തിയിട്ട ടാങ്കർ ലോറിയിൽ ഇടിച്ച് അപകടം; അമ്മ മരിച്ചു; അച്ഛൻ പരിക്കുകളോടെ ചികിത്സയിൽ; കാർ പൂർണമായും തകർന്നു;...

കുഴൽമന്ദം (പാലക്കാട്): മകന്റെ വിവാഹ ചടങ്ങ് കഴിഞ്ഞു മടങ്ങുന്നതിനിടെ ദമ്പതികൾ സഞ്ചരിച്ച കാർ നിർത്തിയിട്ട ടാങ്കർ ലോറിയിൽ ഇടിച്ച് ഭാര്യ മരിച്ചു. മുണ്ടൂർ വേലിക്കാട് മണ്ടകത്തിൽ ഹൗസിൽ സാറാമ്മ ഫിലിപ്പാണ് (ജോളി– 62)...

കോട്ടയം തിരുവാതുക്കലിൽ 80 അടി ഉയരമുള്ള തെങ്ങ് വൈദ്യുത ലൈനിലേക്ക് വീണു ; ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്ത് ഫയർ ആൻഡ് റെസ്ക്യൂ ടീം

കോട്ടയം : വൈദ്യുത ലൈനിലേക്ക് വീണ തെങ്ങ് ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്തു. തിരുവാതുക്കലിൽ തുറസ്സായ പുരയിടത്തിൽ നിന്നിരുന്ന 80 അടി ഉയരമുള്ള തെങ്ങാണ് ചരിഞ്ഞ് വൈദ്യുത ലൈനിലൂടെ റോഡിലേക്കും സമീപത്തെ കെട്ടിടത്തിനും...

സേവ് ദ് ഡേറ്റിന്റെ പേരിൽ കുമരകത്തെത്തിച്ച് ഉപദ്രവിച്ചു; വിവാഹശേഷം വധുവിനെ വീട്ടിലാക്കി വരൻ കടന്നുകളഞ്ഞു; പെൺകുട്ടിയെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ വിവരങ്ങൾ പ്രചരിപ്പിച്ചു;കടുത്തുരുത്തി പൊലീസിൽ പരാതിയുമായി വധുവിന്റെ കുടുംബം; പ്രതിക്കെതിരെ ഗാർഹിക...

കടുത്തുരുത്തി: വിവാഹത്തിനുശേഷം റാന്നി സ്വദേശിയായ യുവാവ് വധുവിനെ കബളിപ്പിച്ചു കടന്നുകളഞ്ഞെന്നു പരാതി. വധുവിന്റെ വീട്ടുകാർ കടുത്തുരുത്തി പൊലീസിൽ പരാതി നൽകി. ജനുവരി 23ന് വിവാഹം. അടുത്തദിവസം വധുവിനെ അവരുടെ വീട്ടിലാക്കിയശേഷം വരൻ കടന്നുകളഞ്ഞെന്നാണു പരാതി....

കാര്യവിജയം, സ്ഥാനക്കയറ്റം, തൊഴിൽ ലാഭം, മനഃപ്രയാസം, ധനതടസ്സം, അലച്ചിൽ ; നിങ്ങളുടെ ഇന്ന് എങ്ങനെയെന്ന് അറിയണ്ടേ…? ഇന്നത്തെ (01/02/2025) നക്ഷത്രഫലം അറിയാം

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, ആരോഗ്യം, അനുകൂലസ്ഥലംമാറ്റ യോഗം ഇവ കാണുന്നു. രാത്രി എട്ടു മണി കഴിഞ്ഞാൽ മുതൽ കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ചെലവ്, അലച്ചിൽ, ശരീരസുഖക്കുറവ് ഇവ കാണുന്നു. ഇടവം(കാർത്തിക...

പതിനഞ്ചു വയസുകാരന്‍ ഫ്ലാറ്റിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവം: കുട്ടി കടുത്ത ശാരീരിക പീഡനത്തിനും വര്‍ണ വിവേചനത്തിനും ഇരയായി; നിറത്തിന്‍റെ പേരില്‍ നീഗ്രോ എന്ന വിളി; സ്കൂളിന്‍റെ ശുചിമുറിയില്‍ വച്ച്...

കൊച്ചി: കൊച്ചിയില്‍ പതിനഞ്ചു വയസുകാരന്‍ ഫ്ലാറ്റിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ രൂക്ഷമായ ആരോപണവുമായി കുട്ടിയുടെ കുടുംബം. മരിച്ച മിഹിര്‍ മുഹമ്മദ് കടുത്ത ശാരീരിക പീഡനത്തിനും വര്‍ണ...

വൻകിട കമ്പനികളുടെ സിഎസ്ആ‍ർ ഫണ്ടുപയോഗിച്ച് പകുതി വിലയ്ക്ക് ഇരുചക്ര വാഹനം നൽകാമെന്ന് വാ​ഗ്ദാനം; സംസ്ഥാനത്ത് പുതിയ താരം തട്ടിപ്പ് നടത്തി കോടികൾ വെട്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ; പിരിഞ്ഞുകിട്ടിയ കോടികൾ ആർഭാട...

തൊടുപുഴ: വൻകിട കമ്പനികളുടെ സിഎസ്ആ‍ർ ഫണ്ടുപയോഗിച്ച് പകുതി വിലയ്ക്ക് ഇരുചക്ര വാഹനം നൽകാമെന്ന് വാഗ്ദാനം ചെയ്ത് കോടികൾ വെട്ടിച്ച യുവാവിനെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കുടയത്തൂർ സ്വദേശി അനന്ദു കൃഷ്ണനെയാണ്...

ഹെല്‍മെറ്റ് വയ്ക്കാതെ സ്‌കൂട്ടറോടിച്ച് യുവതി ; പിഴ ഈടാക്കിയ മോട്ടോര്‍ വാഹന വകുപ്പിന്റെ പെറ്റി ലഭിച്ചത് ബൈക്കുടമയായ വൈദികന്

കട്ടപ്പന: സ്‌കൂട്ടര്‍ യാത്രക്കാരി ഹെല്‍മെറ്റ് വയ്ക്കാതെ യാത്ര ചെയ്തതിന് പിഴ ഈടാക്കിയ മോട്ടോര്‍ വാഹന വകുപ്പിന്റെ ചലാന്‍ ലഭിച്ചത് ബൈക്ക് ഉടമയായ വൈദികന്. കമ്പംമെട്ട് സെയ്ന്റ് ജോസഫ് ദേവാലയ വികാരിയായ ഫാ.ജിജു ജോര്‍ജിനാണ്...
- Advertisment -
Google search engine

Most Read