കോട്ടയം : കോട്ടയം ജില്ലയുടെ സൗന്ദര്യ വൽകരണത്തിന് നല്ല ആശയങ്ങളുണ്ടോ, സാക്ഷാത്കരിക്കാൻ അവസരം. സംസ്ഥാനത്ത് ആദ്യമായി സമ്പൂർണ സാക്ഷരത നേടി മികവു
തെളിയിച്ച കോട്ടയം സാംസ്കാരിക സാക്ഷരതയിലും മുന്നിലാണെന്നു തെളിയിക്കാൻ ജനപങ്കാളിത്തത്തോടെ കലക്ടർ ജോൺ.വി.സാമു...
ദില്ലി: ഓൺലൈനിലൂടെ പി എച്ച് ഡി ലഭിക്കുമെന്ന് വാഗ്ദാനം നടത്തി അഡ്മിഷൻ തട്ടിപ്പ് നടത്തിയ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർ പ്രദേശിലെ സഹരൻപുർ സ്വദേശിയകളായ ജാവേദ് ഖാൻ (30), ഷാഹ്‌റുഖ് ഖാൻ...
കോട്ടയം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്‌ത് കോടികൾ തട്ടിയെടുത്തതായി പരാതി. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി 446 പേർ തട്ടിപ്പിനിരയായതായി പണം നഷ്ടപ്പെട്ടവർ പത്രസമ്മേളനത്തിൽ ആരോപിച്ചു.
റാന്നി സ്വദേശികളും പാസറ്റർ മാരുമായ മനോജ് എം....
കല്‍പ്പറ്റ : ജനമൈത്രി ജങ്ഷനില്‍ വാഹന പരിശോധനക്കിടെ ഓട്ടോറിക്ഷയില്‍ കടത്തിയ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായി നാല് പേർ കല്‍പ്പറ്റ എക്‌സൈസിൻ്റെ പിടിയിൽ.
വൈത്തിരിക്കടുത്ത തളിമല സ്വദേശി വി യു ബൈജു (39), തളിമല...
തിരുവനന്തപുരം: ബാലരാമപുരത്തെ രണ്ട് വയസുകാരി ദേവേന്ദുവിൻ്റെ കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്ന് ജ്യോതിഷി ദേവീദാസൻ. കൊവിഡിന് മുൻപാണ് ഹരികുമാർ തന്റെ അടുത്ത് ജോലി ചെയ്തിരുന്നത്. ചില മാനസിക വൈകല്യങ്ങൾ പ്രകടിപ്പിച്ചതുകൊണ്ട് താൻ പറഞ്ഞ് വിടുകയായിരുന്നു.
ഹരികുമാറിന്റെ ശമ്പളം...
ഡൽഹി : ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ ബജറ്റ് അവതരിപ്പിക്കുന്നു. നിർമലയുടെ തുടർച്ചയായ എട്ടാം ബജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നത്.
ഇന്ത്യ അതിവേഗം വളരുന്ന സമ്പത്ത് വ്യവസ്ഥ,സാമ്പത്തിക വികസനത്തിൽ 70% വനിതാ പങ്കാളിത്തം,മേക്ക് ഇൻ ഇന്ത്യ...
പാലക്കാട്: ഒറ്റപ്പാലം ചുനങ്ങാട് വാണി വിലാസിനിയിൽ പെട്രോൾ ബോംബ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ യുവാവ്. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ വിഷ്ണു (27) ആണ് മരിച്ചത്. വിഷ്ണുവിനും ഒപ്പം ഉണ്ടായിരുന്ന ബാലുശ്ശേരി സ്വദേശി...
കൊച്ചി : കൂത്താട്ടുകുളത്ത് നഗരസഭയിലെ വനിതാ കൗണ്‍സിലർ കലാരാജുവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്. പൊലീസുകാർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്ത റിപ്പോർട്ട് എസ്പി ഡിഐജിക്ക് കൈമാറി.
പട്ടാപ്പകൽ പൊലീസ് നോക്കി നിൽക്കെ...
കോട്ടയം : സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുയർന്നു. അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണവില. ഒരു പവന് 61,960 രൂപയാണ് വിപണി വില.
കഴിഞ്ഞ ദിവസം 61,840 രൂപ നിരക്കിലായിരുന്നു സ്വർണ വ്യാപാരം...
പാലക്കാട്: നെന്മാറയിൽ യുവാവിന് വെട്ടേറ്റു. പാലക്കാട് നെന്മാറ കയറാടി സ്വദേശി ഷാജിക്കാണ് വെട്ടേറ്റത്. മദ്യപാനത്തിനിടെയുണ്ടായ തർക്കം അക്രമത്തിൽ കലാശിക്കുകയായിരുന്നു. ഷാജിയുടെ സുഹൃത്താണ് വെട്ടി പരിക്കേൽപ്പിച്ചത്.
ഇന്നലെ രാത്രി 11.30-ഓടെയായിരുന്നു തിരുവഴിയിൽ വെച്ചായിരുന്നു ആക്രമണം. ആക്രമണത്തിൽ...