Monday, March 2, 2026

Monthly Archives: February, 2025

ഈ ദിവസങ്ങളില്‍ പൊല്യൂഷൻ കാലാവധി കഴിഞ്ഞതാണോ? ഫെബ്രുവരി 27 വരെ പിഴയീടാക്കില്ലെന്ന് എംവിഡി; നടപടി വാഹൻ പോർട്ടല്‍ പ്രവർത്തന രഹിതമായതിനാൽ

തിരുവനന്തപുരം: കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ കീഴിലുള്ള വാഹൻ പോർട്ടല്‍ സാങ്കേതിക കാരണങ്ങളാല്‍ പ്രവർത്തന രഹിതമായതായി എംവിഡി. ഇതിനാല്‍ ഫെബ്രുവരി 22 മുതല്‍ 27 വരെയുള്ള കാലയളവില്‍ പുക പരിശോധന സർട്ടിഫിക്കറ്റിന്റെ (PUCC) കാലാവധി അവസാനിച്ച...

കോതമംഗലത്ത് കാട്ടാന ആക്രമണം ; പശുവിനെ കുത്തി പരിക്കേല്‍പ്പിച്ചു, പ്രദേശവാസി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോതമംഗലം : കൂട്ടിക്കലില്‍ കാട്ടാന ആക്രമണം. കൂട്ടിക്കല്‍ സ്വദേശിനി തങ്കമ്മയ്ക്ക് നേരെയാണ് കാട്ടാന ഓടിയടുത്തത്. എന്നാല്‍ കാട്ടാന പാഞ്ഞടുക്കുന്നത് കണ്ട തങ്കമ്മ ഓടി രക്ഷപ്പെട്ടു. ഇവരുടെ പശുവിനെ കാട്ടാന കുത്തി പരിക്കേല്‍പ്പിച്ചു. ആക്രമണകാരിയായ ഈ കാട്ടാനാ...

രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധന ; പാലാരിവട്ടത്ത് എംഡിഎംഎയും കഞ്ചാവുമായി 7 യുവാക്കൾ പിടിയിൽ

കൊച്ചി : പാലാരിവട്ടത്ത് വന്‍ ലഹരിവേട്ട. 24.4 ഗ്രാം എം ഡി എം എയും 37.10 ഗ്രാം കഞ്ചാവുമായി ഏഴ് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തെ തുടര്‍ന്ന് തമ്മനം പൂണിത്തുറയിലെ ലോഡ്ജില്‍...

ഒരുങ്ങുന്നത് വൻ സുരക്ഷ! ഇനി ഫ്രോഡ് പണിയൊന്നും നടക്കില്ല; എസ്‌എംഎസ് ഒടിപിയ്ക്ക് പകരം ക്യുആര്‍ കോഡ് സുരക്ഷയുമായി ഗൂഗിള്‍

കോട്ടയം: സൈബർ തട്ടിപ്പുകള്‍ വൻ ഭീഷണിയായി നാള്‍ക്കുനാള്‍ വളരുകയാണ്. അ‌തിനാല്‍ത്തന്നെ ഓണ്‍ലൈൻ ഇടപാടുകള്‍ പരമാവധി സുരക്ഷിതമാക്കാൻ വൻ കമ്പനികളെല്ലാം ശ്രമിക്കുന്നു. പലരുടെയും ഇന്റർനെറ്റ് ഉപയോഗത്തിന്റെയും അ‌ടിത്തറ ഗൂഗിള്‍ അ‌ക്കൗണ്ട് ആണ്. വീടിന് അ‌ഡ്രസ് എത്ര...

സ്വകാര്യ ബസ് ഉടമകളുടെ പ്രതിഷേധ സംഗമം നാളെ കോട്ടയം തിരുനക്കര പഴയ ബസ്റ്റാൻഡിൽ നടക്കും: വൈകുന്നേരം 4 മണിക്ക് നാഗമ്പടത്തു നിന്ന് പ്രകടനം: അഞ്ചുമണിക്ക് തിരുനക്കരയിൽ പ്രതിഷേധ സംഗമം ഫ്രാൻസിസ് ജോർജ് എം.പി....

കോട്ടയം: സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ച പ്രക്ഷോഭ സമരത്തിന്റെ ആദ്യഘട്ടമായി കോട്ടയത്ത് നാളെ ബസ്സുടമകളുടെ മേഖല പ്രതിഷേധ സംഗമം നടത്തും. കോട്ടയത്തെ പ്രതിഷേധ സംഗമം തിരുനക്കര പഴയ ബസ്റ്റാൻഡിൽ നടക്കും. വൈകുന്നേരം 4 മണിക്ക്...

വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ്; പത്തനംതിട്ട സ്വദേശിയായ യുവതിയ്ക്ക് പിന്നാലെ പൊലീസ് ഇൻസ്പെക്ടറും അറസ്റ്റിൽ; ഇരുവരും കോട്ടയം വെസ്റ്റ് പൊലീസിൻ്റെ പിടിയിലായത് കർണ്ണാടകയിലെ കുടകിൽ ഒളിവിൽ കഴിയുന്നതിനിടെ; പണം തട്ടിപ്പ്...

കോട്ടയം: നഗരമധ്യത്തിൽ ജില്ലാ ആശുപത്രിയ്ക്ക് സമീപം കാൻഅഷ്വർ എന്ന സ്ഥാപനത്തിൻ്റെ പേരിൽ കാനഡയിലും, യൂറോപ്യൻ രാജ്യങ്ങളിലുമടക്കം വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ പത്തനംതിട്ട സ്വദേശിയായ യുവതിയ്ക്ക് പിന്നാലെ മുൻ തോപ്പുംപടി...

കെപിഎസി നാടകോത്സവം കോട്ടയത്ത് : ഇന്ന് 26-ന് നാടകം ഒളിവിലെ ഓർമ്മകൾ: വ്യാഴം 27-ന് ഉമ്മാച്ചു: വെള്ളി 28-ന് മുടിയനായ പുത്രൻ

കോട്ടയം: കെ.പി.എസ്. മേനോൻ ഹാളിൽ ഇന്നലെ ആരംഭിച്ച കെ പിഎസി നാടകോൽസവം പ്രോഗ്രാമിൽ ചെറിയ മാറ്റം. 27-നും 28-നും നടക്കേണ്ട നാടകങ്ങൾ ചില സാങ്കേതിക കാരണങ്ങളാൽ പരസ്പരം ഭേദഗതി ചെയ്യേണ്ടിവന്നതായി ജനറൽ കൺവീനർ അഡ്വ.വി.ബി.ബിനു അറിയിച്ചു. 27-ന്...

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഫലം ഇവിടെ കാണാം (26/02/2025)

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഫലം ഇവിടെ കാണാം (26/02/2025) 1st Prize-Rs :1,00,00,000/- FS 400431 (ALAPPUZHA)   Cons Prize-Rs :8,000/- FN 400431 FO 400431 FP 400431 FR 400431 FT 400431 FU...

റബ്ബറിന്റെ ഭാവി: ട്രാവൻകൂർ മാനേജ്‌മെൻറ്റ് അസോസിയേഷൻ കോട്ടയത്ത് ഫെബ്രുവരി 28 – ന് സെമിനാർ സംഘടിപ്പിക്കുന്നു

കോട്ടയം: റബ്ബർ കൃഷിയുടെ ഭാവി സാധ്യതകൾ ചർച്ച ചെയ്യുന്ന സെമിനാർ ട്രാവൻകൂർ മാനേജ്മെൻ്റ് അസോസിയേഷൻ ഫെബ്രുവരി 28-ന് കോട്ടയം ഹോട്ടൽ ഐഡയിൽ സംഘടിപ്പിക്കുന്നു. ഉച്ചയ്ക്ക് 3 മണിക്ക് ആരംഭിക്കുന്ന സെമിനാറിൽ റബ്ബർ കൃഷിയുടെ വിവിധ...

മുഹമ്മയിൽ വീട്ടമ്മയുടെ മൃതദേഹം വീട്ടുവളപ്പിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

ആലപ്പുഴ : മുഹമ്മയിൽ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ. മുഹമ്മ പഞ്ചായത്ത് പെസാക്ക് വായനശാലയ്ക്ക് സമീപം മറ്റത്തിൽ പരേതനായ മയൂർ രാജൻ്റെ ഭാര്യ രാജേശ്വരി (72)യുടെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയിൽ കാണപ്പെട്ടത്. ഇന്നലെ സന്ധ്യക്ക്...
- Advertisment -
Google search engine

Most Read