Monday, March 2, 2026

Monthly Archives: February, 2025

പ്രതിരോധശേഷിക്കും ദഹനത്തിനും കരളിലേയും വൃക്കയിലേയും വിഷാംശങ്ങളെ പുറന്തള്ളാനും; പതിവായി ബീറ്റ്റൂട്ട്-നെല്ലിക്ക ജ്യൂസ് കുടിക്കൂ അറിയാം ഗുണങ്ങൾ!

വിറ്റാമിനുകള്‍, ധാതുക്കള്‍, നാരുകള്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയതാണ് നെല്ലിക്ക. വിറ്റാമിന്‍ ബി, സി, ഇരുമ്പ്, കാത്സ്യം തുടങ്ങിയവ നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സി, എ, ബി 6, നാരുകള്‍, പൊട്ടാസ്യം, മഗ്‌നീഷ്യം, ഇരുമ്പ്,...

കുമരകം സെന്റ് മാർക്സ് സി.എസ്.ഐ. പള്ളിയുടെ ശിലസ്ഥാപന കർമ്മം നാളെ സി.എസ്.ഐ. മദ്ധ്യകേരള മഹായിടവക ബിഷപ് ഡോ.മലയിൽ സാബു കോശി നിർവഹിക്കും.

കുമരകം: സെന്റ് മാർക്സ് സി.എസ്.ഐ. പള്ളിയുടെ (ഉണ്ണിമാന്തറപ്പള്ളി) ശിലസ്ഥാപന കർമ്മം നാളെ (27-02-2025) വൈകുന്നേരം 5 മണിക്ക്. ഇടവക വികാരി റവ.ഡീക്കൻ അജോ മാത്യു, പ്രെസ്സ്ബിറ്റർ ഇൻ ചാർജ് ആയിരിക്കുന്ന റവ.ഡോ.ജേക്കബ് ജോൺസന്റെയും സാന്നിധ്യത്തിൽ...

എളുപ്പത്തിൽ പാത്രങ്ങൾ കഴുകി വൃത്തിയാക്കാൻ കഴിയാത്തതിന്റെ പ്രധാന കാരണം പാത്രങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്ന എണ്ണമയവും കഠിന കറകളുമാണ്; പാത്രങ്ങളിലെ എണ്ണമയം എളുപ്പത്തിൽ നീക്കം ചെയ്യാം; ഇങ്ങനെ ചെയ്താൽ മതി

അടുക്കളയിലെ ഏറ്റവും കഠിനമായ പണിയാണ് പാത്രം കഴുകൽ. എന്തൊക്കെ പണികൾ തീർത്താലും ഇതിനൊരവസാനം ഉണ്ടാകില്ല. എളുപ്പത്തിൽ പാത്രങ്ങൾ കഴുകി വൃത്തിയാക്കാൻ കഴിയാത്തതിന്റെ പ്രധാന കാരണം പാത്രങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്ന എണ്ണമയവും കഠിന കറകളുമാണ്. ഇനി എളുപ്പത്തിൽ...

കൊടും ചൂടിൽ നിന്ന് ആശ്വാസം; സംസ്ഥാനത്ത് വെള്ളിയാഴ്ച മുതൽ വേനൽ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചു. ഉയർന്ന താപനില മുന്നറിയിപ്പ് തുടരും. കാസർകോട്, കണ്ണൂർ ജില്ലകളിൽ 38°സെലഷ്യസ് വരെയും മലപ്പുറം, തൃശൂർ, പാലക്കാട്, കോട്ടയം, കൊല്ലം, ജില്ലകളിൽ 37°സെലഷ്യസ് വരെയും താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്. കോഴിക്കോട്,...

വൈക്കം താലൂക്ക് ആശുപത്രിയെ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്തുക: ക്ഷാമബത്ത കുടിശിക അനുവദിക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കുക: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ വൈക്കം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.

വൈക്കം: വൈക്കം താലൂക്ക് ആശുപത്രിയെ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്തുന്നതിനും ക്ഷാമബത്ത കുടിശിക അനുവദിക്കുന്നതിനും സർക്കാർ നടപടി സ്വീകരിക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ വൈക്കം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. വൈക്കം സത്യഗ്രഹ സ്മാരക...

ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് പരാതി: പൾസർ സുനിക്കെതിരേ കോടതിയിൽ റിപ്പോർട്ട് നൽകി:കുറുപ്പുംപടിയിലെ ഹോട്ടലില്‍ കയറി അക്രമം നടത്തിയെന്ന് പരാതി

കൊച്ചി: പള്‍സർ സുനിക്കെതിരെ വിചാരണ കോടതിയില്‍ റിപ്പോർട്ട്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘമാണ് റിപ്പോർട്ട് നല്‍കിയത്. ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്നാണ് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കുറുപ്പുംപടിയിലെ ഹോട്ടലില്‍ കയറി അക്രമം നടത്തിയതിനാണ് നടപടി. ഇതിനെ തുടർന്ന് ഇന്നലെ...

സർക്കാർ ഇറക്കിയ സർക്കുലർ പഞ്ചായത്ത് ഓഫീസിനു മുന്നിലിട്ട് കത്തിക്കും; ആശാവർക്കർമാരുടെ സമരം ഏറ്റെടുക്കുമെന്നും ഡിസിസിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും മറ്റു ജില്ലകളിൽ കളക്ടറേറ്റിലേക്കും പ്രതിഷേധ പ്രകടനവും നടത്തുമെന്ന് കോൺഗ്രസ്

തിരുവനന്തപുരം: ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ രാപ്പകല്‍ സമരം നടത്തുന്ന ആശാവര്‍ക്കര്‍മാര്‍ തിരികെ ജോലിക്ക് പ്രവേശിച്ചിക്കണമെന്നും അല്ലെങ്കില്‍ പകരം ആളെ നിയമിക്കുമെന്നും ഭീഷണപ്പെടുത്തി സര്‍ക്കാര്‍ ഇറക്കിയ സര്‍ക്കുലര്‍ സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ...

വീട്ടിൽ നിന്നിറങ്ങിയ യുവാവിനെ തിങ്കളാഴ്ച മുതൽ കാണാനില്ലെന്ന് പരാതി; വെള്ളയും പച്ചയും നിറത്തിലുള്ള ചെക്ക് ഷർട്ടും കറുത്ത പാൻ്റും ആണ് ധരിച്ചിരുന്നത്; വലതുകൈയിൽ പച്ച കുത്തിയിട്ടുണ്ട്

കോഴിക്കോട്: കോഴിക്കോട് പറമ്പില്‍ കടവ് സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി. മുത്തു എന്ന  ദിലീഷി (34) നെയാണ് കാണാതായിരിക്കുന്നത്.  ബന്ധുക്കള്‍ ചേവായൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ പത്തോടെ വീട്ടില്‍ നിന്നും...

ഒരു നടനോട് സിനിമ നിർമിക്കാൻ പാടില്ല എന്നു പറയുന്നത് ശരിയാണോ ? ഉണ്ണി മുകുന്ദൻ ചോദിക്കുന്നു:എന്‍റെ പണം കൊണ്ട് എന്‍റെ ഇഷ്ടത്തിന് സിനിമ ചെയ്യും; അത് എന്‍റെ അവകാശമാണെന്നും ഉണ്ണി മുകുന്ദൻ ,

കൊച്ചി:നടന്മാർ നിർമാതാക്കള്‍ ആകാൻ പാടില്ലെന്ന പ്രൊഡ്യൂസഴ്സ് അസോസിയേഷന്റെ നിലപാട് തള്ളി നടൻ ഉണ്ണി മുകുന്ദൻ. അഭിനേതാക്കള്‍ സിനിമ നിര്‍മിക്കുന്നതിനെ ഒരു തരത്തിലും എതിര്‍ക്കാന്‍ പാടില്ല എന്നാണ് തന്‍റെ നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി. തന്‍റെ പണം...

തിരുവനന്തപുരത്ത് നാലാം ക്ലാസുകാരിയെ വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം : വെള്ളനാട് നാലാം ക്ലാസുകാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളനാട് സ്വദേശികളായ ശ്രീക്കുട്ടി മഹേഷ് ദമ്പതികളുടെയും മകൾ ദിൽഷിത (10) യാണ് മരിച്ചത്. കുട്ടിയെ വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു, അനിയത്തിക്കൊപ്പം...
- Advertisment -
Google search engine

Most Read