Monday, March 2, 2026

Monthly Archives: February, 2025

തെങ്ങിന് വളം, അടുക്കളത്തോട്ടമൊരുക്കാൻ വളം നിറച്ചഎച്ച്ഡി പി ഇ ചട്ടികൾ :വൈക്കം നഗരസഭ ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കാർഷിക മേഖലയിൽ 27 ലക്ഷം രൂപ വിനിയോഗിച്ചു നടപ്പാക്കുന്ന പദ്ധതികൾക്ക് തുടക്കമായി.

വൈക്കം: വൈക്കം നഗരസഭ ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കാർഷിക മേഖലയിൽ 27 ലക്ഷം രൂപ വിനിയോഗിച്ചു നടപ്പാക്കുന്ന പദ്ധതികൾക്ക് തുടക്കമായി. നഗരസഭ വൈസ് ചെയർമാൻ പി.ടി. സുഭാഷിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ...

എൻഡിഎയിൽ നിന്ന് അവഗണന, മുന്നണി വിട്ട് പി വി അൻവറിനൊപ്പം ചേർന്ന് സജി മഞ്ഞക്കടമ്പിൽ ;ലയനം ഏപ്രിലില്‍

കോട്ടയം : കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് പാർട്ടി ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ഇനി മുതൽ തൃണമൂല്‍ കോണ്‍ഗ്രസ് കേരള ഘടകം കോ-ഓർഡിനേറ്റർ പി.വി. അൻവറിനൊപ്പം ചേർന്ന് പ്രവർത്തിക്കും. കോട്ടയം പ്രസ് ക്ലബ്ബില്‍ പി.വി. അൻവറിനൊപ്പം...

വഴിയരികിൽ സംസാരിച്ച് നിൽക്കവെ എസ്ഐ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തു; തല്ലിയത് ചോദ്യം ചെയ്തപ്പോൾ വീണ്ടും മർദ്ദിച്ച് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി; രാത്രി ഒന്നര വരെ സ്റ്റേഷനിൽ പിടിച്ചു വെച്ചു; സംഭവത്തിൽ മുഖ്യമന്ത്രിക്ക്...

കോഴിക്കോട്: വഴിയരികില്‍ സംസാരിച്ചു നില്‍ക്കുമ്പോള്‍ പൊലീസ് ഉദ്യോഗസ്ഥന്‍ മര്‍ദ്ദിച്ചെന്ന് പരാതി. കോഴിക്കോട് പന്നിയങ്കര എസ്‌ഐ കിരണ്‍ ശശിധരന്‍ മര്‍ദ്ദിച്ചെന്നാരോപിച്ച് സിപിഎം ബ്രാഞ്ച് അംഗം മുഖ്യമന്ത്രിക്ക് പരാതി നല്‍കി. തിരുവണ്ണൂര്‍ നോര്‍ത്ത് ബ്രാഞ്ച് അംഗമായ കെ...

പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ സ്കൂളിന് സ്നേഹോപഹാരം നൽകി മാതൃകയായി: കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിഎച്ച്എസ്ഇ വിഭാഗം രണ്ടാം വർഷ വിദ്യാർത്ഥികളാണ് വരും തലമുറയ്ക്ക് മാതൃക കാട്ടിയത്.

കുമരകം :ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിഎച്ച്എസ്ഇ വിഭാഗം രണ്ടാം വർഷ വിദ്യാർത്ഥികൾ സ്കൂളിന് സ്നേഹോപഹാരം നൽകി. രണ്ടാം വർഷ വിദ്യാർത്ഥികളുടെ ക്ലാസുകൾ തീരുന്നതിന്റെ ഭാഗമായി കുട്ടികൾ ഒത്തുചേർന്ന് നടത്തിയ സെന്റ്...

സീറോ മലബാർ സഭയിലെ ആദരണീയ പാലാ ബിഷപ്പിനെതിരെ പോലും കേസെടുത്ത പിണറായി പോലീസ് പിസി ജോർജിനെതിരെ നടപടിയെടുത്തതിൽ ഒട്ടും അത്ഭുതമില്ല; ബിജെപി നേതാവ് എൻ ഹരി

കോട്ടയം: ക്രൈസ്തവ സമൂഹം നേരിടുന്ന ആശങ്കാജനകമായ വെല്ലുവിളിക്കെതിരെ സമുദായ അംഗങ്ങൾക്ക് ജാഗ്രതാ സന്ദേശം നൽകിയ സീറോ മലബാർ സഭയിലെ ആദരണീയ പാലാ ബിഷപ്പിനെതിരെ പോലും കേസെടുത്ത പിണറായി പോലീസ് പിസി ജോർജിനെതിരെ നടപടിയെടുത്തതിൽ...

ജിഎംഐ ക്രൂസേഡും സംഗീതോത്സവവും കോട്ടയം  വടവാതൂർ ജംക്ഷനു സമീപം സ്പാരോ ബിൽഡേഴ്സ് മൈതാനത്ത് ഫെബ്രുവരി 28 മാർച്ച് 1,2 തീയതികളിൽ വൈകിട്ട് 5ന് നടക്കും.

കോട്ടയം :ഗ്രെയ്സ് മിഷൻ ഇന്ത്യ ഗോസ്പൽ മിനിസ്ട്രീ സിന്റെ ജിഎംഐ ക്രൂസേഡും സംഗീതോത്സവവും വടവാതൂർ ജംക്ഷനു സമീപം സ്പാരോ ബിൽഡേഴ്സ് മൈതാനത്ത് 28 മാർച്ച് 1,2 തീയതികളിൽ വൈകിട്ട് 5ന് നടക്കും. പാസ്റ്റർ മാത്യു പി.തോമസ് ഉദ്ഘാടനം...

പത്തനംതിട്ടയിൽ 13 വയസ്സുകാരന് പിതാവിൻ്റെ ക്രൂരമർദ്ദനം; പിതാവ് മദ്യലഹരിക്ക് അടിമയെന്നു സൂചന; സംഭവത്തിന്റെ ദൃശ്യങ്ങൾ സഹിതം പോലീസിന് പരാതി നൽകി

പത്തനംതിട്ട: കൂടലിൽ 13 വയസ്സുകാരനെ പിതാവ് ക്രൂരമായി മർദ്ദിച്ചു. പിതാവ് ലഹരിക്ക് അടിമയെന്ന് സൂചന. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സഹിതം സി ഡബ്ല്യൂ സി പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. നിലവില്‍ ബെല്‍റ്റു പോലെയുള്ള ഒരു വസ്തു...

ഈ ആന ഇടയില്ല: ആരെയും. ഉപദ്രവിക്കില്ല: മദമിളകി ഓടി ജനങ്ങൾക്ക് ജീവഹാനിവരുത്തില്ല: നാശനഷ്ടങ്ങളും ഉണ്ടാക്കില്ല

തൃശൂർ: ബന്ദികളാക്കപ്പെട്ട ആനകളുടെ ക്ഷേമവും കേരളത്തിലെ പൊതുജനങ്ങളുടെ സുരക്ഷയും മുൻനിർത്തി, വോയ്സ് ഫോർ എലിഫന്റ്സ് (വിഎഫ്‌എഇ), ജീവനുള്ള ആനയുടെ അതേ വലിപ്പമുള്ള റോബോട്ടിക് ആനയെ പുറത്തിറക്കി. തൃശൂർ മാളയ്ക്കടുത്തുള്ള ചക്കാംപറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തിലാണ്...

15 വർഷം മുമ്പ് സഹോദരിയെ കളിയാക്കിയതിനെ ചൊല്ലിയുള്ള തർക്കം; മദ്യലഹരിയിൽ 54കാരനെ തല ഭിത്തിയിൽ ഇടിച്ച് കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ

തൃശൂർ: തൃശൂർ പൊന്നൂക്കരയിൽ 54 കാരനെ തല ഭിത്തിയിലിടിച്ച് കൊലപ്പെടുത്തി. പൊന്നൂക്കര സ്വദേശി സുധീഷ് (54) ആണ് കൊല്ലപ്പെട്ടത്. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ വിഷ്ണു (38) ആണ് സുധീഷിനെ കൊലപ്പെടുത്തിയത്. സംഭവത്തിൽ...

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ മാതാവ് ഷെമി സംസാരിച്ചു : അപകടനില പൂർണ്ണമായും തരണം ചെയ്തിട്ടില്ലെങ്കിലും ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട് ; നിര്‍ണായക ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഇനി ലഭിച്ചേക്കും

തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ മാതാവ് ഷെമിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഗോകുലം മെഡിക്കല്‍ കോളേജ് ഡോക്ടർ കിരണ്‍ രാജഗോപാല്‍. നിലവില്‍ അവർക്ക് ബോധം വന്നിട്ടുണ്ട്. സംസാരിക്കുന്നുണ്ടെന്നും ബന്ധുക്കളെയൊക്കെ അന്വേഷിക്കുന്നുണ്ടെന്നും ഡോക്ടർ മാധ്യമങ്ങളോട്...
- Advertisment -
Google search engine

Most Read