Monday, March 2, 2026

Monthly Archives: February, 2025

കായികക്ഷമത പരീക്ഷയിൽ കരുതിക്കൂട്ടി പരാജയപ്പെടുത്തി, ചിലരുടെ പ്രമോഷന് തടസ്സമാകും എന്നതിനാൽ ടാർഗറ്റ് ചെയ്യുന്നു, കായികക്ഷമത പരീക്ഷ സുതാര്യമല്ല, മനഃപ്പൂർവം കുടുക്കുമെന്ന് സംശയമുണ്ട്; ആംഡ് പൊലീസ് ഇൻസ്‌പെക്ടർ നിയമന വിവാദത്തില്‍ പൊലീസിനെതിരെ കടുത്ത ആരോപണവുമായി...

കണ്ണൂർ: ആംഡ് പൊലീസ് ഇൻസ്‌പെക്ടർ നിയമന വിവാദത്തില്‍ പൊലീസിനെതിരെ കടുത്ത ആരോപണവുമായി ബോഡി ബിൽഡിങ് താരം ഷിനു ചൊവ്വ. കായികക്ഷമത പരീക്ഷയിൽ കരുതിക്കൂട്ടി പരാജയപ്പെടുത്തിയെന്നും 0.69 സെക്കന്റ് വ്യത്യാസത്തിന്റെ പേരിലാണ് അയോഗ്യനാക്കിയതെന്നും ഷിനു...

ആലുവ മഹാശിവരാത്രി : ട്രെയിൻ സർവീസുകളിൽ മാറ്റം, അധിക സ്റ്റോപ്പുകൾ അനുവദിച്ചു ; സമയക്രമം ഇപ്രകാരം

കൊച്ചി: ആലുവ മഹാശിവരാത്രി പ്രമാണിച്ച്​ ഇന്ന് ആലുവയിലേക്ക്​ പ്രത്യേക ട്രെയിനുകളും സ്റ്റോപ്പുകൾ അനുവദിച്ച് റെയിൽവേ. നിലമ്പൂരിൽ നിന്ന് പുറപ്പെടുന്ന 16325 നിലമ്പൂർ - കോട്ടയം എക്സ്പ്രസ് മറ്റ് സ്റ്റോപ്പുകൾക്ക് പുറമെ മുള്ളൂർക്കര, ഒല്ലൂർ,...

ആറുപേർക്കു നേരേ ഒരേ രീതിയിൽ ആക്രമണം; ഒരാളുടെ നിലവിളിയും അയൽവാസികൾ പോലും കേട്ടില്ല; കൊലപാതകത്തിന് ചുറ്റിക തിരഞ്ഞെടുത്തത് ഇന്റർനെറ്റിൽ തിരഞ്ഞോ മറ്റോ കിട്ടിയ വിവരങ്ങളനുസരിച്ചാകാമെന്ന് സൂചന; ചുരുളഴിയാതെ വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം

തിരുവനന്തപുരം: കുഞ്ഞനുജനെയും സുഹൃത്തിനെയും അമ്മൂമ്മയെയുമൊക്കെ കൊല്ലാൻ അഫാൻ എന്തുകൊണ്ട് ചുറ്റിക തിരഞ്ഞെടുത്തു? ആറുപേർക്കു നേരേ ആക്രമണമുണ്ടായിട്ടും എന്തുകൊണ്ട് അവരുടെ നിലവിളിപോലും ആരും കേട്ടില്ല? ഒറ്റയടിക്കുതന്നെ ജീവനെടുക്കുകയെന്ന ചിന്തയാകും ആയുധം ചുറ്റികയാക്കാൻ പ്രതിയെ പ്രേരിപ്പിച്ചത്. അപ്രതീക്ഷിത...

വൻ മയക്കുമരുന്ന് വേട്ട… ബെംഗളൂരുവിൽനിന്ന് എത്തിച്ച് കേരളത്തിൽ വിൽപ്പന നടത്തുക ലക്ഷ്യം; 544 ഗ്രാം എംഡിഎംഎയും 875 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

മലപ്പുറം: മലപ്പുറത്ത് വൻ മയക്കുമരുന്നു വേട്ട. 544 ഗ്രാം എംഡിഎംഎയും കഞ്ചാവും പിടികൂടി. കൊണ്ടോട്ടിക്കടുത്ത് മുതുവല്ലൂരിൽ നിന്നാണ് വൻതോതിൽ ലഹരി പൊലീസ് പിടികൂടിയത്. മുതുവല്ലൂർ സ്വദേശി ആകാശാണ് പാക്കറ്റുകളാക്കി സൂക്ഷിച്ച എംഡിഎംഎയുമായി അറസ്റ്റിലായത്. പ്രതിയുടെ വീടിന്റെ പരിസരത്തു...

നിങ്ങൾ വാങ്ങുന്ന കുപ്പിവെള്ളത്തിന്റെ മൂടി പല നിറങ്ങളിലുള്ളത് ശ്രദ്ധിച്ചിട്ടുണ്ടോ ? ; കുപ്പിക്കുള്ളിൽ  നിറച്ചിരിക്കുന്ന വെള്ളത്തെ കുറിച്ച്‌ ഈ മൂടികൾ സൂചിപ്പിക്കുന്നത് എന്താണെന്ന് അറിഞ്ഞിരിക്കാം 

കുപ്പിവെള്ളം വാങ്ങിക്കുകയും കുടിക്കുകയും ചെയ്യുന്നവരാണ് നമ്മൾ എല്ലാവരും. പ്രത്യേകിച്ച്‌ യാത്രയിലാണെങ്കിൽ  നമ്മൾ വീട്ടിൽ നിന്ന് കൈയിൽ കരുതിയാൽ പോലും അത് തികയാതെ വരുമ്പോളാണ്  വാങ്ങാൻ  നിർബന്ധിതരാവുന്നു. എന്നാൽ  നിങ്ങൾ വാങ്ങുന്ന കുപ്പിവെള്ളത്തിന്റെ മൂടി (ബോട്ടിൽ...

വിമുക്തഭടൻ്റെ വീട്ടിലേക്ക് കുടിവെള്ള കണക്ഷൻ നൽകുന്നത് തടഞ്ഞ് ഏറ്റുമാനൂർ നഗരസഭാ കൗൺസിലർ; കുടിവെള്ളത്തിനു വേണ്ടി വാട്ടർ അതോറിറ്റി ജീവനക്കാർ റോഡിനു കുറുകെ കുഴിയെടുത്ത് പാകിയ പൈപ്പുകൾ ഊരിയെടുപ്പിച്ചു; കൗൺസിലറും സംഘവും വാട്ടർ...

കോട്ടയം: വിമുക്തഭടൻ്റെ വീട്ടിലേക്ക് കുടിവെള്ളത്തിന് കണക്ഷൻ നൽകുന്നത് തടഞ്ഞ് നഗരസഭാ കൗൺസിലർ. ഏറ്റുമാനൂർ നഗരസഭ 34-ാം വാർഡിൽ ശക്തിനഗർ റോഡിൽ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. ഇതുസംബന്ധിച്ച് ഇന്ത്യൻ എയർ ഫോഴ്സ് മുൻ ഉദ്യോഗസ്ഥനും...

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം: ഉറ്റവരെ അവസാനമായൊന്ന് കാണാൻ കഴിയാതെ23 കാരൻ അഫാന്റെ അച്ഛൻ റഹീം; ഇഖാമ കാലാവധി തീർന്ന് രണ്ടര വർഷമായി സൗദിയിൽ യാത്രാവിലക്ക് നേരിടുകയാണ്; റഹീമിനെ എത്രയും വേഗം നാട്ടിലെത്തിക്കാൻ സാമൂഹ്യ സംഘടനകൾ...

തിരുവനന്തപുരം: ഉറ്റവരെ അവസാനമായൊന്ന് കാണാൻ നാട്ടിലെത്താൻ പോലും കഴിയാത്ത പ്രതിസന്ധിയിലാണ് വെഞ്ഞാറമ്മൂട്ടിൽ 5 പേരെ തലക്കടിച്ച് കൊലപ്പെടുത്തിയ 23 കാരൻ അഫാന്റെ അച്ഛൻ റഹീം. ഇഖാമ കാലാവധി തീർന്ന് രണ്ടര വർഷമായി സൗദിയിൽ...

അഭിമാനം, സ്ഥാനക്കയറ്റം,  സ്വസ്ഥതക്കുറവ്, വാക്കുതർക്കം, പരീക്ഷാപരാജയം ; നിങ്ങളുടെ ഇന്ന് എങ്ങനെയെന്ന് അറിയണ്ടേ…? ഇന്നത്തെ (26/02/2025 ) നക്ഷത്രഫലം അറിയാം

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, മത്സരവിജയം, നേട്ടം, അംഗീകാരം, ആരോഗ്യം, സുഹൃദ്സമാഗമം, സൽക്കാരയോഗം ഇവ കാണുന്നു. ചർച്ചകൾ വിജയിക്കാം. ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, മനഃപ്രയാസം,...

‘റാ റാ റാസ്പുട്ടിന്‍ ലവര്‍ ഓഫ് ദ റഷ്യന്‍ ക്വീന്‍…’; ഒറ്റ ഡാൻസ് കൊണ്ട് കേരളത്തിൽ ഉടനീളം വൈറലായി മാറിയ നവീൻ റസാക്കും ജാനകി ഓം കുമാറും ഓർമ്മയില്ലേ? ദീർഘ നാളത്തെ...

ഒരു സമയത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്ന വീഡിയോ ആണ് തൃശൂർ മെഡിക്കല്‍ കോളേജിലെ വിദ്യാർത്ഥികളായിരുന്നു നവീൻ റസാഖിന്റെയും ജാനകി ഓം കുമാറിന്റെയും. നവീന്റെയും ജാനകിയുടെയും നൃത്തിന് കയ്യടി ലഭിച്ചപ്പോഴും ചില അടിസ്ഥാനരഹതിമായ ആരോപണങ്ങള്‍...

ആലുവ മണപ്പുറത്ത് ഉത്സവത്തോടനുബന്ധിച്ച് അമ്യൂസ്മെന്‍റ് പാര്‍ക്ക് സ്ഥാപിക്കാന്‍ കരാറെടുത്ത കമ്പനിയില്‍ നിന്ന് കൈക്കൂലി വാങ്ങാന്‍ ശ്രമം; കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങുമെന്ന് ഭീഷണിപ്പെടുത്തി പത്ത് ലക്ഷം രൂപ വാങ്ങാന്‍ ശ്രമിച്ചെന്ന് സ്വകാര്യ കമ്പനിയുടെ...

കൊച്ചി: ആലുവ മണപ്പുറത്ത് ഉത്സവത്തോടനുബന്ധിച്ച് അമ്യൂസ്മെന്‍റ് പാര്‍ക്ക് സ്ഥാപിക്കാന്‍ കരാറെടുത്ത കമ്പനിയില്‍ നിന്ന് കൈക്കൂലി വാങ്ങാന്‍ പ്രാദേശിക പൊതുപ്രവര്‍ത്തകര്‍ ശ്രമിച്ചെന്ന് പരാതി. കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങുമെന്ന് ഭീഷണിപ്പെടുത്തി പത്ത് ലക്ഷം രൂപ വാങ്ങാന്‍...
- Advertisment -
Google search engine

Most Read