video
play-sharp-fill

Saturday, July 12, 2025

Monthly Archives: February, 2025

സംസ്ഥാനത്തെ ഏറ്റവും വലിയ നിക്ഷേപത്തട്ടിപ്പ് ; ഹൈറിച്ച്‌ ദമ്പതികളുടെ മുഴുവൻ സ്വത്തും കണ്ടുകെട്ടാൻ കോടതിയുത്തരവ്

തൃശ്ശൂർ: സംസ്ഥാനത്തെ ഏറ്റവും വലിയ നിക്ഷേപത്തട്ടിപ്പുകേസില്‍ ഹൈറിച്ച്‌ ഓണ്‍ലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡിന്റെയും നടത്തിപ്പുകാരുടെയും സ്വത്ത് കണ്ടുകെട്ടാൻ കോടതിയുത്തരവ്. തൃശ്ശൂർ മൂന്നാം അഡീഷണല്‍ ജില്ലാ സെഷൻസ് ജഡ്ജി കെ.എം. രതീഷ്കുമാറിന്റേതാണ് ഉത്തരവ്. നേരത്തേ സ്വത്ത്...

എറണാകുളത്ത് വൻ സെക്സ് റാക്കറ്റ്: സ്ത്രീകളെ എത്തിക്കുന്നത് ബംഗാളിൽനിന്ന്: പരസ്യമായ ലഹരി ഉപയോഗം നാട്ടുകാർക്ക് തലവേദനയാകുന്നു

കൊച്ചി: കേരളത്തില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകള്‍ കേന്ദ്രീകരിച്ച്‌ സെക്സ് റാക്കറ്റുകള്‍ സജീവമാകുന്നു. എറണാകുളം ജില്ലയിലെ ചില പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ലൈംഗിക തൊഴിലാളികള്‍ സജീവമാകുന്നത്. അവധി ദിവസങ്ങളില്‍ മറ്റു ജില്ലകളില്‍ നിന്നുപോലും അന്യസംസ്ഥാന തൊഴിലാളികള്‍ ഇവിടങ്ങളിലേക്ക്...

പാടത്ത് കീടനാശിനി തെളിച്ച ശേഷം കൈ കഴുകാതെ ഭക്ഷണം കഴിച്ചു; 27 കാരന് ദാരുണാന്ത്യം

യുപി: ഉത്തര്‍പ്രദേശിലെ മഥുരയില്‍ പാടത്ത് കീടനാശിനി തളിച്ച ശേഷം കൈ കഴുകാതെ ഭക്ഷണം കഴിച്ച 27 -കാരനാണ് ദാരുണാന്ത്യം സംഭവിച്ചത്. ഭക്ഷണം കഴിച്ചതിന് പിന്നാലെ അസ്വസ്ഥത പ്രകടിപ്പിച്ച ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചെന്ന് റിപ്പോര്‍ട്ടുകൾ. കഴിഞ്ഞ ശനിയാഴ്ച...

ചായ കുടിച്ചതിന്റെ പണം ചോദിച്ചതിന് കടയുടമയെ കുത്തിക്കൊലപ്പെടുത്തി ; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും വിധിച്ച് കോടതി

കൊല്ലം : ചായ കുടിച്ചതിന്റെ പണം ചോദിച്ചതിനു കടയുടമയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്കു ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ശൂരനാട് ചക്കുവള്ളി ഒസ്താമുക്കില്‍ ചായക്കട നടത്തുകയായിരുന്ന പോരുവഴി കമ്ബലടി കൂരക്കോട്ടുവിളയില്‍...

ഭാര്യയുമായി ബന്ധമുണ്ടെന്ന് സംശയം ; വയനാട്ടില്‍ അതിഥി തൊഴിലാളിയെ കൊന്ന് കഷണങ്ങളാക്കി ഉപേക്ഷിച്ചു

മാനന്തവാടി: വയനാട് വെള്ളമുണ്ടയില്‍ അതിഥി തൊഴിലാളിയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിച്ചു. സംഭവത്തില്‍ ഉത്തർ പ്രദേശ് സ്വദേശിയായ മുഹമ്മദ് ആരിഫിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർ പ്രദേശ് സ്വദേശിയായ മുഖീബ് (25) ആണ്...

സ്കൂട്ടറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി കൊല്ലത്ത് യുവാവ് അറസ്റ്റിൽ ; ഇയാളിൽ നിന്ന് പിടികൂടിയത് 1.292 കിലോഗ്രാം കഞ്ചാവ്

കൊല്ലം : സ്കൂട്ടറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. 1.292 കിലോഗ്രാം കഞ്ചാവുമായി ഇരവിപുരം വാളത്തുങ്കല്‍ പത്മതീർത്ഥത്തില്‍ സുമരാജാണ് (35വയസ്) പിടിയിലായത്. എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക്ക് സ്പെഷ്യല്‍...

ചോറ് അധികമായാല്‍ പാത്രത്തിലടച്ച് ഫ്രിഡ്ജിൽ വച്ച് ചൂടാക്കി കഴിക്കുന്നവരാണെങ്കിൽ ഇക്കാര്യം ശ്രദ്ധിച്ചോളൂ; കൂടുതല്‍ നേരം സാധാരണ താപനിലയിൽ സൂക്ഷിക്കുന്നതും അപകടം; ചോറ് എപ്പോഴും ഈ രീതിയിൽ സൂക്ഷിക്കാം…

ചോറ് അധികമായാല്‍ പാത്രത്തിലടച്ച് നേരെ ഫ്രിഡ്ജില്‍ കയറ്റും. അടുത്ത ദിവസങ്ങളില്‍ ചൂടാക്കിയും തിളപ്പിച്ചും അതു തീരുന്നതു വരെ അങ്ങനെ അഡ്ജസ്റ്റ് ചെയ്തെടുക്കും. എന്നാല്‍, ഇത് ആരോഗ്യത്തിന് തീരേ നല്ലതല്ല. ചോറ് പോലെ അന്നജം...

കോട്ടയം രാമപുരത്ത് കുറുമാറ്റത്തെത്തുടർന്നു മുൻ പഞ്ചായത്ത് പ്രസിഡന്റ് അയോഗ്യയായ വാർഡിൽ ഉപ തിരഞ്ഞെടുപ്പ് ഫെബ്രുവരി 24ന്: വോട്ടെണ്ണൽ 25നു രാവിലെ 10 ന്: പഞ്ചായത്തിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നു.

രാമപുരം: കുറുമാറ്റത്തെത്തുടർ ന്നു മുൻ പഞ്ചായത്ത് പ്രസിഡന്റ് അയോഗ്യയായ വാർഡിൽ ഉപ തിരഞ്ഞെടുപ്പ് ഫെബ്രുവരി 24ന്. രാമപുരം പഞ്ചായത്ത് 7-ാം വാർഡിലാണ് തിരഞ്ഞെടുപ്പ്. കോൺഗ്രസ് അംഗവും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ഷൈനി സന്തോഷ് മുൻ ധാരണ അനുസരിച്ചു...

വയനാട്ടിൽ ഭീതിവിതച്ച പെൺകടുവയ്ക്ക് തലസ്ഥാനത്ത് അഭയം; ഒരാഴ്ച മുമ്പ് വനം വകുപ്പിന്റെ കൂട്ടിൽ കുടുങ്ങിയ എട്ടുവയസ്സുകാരിയായ കടുവയെയാണ് തിരുവനന്തപുരത്തേക്ക് മാറ്റാൻ തീരുമാനം; കാലിന് പരിക്കേറ്റ കടുവയെ തിങ്കളാഴ്ച മൃഗശാലയിൽ എത്തിക്കും

തിരുവനന്തപുരം: വയനാട്ടിൽ ഭീതിവിതച്ച പെൺകടുവയ്ക്ക് തലസ്ഥാനത്ത് അഭയം. ഒരാഴ്ച മുമ്പ് വയനാട്ടിൽ വനംവകുപ്പിന്‍റെ കൂട്ടിൽ കുടുങ്ങിയ എട്ടുവയസുകാരിയായ കടുവയെ തിരുവനന്തപുരത്തേക്ക് വണ്ടികയറ്റാനാണ് തീരുമാനം. കാലിന് പരുക്കേറ്റ കടുവയെ തിങ്കളാഴ്ച മൃഗശാലയിൽ എത്തിക്കും. പരുക്കേറ്റ കടുവയ്ക്ക്...

പ്ലസ്ടു വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

കൊടിയത്തൂർ: കോഴിക്കോട് പ്ലസ്ടു വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് ദേവരാജന്റെ മകൻ ഹരികൃഷ്ണൻ (17) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 8.30ടെയാണ് സംഭവം. കൂടരഞ്ഞി സെന്‍റ് സെബാസ്റ്റ്യൻ ഹയർ...
- Advertisment -
Google search engine

Most Read