തിരുവനന്തപുരം:ഒറ്റ വകുപ്പിനെപ്പോലും അറിയിക്കാതെ, മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും ചേർന്നാണ് പാലക്കാട്ട് ബ്രൂവറിക്ക് അനുമതി നല്‍കിയതെന്ന രേഖകള്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പുറത്തുവിട്ടതോടെ കൂടുതല്‍ പ്രതിരോധത്തിലായി സർക്കാർ.
പത്തുഘട്ട പരിശോധനയ്ക്ക് ശേഷമാണ് മന്ത്രിസഭ അനുമതി...
കോട്ടയം : "മനസിലുള്ളത് എ വണ്ണിൽ കിട്ടും "55 വർഷത്തെ സേവന പാരമ്പര്യവുമായി കോട്ടയത്തെ ആദ്യത്തെ ലേഡീസ് സ്റ്റോർ ആയ എ വൺ സ്റ്റോറിൽ നിന്ന് പർച്ചേഴ്സ് ചെയ്യൂ..... ഇഷ്ടമുള്ളവ സ്വന്തമാക്കൂ....
വർഷങ്ങളായ് കോട്ടയത്തെ...
കുമരകം: കുമരകത്ത് ഏറ്റവും അധികം ഇരുചക്ര വാഹനങ്ങളും ഓട്ടോകളും സഞ്ചരിക്കുന്ന ഗ്രാമീണറോഡായ കുമരകം സർക്കാർ ആശുപത്രിക്ക് പിന്നിലൂടെയുള്ള വഴി വലിയ കുഴിയും
ഇളകിയ മെറ്റലും മൂലം അപകടങ്ങൾ വിളിച്ചു വരുത്താൻ തുടങ്ങിയിട്ട് വർഷങ്ങളായി. ആശുപത്രിയുടെ...
കോട്ടയം : തലയോലപ്പറമ്പിൽ കുർബാനക്കിടെ വൈദികന് നേരെ ആക്രമണം. തലയോലപ്പറമ്പ് വരിക്കാംകുന്ന് പ്രസാദഗിരി പള്ളിയിലാണ് കുർബാനക്കിടെ വൈദികന് നേരെ ആക്രമണം ഉണ്ടായത്.
കുർബാനയ്ക്കിടെ വിമത വിഭാഗമാണ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ ഫാദർ ജോൺ തോട്ടുപുറത്തിന്...
ആലപ്പുഴ: കായംകുളം വള്ളികുന്നത്ത് ആറ് പേരെ ആക്രമിച്ച തെരുവുനായയെ പിടികൂടി. അമ്പലപ്പുഴയിൽ നിന്നെത്തിയ സംഘമാണ് തെരുവ് നായയെ പിടികൂടിയത്.
ഇന്നലെ ആറ് പേരെയാണ് തെരുവ് നായ ആക്രമിച്ചത്. പടയണിവെട്ടം സ്വദേശികളായ ഗംഗാധരൻ (50), സഹോദരൻ...
ലൈവ് ഷോയ്ക്കിടെ സെല്‍ഫിയെടുക്കാനെത്തിയ സ്ത്രീകളെ ചുംബിച്ച് ഗായകൻ ഉദിത് നാരായണ്‍. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ സംഭവം വിവാദമായി. ഗായകനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ചർച്ചകളും സാമൂഹികമാധ്യമങ്ങളില്‍ കൊഴുക്കുകയാണ്.
വേദിയില്‍ പാടുന്നതിനിടെയാണ് സ്ത്രീകള്‍ സെല്‍ഫിയെടുക്കാനായി ഉദിത്...
ഏത് പ്രായത്തിലും ഗർഭധാരണം എന്നത് വെല്ലുവിളികളും ഉത്കണ്ഠകളും നിറഞ്ഞ കാലഘട്ടമാണ്. ഗർഭം ധരിക്കുന്നതിന് ഏറ്റവും സുരക്ഷികമായ പ്രായം എന്ന് പറയുന്നത് 30 വരെയാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. എന്നാൽ 35 വയസ്സിനു മുകളിലേക്ക്...
കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ ഫെബ്രുവരി 2 മുതല്‍ 9 വരെ തീയതികളില്‍ കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററല്‍...
കൊച്ചി: ഫോർട്ട് കൊച്ചിയിൽ ലഹരിമരുന്നു വേട്ട. സിന്തറ്റിക്ക് ലഹരി വിൽപ്പന സംഘത്തിലെ നാലുപേർ പോലീസ് പിടിയിൽ. ഫോർട്ട് കൊച്ചി സ്വദേശികളായ ആഫ്രിത്, ഹിജാസ്, അമൽ, ഫിർദോസ് എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. ഇടപ്പള്ളിയിലെ ലോഡ്ജിൽ...