Monday, March 2, 2026

Monthly Archives: February, 2025

സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധന; കോഴിക്കോട് എംഡിഎംഎയുമായി ഒരാൾ പിടിയിൽ; ഇയാളിൽ നിന്ന് 8.4 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു

കോഴിക്കോട്: നാദാപുരത്ത് എംഡിഎംഎയുമായി യുവാവ് പിടിയില്‍. കുന്നുമ്മല്‍ സ്വദേശി റംഷീദാണ് എക്സൈസിന്‍റെ പിടിയിലായത്. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ നാദാപുരം റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അനിമോന്‍  ആന്‍റണിയും സംഘവും ചേര്‍ന്നാണ് റംഷീദിനെ പിടികൂടിയത്. ഇന്നലെ വൈകീട്ട്...

ഒരാഴ്ച കൊണ്ട് തലയിലെ മുടി മുഴുവൻ പോയത് 279 പേർക്ക്; വില്ലൻ റേഷൻകടയിലെ ഗോതമ്പ്? സംഭവത്തിൽ പരിശോധന തുടരുന്നു

മുംബൈ: മഹാരാഷ്ട്രയിലെ ബുൽദാന ജില്ലയിലുള്ള ബൊർഗാവ്, കൽവാദ്, ഹിൻഗ്ന എന്നീ ഗ്രാമങ്ങളിൽ നിരവധിപ്പേർക്ക് വലിയ രീതിയിൽ മുടി കൊഴിച്ചിലിന് കാരണമായത് റേഷൻ കടയിൽ നിന്ന് വിതരണം ചെയ്ത ഗോതമ്പെന്ന് റിപ്പോർട്ട്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ...

രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പരിശോധ ; മലപ്പുറത്ത് എംഡിഎംഎയുമായി യുവതിയടക്കം നാല് പേർ പിടിയിൽ

പെരിന്തല്‍മണ്ണ :  പോലീസ് നടത്തിയ പരിശോധനയില്‍ എം.ഡി.എം.എ.യുമായി യുവതിയടക്കം നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മണ്ണാർക്കാട് കോട്ടപ്പുറം സ്വദേശി വേങ്ങശ്ശേരി സിദ്ദീഖ് (44), പുത്തനങ്ങാടി സ്വദേശി തങ്കേത്തില്‍ ആഷിഫ് (31), കായംകുളം സ്വദേശിനി തങ്ങള്‍വീട്ടില്‍...

മലയാളി വിദ്യാർഥിനിയെ ജർമ്മനിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്:  ജര്‍മനിയിലെ ന്യൂറംബര്‍ഗില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടി സ്വദേശിനി ഡോണ ദേവസ്യ (25) യെയാണ് തമസ സ്ഥലത്തെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് ദിവസമായി ഡോണക്ക്...

ബൈക്കിൽ സഞ്ചരിക്കവെ കാട്ടുപോത്ത് വന്നിടിച്ച് അപകടം; ബൈക്ക് യാത്രക്കാരായ ദമ്പതികൾക്ക് പരിക്ക്; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: പാലോട് - കല്ലറ റോഡിൽ  പാണ്ഡ്യൻപാറയ്ക്ക് സമീപത്ത് വച്ച് റോഡ് മുറിച്ചുകടന്ന കാട്ടുപോത്ത് ബൈക്കിൽ ഇടിച്ച് ദമ്പതികൾക്ക് പരിക്ക്. അതിവേഗം റോഡ് കുറുകെ കടക്കാൻ ശ്രമിച്ച കാട്ടുപോത്താണ്  ബൈക്ക് യാത്രക്കാരെ ആക്രമിച്ചത്. നെടുമങ്ങാട് പഴകുറ്റി...

പാലാ മുത്തോലിയിൽ ഉത്സവത്തിനിടയിൽ കഞ്ചാവ് കച്ചവടം; 2 വെസ്റ്റ് ബംഗാൾ സ്വദേശികളെ അറസ്റ്റ് ചെയ്ത് പാലാ എക്സൈസ് റേഞ്ച് ടീം

കോട്ടയം: പാലാ മുത്തോലിയിൽ പാലാ എക്സൈസ് റേഞ്ച് ടീം ഇന്നലെ നടത്തിയ രാത്രികാല പട്രോളിംഗിൽ ഉത്സവത്തിനിടയിൽ വിൽപ്പന നടത്താൻ സൂക്ഷിച്ചിരുന്ന കഞ്ചാവുമായി വ്യത്യസ്ത കേസുകളിലായി രണ്ടു വെസ്റ്റ് ബംഗാൾ സ്വദേശികൾ അറസ്റ്റിലായി. കഞ്ചാവ് ഇടപാട്...

ജനനേന്ദ്രിയം മുറിച്ചു കളഞ്ഞ യുവാവിനെ പീഡന കേസിൽ അറസ്റ്റു ചെയ്തു: 54 ദിവസം ജയിലിൽ കിടന്നയാളെ ഒടുവിൽ വിട്ടയച്ചു: സർക്കാർ നഷ്ടപരിഹാരവും നൽകി.

കേപ് ടൗണ്‍: പീഡന കേസില്‍ യുവാവ് രണ്ടു മാസം ജയിലില്‍ കഴിഞ്ഞ സംഭവത്തില്‍ വമ്പൻ ട്വിസ്റ്റ്. ദക്ഷിണാഫ്രിക്കയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ എന്ന് ആരോപിച്ചാണ് ഇയാളെ തടവിലാക്കിയത്. നിലവില്‍ 21 വയസ്സുള്ള യുവാവിനെ 12 വയസ്സുള്ളപ്പോള്‍...

മുൻ വൈരാഗ്യം; തൃശ്ശൂരിൽ യുവാവിനെ കുത്തിക്കൊന്നു; ആക്രമണത്തിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും പരിക്ക്; പ്രതി ഒളിവിൽ

തൃശൂർ: തൃശൂർ വടക്കാഞ്ചേരിയിൽ യുവാവിനെ കുത്തിക്കൊന്നു. വടക്കാഞ്ചേരി സ്വദേശി സേവ്യർ (45) ആണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന അനീഷിനും കുത്തേറ്റു. ക്രിമിനൽ കേസിലെ പ്രതിയായ വിഷ്ണുവാണ് കുത്തിയത്. സേവ്യറും അനീഷും വിഷ്ണുവിനെ വീട്ടിൽ കയറി ആക്രമിക്കാൻ ശ്രമിച്ചിരുന്നു. മുളങ്കുന്നത്തുകാവ്...

ഇന്ത്യയിലെ കാന്‍സര്‍ ബാധിതരിലെ മരണ നിരക്ക് ഞെട്ടിപ്പിക്കുന്നതെന്ന് പഠനം; കാന്‍സര്‍ സ്ഥിരീകരിച്ച അഞ്ചില്‍ മൂന്ന് പേരും മരണത്തിന് കീഴടങ്ങുന്നു; പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ മരണ നിരക്ക് കൂടുതലാണെന്നും റിപ്പോർട്ടുകൾ

ന്യൂഡല്‍ഹി: ഇന്ത്യയിലെ കാന്‍സര്‍ ബാധിതരിലെ മരണ നിരക്ക് ഞെട്ടിപ്പിക്കുന്നതെന്ന് പഠനം. രാജ്യത്തെ കാന്‍സര്‍ സ്ഥിരീകരിച്ച അഞ്ചില്‍ മൂന്ന് പേരും മരണത്തിന് കീഴടങ്ങുന്ന നിലയാണുള്ളതെന്നും ആഗോള കാന്‍സര്‍ ഡാറ്റ ചൂണ്ടിക്കാട്ടുന്നു. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ മരണ...

തൃശ്ശൂർ വടക്കാഞ്ചേരിയിൽ സിവിൽ പോലീസ് ഓഫീസർ ട്രെയിന് മുമ്പിൽ ചാടി മരിച്ചു; ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു

തൃശൂർ: തൃശൂർ വടക്കാഞ്ചേരിയിൽ പൊലീസുകാരൻ ജീവനൊടുക്കി. പൊലീസ് കൺട്രോൾ റൂമിലെ സിവിൽ പൊലീസ് ഓഫീസർ രമേഷ് ബാബു ആണ് ട്രെയിനിന് മുമ്പിൽ ചാടി മരിച്ചത്. 49 വയസായിരുന്നു. ഇയാള്‍ മദ്യത്തിന് അടിമയായിരുന്നു എന്നാണ് വിവരം. അവിവാഹിതനാണ്....
- Advertisment -
Google search engine

Most Read