കൊടുമൺ : കാണാതായ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പന്തളം തെക്കേക്കര 11-ാം വാര്‍ഡില്‍ മാമൂട് താളിയാട്ട് കോളനിയില്‍ മുള്ളന്‍ വിള പുത്തന്‍വീട്ടില്‍ ശരത് ചന്ദ്രന്‍ (35) ആണ് മരിച്ചത്.
വെളളിയാഴ്ച രാത്രി...
തിരുവനന്തപുര: സംസ്ഥാനത്തെ ആശുപത്രികളെ മാതൃശിശു സൗഹൃദമാക്കാനായി വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മാതൃശിശു പരിചരണത്തിനായി നടത്തിയ ഇടപെടലുകള്‍ക്കുള്ള അംഗീകാരമാണ് മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍.
2.66 കോടി രൂപ ചെലവഴിച്ച് 8 കിടക്കകളുള്ള പീഡിയാട്രിക്...
കണ്ണൂർ : തളിപ്പറമ്പില്‍ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. പുതിയങ്ങാടി സ്വദേശി ഷുഹൈല്‍, മലപ്പുറം സ്വദേശികളായ മുബ്സീർ, രാജേഷ് എന്നിവരാണ് പിടിയിലായത്.
48 ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. തളിപ്പറമ്ബ് എക്സൈസിന് കിട്ടിയ...
കോഴിക്കോട്: കുറച്ചു കാലമായിട്ട് എടുക്കാനാവാത്ത തരത്തിലുള്ള പ്രശ്നങ്ങള്‍ സർക്കാരിന് ഉണ്ടെങ്കിലും . അതിന്റെ കൂടെയാണ് പാർട്ടിയിലെ പല പ്രമുഖരാണ് ഉണ്ടാക്കി വയ്ക്കുന്ന വിവാദങ്ങള്‍ . അതില്‍ പാർട്ടിയെ വലിയ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചത് പി...
ചെറായി: ഇരുചക്ര വാഹനത്തില്‍ വരികയായിരുന്ന സ്കൂള്‍ ടീച്ചറെ തടഞ്ഞുനിർത്തി കത്തിക്ക് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച അയല്‍വാസിയെ മുനമ്ബം പോലീസ് അറസ്റ്റ് ചെയ്തു.
പള്ളിപ്പുറം മാണി ബസാർ കുരിശിങ്കല്‍ വീട്ടില്‍ റിബിൻസണ്‍(49) ആണ് അറസ്റ്റിലായത്. പറവൂരിലെ...
കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നേതൃത്വത്തിൽ "മെറിറ്റ് ഈവനിംഗ് 2024" ശാസ്‍താംകോട്ട മൗണ്ട് ഹൊറേബ് മാർ ഏലിയാ ചാപ്പലിൽ സംഘടിപ്പിച്ചു. സംസ്ഥാനതലത്തിൽ 2024ൽ പവർലിഫ്റ്റിങ് അസോസിയേഷൻ നടത്തിയ മൂന്ന് മത്സരങ്ങളിലും മൂന്ന്...
ചെന്നൈ:തമിഴ് സിനിമയിലെ വിഖ്യാത ഗാനത്തിന്‍റെ പകര്‍പ്പവകാശം സംബന്ധിച്ച കേസില്‍ സംഗീത സംവിധായകന്‍ ഇളയരാജയ്ക്ക് തിരിച്ചടി. എന്‍ ഇനിയ പൊന്‍ നിലവേ എന്ന ഗാനത്തിന്‍റെ പകര്‍പ്പവകാശം സംബന്ധിച്ച് ദില്ലി ഹൈക്കോടതിയില്‍ സരിഗമ നല്‍കിയ കേസിലാണ്...
കോട്ടയം :ജില്ലാ പൗരസമിതിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി അനുസ്മരണവും കവിയരങ്ങും കോട്ടയം ദർശനയിൽ സംഘടിപ്പിച്ചു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്
ഡോ.എം.എം.മാത്യു അദ്ധ്യക്ഷത വഹിച്ചു.
പ്രമുഖ ഗാന്ധിയൻ എം.എൻ.ഗോപാലകൃഷ്ണ പണിക്കർ, ഗായകൻ...