Monday, March 2, 2026

Monthly Archives: February, 2025

കാട്ടാന ആക്രമണത്തിൽ ദമ്പതികൾ കൊല്ലപ്പെട്ട സംഭവം: ആറളം ഫാം പുനരധിവാസ മേഖലയിൽ തമ്പടിച്ച കാട്ടാനകളെ തുരത്താനുളള ദൗത്യം ഇന്ന് തുടങ്ങും; രണ്ട് സംഘങ്ങളായി തിരിഞ്ഞാകും വനം വകുപ്പിന്‍റെ ദൗത്യം

ആറളം: കണ്ണൂർ ആറളം ഫാം പുനരധിവാസ മേഖലയിൽ തമ്പടിച്ച കാട്ടാനകളെ തുരത്താനുളള ദൗത്യം ഇന്ന് തുടങ്ങും. അമ്പതോളം കാട്ടാനകളാണ് പുനരധിവാസ മേഖലയിലുളളത്. ആറളം വന്യജീവി സങ്കേതത്തിലേക്ക് ഇവയെ തുരത്തുമെന്ന് കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തിൽ...

‘മാര്‍കോ’യും ‘ആവേശം’വും കേരളത്തെ സ്വാധീനിച്ചോ..? വടിവാള്‍കൊണ്ട് കേക്ക് മുറിച്ച് ഹോട്ടലില്‍ ‘ആവേശം’ മോഡലില്‍ ഗുണ്ടാനേതാവ് നിധീഷിന്റെ പിറന്നാള്‍ ആഘോഷം; ഗുണ്ട തീക്കാറ്റ് സാജന്റെ ആവേശം മോഡൽ ആഘോഷം പൊലീസ് പൊളിച്ചടക്കിയത് ഇൻസ്റ്റ റീൽ...

കൊല്ലം: കേരളത്തില്‍ 'മാര്‍കോ' മോഡല്‍ കൊലകള്‍ തുടരുന്നു. കുറ്റകൃത്യങ്ങളുടെ ഉള്ളറകള്‍ കേട്ട് ഞെട്ടുകയാണ് മലയാളികള്‍. ഇതിനിടയിലും ആഘോഷത്തിലാണ് ഗുണ്ടകള്‍. കരുനാഗപ്പള്ളിയിലെ ഹോട്ടലില്‍ 'ആവേശം' മോഡലില്‍ ഗുണ്ടാനേതാവിന്റെ പിറന്നാള്‍ ആഘോഷം നടന്നുവെന്നാണ് പോലീസ് നിഗമനം....

മരണശേഷം പിതാവിന്റെ പേരിലുണ്ടായിരുന്നു 1.19 ഏക്കർ സ്ഥലവും വീടും വ്യാജ വിൽപ്പത്രം തയ്യാറാക്കി തട്ടിയെടുത്തു; 77 കാരിയായ അമ്മയെ വീട്ടിൽ നിന്നും ഇറക്കി വിട്ടു; കോട്ടയം മുട്ടുചിറ സ്വദേശിയുടെ പേരിലുള്ള വ്യാജ വിൽപത്രം...

മുട്ടുചിറ: പിതാവിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്ന 1.19 ഏക്കര്‍ സ്ഥലവും വീടും വ്യാജ വില്‍പത്രം തയ്യാറാക്കി മകന്‍ തട്ടിയെടുത്തെന്ന കേസില്‍ വില്‍പത്രം അസാധുവാക്കി കോടതി. മകനെതിരെ മാതാവും പെണ്‍മക്കളും ചേര്‍ന്ന് വൈക്കം മുന്‍സിഫ്...

മികച്ച അവസരങ്ങൾ കാത്തിരിക്കുന്നവർക്ക് സുവർണാവസരം ! ക്ലാർക്ക്, ഓഫിസ് അറ്റൻഡന്റ്, ഫാര്‍മസിസ്റ്റ്, ആംബുലന്‍സ് ഡ്രൈവര്‍, കംപ്യൂട്ടർ പ്രോഗ്രാമർ ഉൾപ്പെടെ നിരവധി ഒഴിവുകൾ ; യോഗ്യതകളും അപേക്ഷിക്കേണ്ട വിധവും അറിയാം

മികച്ച അവസരങ്ങൾ കാത്തിരിക്കുന്നവർക്ക് സുവർണാവസരം! ക്ലാർക്ക്, ഓഫിസ് അറ്റൻഡന്റ്, ഫാര്‍മസിസ്റ്റ്, കംപ്യൂട്ടർ പ്രോഗ്രാമർ ഉൾപ്പെടെ നിരവധി ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. തസ്തികകളും, യോഗ്യതകളും; ക്ലാർക്ക്, ഓഫിസ് അറ്റൻഡന്റ് വയനാട് തരിയോട് ഗ്രാമപഞ്ചായത്തിൽ ക്ലാർക്ക്, ഓഫിസ് അറ്റൻഡന്റ്...

തന്നേയും യുഡിഎഫ് പ്രവര്‍ത്തകരെയും ആക്രമിക്കാൻ ശ്രമിച്ചാല്‍ വീട്ടില്‍ കയറി അടിച്ച് തല പൊട്ടിക്കും, മദ്യവും മയക്കുമരുന്നും കൊടുത്ത് പ്രവര്‍ത്തകരെ വിടുന്ന സിപിഎം നേതാക്കള്‍ക്കുള്ള സൂചനയാണ് ഇത്; സിപിഎം നേതാക്കൾക്കെതിരെ ഭീഷണി പ്രസംഗവുമായി പി...

മലപ്പുറം: സിപിഎം നേതാക്കൾക്കെതിരെ ഭീഷണി പ്രസംഗവുമായി പി വി അൻവർ എംഎൽഎ. തന്നേയും യുഡിഎഫ് പ്രവര്‍ത്തകരെയും ആക്രമിക്കാൻ ശ്രമിച്ചാല്‍ വീട്ടില്‍ കയറി അടിച്ച് തല പൊട്ടിക്കുമെന്നാണ് ഭീഷണി. മദ്യവും മയക്കുമരുന്നും കൊടുത്ത് പ്രവര്‍ത്തകരെ വിടുന്ന...

ചാര്‍ജ് ചെയ്യുന്നതിനിടെ ഫോണ്‍ ഉപയോഗിക്കാറുണ്ടോ? എന്നാല്‍ എന്താണ് ഇതിന്‍റെ യാഥാര്‍ഥ്യം? ; അറിഞ്ഞിരിക്കാം

ചാര്‍ജ് ചെയ്യുന്നതിനിടെ ഫോണ്‍ ഉപയോഗിക്കാറുണ്ടോ? ഇതിന്‍റെ ദോഷവശങ്ങളെക്കുറിച്ചു പറയുന്ന ഒട്ടേറെ വിഡിയോകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ സുലഭമാണ്. എന്നാല്‍ എന്താണ് ഇതിന്‍റെ യാഥാര്‍ഥ്യം? മറ്റു പല ഇലക്ട്രോണിക് ഉപകരണങ്ങളെയും പോലെ സ്മാര്‍ട്ട് ഫോണുകള്‍ റേഡിയോ...

പോക്‌സോ കേസിലെ അതിജീവിതയെ സഹായം വാഗ്ദാനം നല്‍കി ഹോട്ടലിലേക്ക് ക്ഷണിച്ചു ; മദ്യം നല്‍കി പീഡിപ്പിച്ചു ; പീഡന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ; പോലിസ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍

ബെംഗളൂരു: പോക്‌സോ കേസിലെ അതിജീവിതയെ സഹായം വാഗ്ദാനം നല്‍കി ഹോട്ടലിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ച പൊലീസ് കോണ്‍സ്റ്റബിളിനെ അറസ്റ്റ് ചെയ്തു. ബൊമ്മനഹള്ളി സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ അരുണാണു പിടിയിലായത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച സുഹൃത്തിനെതിരെ...

35കാരി മകന്റെ കൂട്ടുകാരനായ 14കാരനെ തട്ടിക്കൊണ്ടുപോയി ; വീട്ടമ്മക്കെതിരെ കേസ്

ആലത്തൂർ: കുനിശ്ശേരിയിൽ മകന്റെ കൂട്ടുകാരനെ തട്ടിക്കൊണ്ടുപോയ വീട്ടമ്മക്കെതിരെ കേസെടുത്തു. കുനിശ്ശേരി കുതിരപ്പാറ സ്വദേശിനിയായ 35കാരിയാണ് 11 വയസ്സുള്ള മകന്റെ കൂട്ടുകാരനായ 14കാരനെ തട്ടിക്കൊണ്ടുപോയത്. രക്ഷിതാക്കൾ ആലത്തൂർ പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് എറണാകുളത്തുവെച്ച് കുട്ടിയെയും വീട്ടമ്മയെയും...

കൂട്ടക്കൊലപാതകത്തിനിടെ ബാറിൽ കയറി മദ്യപാനം; ബാറിൽ സമയം ചെലവഴിച്ചത് ഉമ്മയടക്കം നാലുപേരെ തലക്കടിച്ച് വീഴ്ത്തിയ ശേഷം; ഫർസാനെയും അനുജനെയും കൊലപ്പെടുത്തിയ ശേഷം വീട്ടിൽ വച്ചും മദ്യപിച്ചു; കൂട്ട ആത്മഹത്യയെ കുറിച്ച് കുടുംബം ആലോച്ചിരുന്നു,...

തിരുവനന്തപുരം: വെഞ്ഞാറമ്മൂടിലെ അരുംകൊലയ്ക്കിടെ ബാറിൽ കയറി മദ്യപാനവും. കൂട്ടക്കൊലയ്ക്കിടെ അഫാൻ ബാറിൽ പോയി മദ്യപിച്ചും സമയം ചെലവഴിച്ചുവെന്ന് കണ്ടെത്തൽ. ഉമ്മയടക്കം നാലുപേരെ തലക്കടിച്ച് വീഴ്ത്തിയ ശേഷമാണ് പ്രതി ബാറിൽ പോയത്. വെഞ്ഞാറമൂട്ടിലെ ബാറിൽ 10...

സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത ; നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാം ; ഇന്ന് രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് സാധാരണയെക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ ചിലയിടങ്ങളില്‍ ഇന്ന്...
- Advertisment -
Google search engine

Most Read